ബ്ലോഗുകള്‍ ഉണ്ടാകുന്നതിനും മുന്‍പ് ഉണ്ടായ വരികള്‍ ആണ് "കാവ്യം സുഗേയം കഥ രാഘവീയം കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍ " എന്നത്, മറ്റൊരു ബ്ലോഗിന് ഈ പേരുള്ളതായി എനിക്കറിയില്ലായിരുന്നു, ആളുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളതുപോലെ രണ്ടു ബ്ലോഗുകളുടെയും ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാവും എന്ന് ഉറപ്പുതരുന്നു...എന്നാലും താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ചു ബ്ലോഗിന്റെ പേര് മാറ്റുന്നു.നിര്‍ദേശത്തിനു നന്ദി
സുഹൃത്തേ,
ReplyDeleteമലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഒരു ബ്ലോഗാണ് ജ്യോതി ഭായി പരിയാടത്തിന്റെ കാവ്യം സുഗേയം. അതേ പേര് കണ്ടത് കൊണ്ട് സൂചിപ്പെച്ചെന്നേ ഉള്ളൂ..
ബ്ലോഗുകള്‍ ഉണ്ടാകുന്നതിനും മുന്‍പ് ഉണ്ടായ വരികള്‍ ആണ്
ReplyDelete"കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍ " എന്നത്,
മറ്റൊരു ബ്ലോഗിന് ഈ പേരുള്ളതായി എനിക്കറിയില്ലായിരുന്നു,
ആളുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളതുപോലെ രണ്ടു ബ്ലോഗുകളുടെയും ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാവും എന്ന്
ഉറപ്പുതരുന്നു...എന്നാലും താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ചു ബ്ലോഗിന്റെ പേര് മാറ്റുന്നു.നിര്‍ദേശത്തിനു നന്ദി