tag:blogger.com,1999:blog-3669294194121201067.post8579940026953141309..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: നാടു ചുറ്റി, വിവരങ്ങള്‍ തേടി, കഥ വായിച്ച്, കവിത കേട്ട്, കാഴ്ചകള്‍ കണ്ടങ്ങനെ...Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger111125tag:blogger.com,1999:blog-3669294194121201067.post-3559112917794870032012-07-09T15:43:14.976+05:302012-07-09T15:43:14.976+05:30very good and informative article...Thanx a lot fo...very good and informative article...Thanx a lot for showing the way into a lot of delicious readable dishesTolerancehttps://www.blogger.com/profile/16153577905391868670noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49800026337257148722012-05-15T21:35:01.559+05:302012-05-15T21:35:01.559+05:30എല്ലായിടത്തും എത്തി വായിച്ചുകഴിഞ്ഞ് അഭിപ്രായം രേഖപ...എല്ലായിടത്തും എത്തി വായിച്ചുകഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്താന്‍
താമസിച്ചുപോയി..
വളരെ നല്ല അവലോകനം.പരിചയപ്പെടുത്തിയ രചനകളും,ബ്ലോഗുകളും
ഇഷ്ടപ്പെട്ടു.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49550023478293476262012-05-14T12:09:58.927+05:302012-05-14T12:09:58.927+05:30ഈ അവലോകനം വളരെ ഇഷ്ടപ്പെട്ടു
അവതരിപ്പിച്ച രീതി തിക...ഈ അവലോകനം വളരെ ഇഷ്ടപ്പെട്ടു

അവതരിപ്പിച്ച രീതി തികച്ചും പ്രൊഫഷനല്‍ ആയിട്ടുണ്ട്

താങ്കളില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-16850683391883672512012-05-12T14:17:21.587+05:302012-05-12T14:17:21.587+05:30റഫീദ്, എന്താ ഒരു സംശയം? വീട്ടുകാരനല്ലേ? നിന്റെ ബ...റഫീദ്, എന്താ ഒരു സംശയം? വീട്ടുകാരനല്ലേ? നിന്റെ ബ്ലോഗ് ബ്ലോഗില്‍ പുതിയതൊന്ന് കടന്നു വന്നിട്ട് കാലം കുറെ ആയില്ലേ? അത് കൊണ്ടാണ്. ഇനി അടുത്ത തവണ നോക്കാം.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-40086682795045912462012-05-12T03:40:15.543+05:302012-05-12T03:40:15.543+05:30ആരിഫ്ക്കാ , സൂപ്പെര് പോസ്റ്റ്. നാട്ടുകാരന്റെയും ...ആരിഫ്ക്കാ , സൂപ്പെര് പോസ്റ്റ്. നാട്ടുകാരന്റെയും വീട്ടുകാരന്റെയും(അങ്ങിനെ കണക്കാക്കിയാല്‍!!) അഭിനന്ദനങള്‍. ഒരു കാര്യം സൂചിപ്പിച്ചോട്ടെ, ചില കുട്ടി ബ്ലോഗ്ഗെര്മാരുടെ ബ്ലോഗുകളില്‍ പലപ്പോഴും മുതിര്ന്നവരുടെതിനെക്കാള് നല്ല പോസ്റ്റുകള്‍ ഉണ്ടാവാറുണ്ട് (ഞാനല്ല ഈ "കുട്ടി ബ്ലോഗ്ഗര്‍"). കുട്ടി ബ്ലോഗ്ഗെര്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങളെല്ലാമാണ്. എങ്കിലേ സാമൂഹ്യ പ്രസക്തമായ പോസ്റ്റുകളും മറ്റും ഇ-ലോകത്തുണ്ടാവൂ.Anonymoushttps://www.blogger.com/profile/11468533115612932457noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-21190825161835562152012-05-11T18:44:43.654+05:302012-05-11T18:44:43.654+05:30നന്ദി,
സഹയാത്രികന്
ചന്തു നായര്‍
ഇഗ്ഗോയ്
സലാം
പ്...നന്ദി,
സഹയാത്രികന്
ചന്തു നായര്‍
ഇഗ്ഗോയ്
സലാം
പ്രദീപ്.
വളരെ നന്ദി.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-42119226645457007272012-05-11T15:59:52.324+05:302012-05-11T15:59:52.324+05:30വളരെ നല്ല അവലോകനം, ഒരു പാട് പുതിയ എഴുത്തുകാരെ പരിച...വളരെ നല്ല അവലോകനം, ഒരു പാട് പുതിയ എഴുത്തുകാരെ പരിചയപെട്ടു.
ഇപ്പോള്‍ അഗ്രിഗേറ്ററില് മുങ്ങിതപ്പുന്നതിനുപകരം, ഇരിപ്പിടത്തിലെ അവലോകനങ്ങള്‍ വായിക്കുകയാണ് ചെയ്യുന്നത്.
Alchemist ന്റെ വീക്ഷണങ്ങളോട് യോജിക്കുന്നു. സ്ഥിരം വായനാലിസ്റ്റില്‍ ഉള്‍പെടുത്തേണ്ട ഒരു എഴുത്തുകാരനാണ് അദ്ദേഹം. എഴുത്തിനെ ഗൌരവമായി കാണുന്ന, ബ്ലോഗിലെ പുതുതലമുറക്ക് റോള്‍ മോഡല്‍ ആക്കാവുന്ന ബ്ലോഗര്‍.പ്രദീപ് രവീന്ദ്രന് https://www.blogger.com/profile/06341323111164875917noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78174016294903067272012-05-11T02:54:52.829+05:302012-05-11T02:54:52.829+05:30അതിമനോഹരമായ കാവ്യാതമാകമായ അവലോകനമായി ഈ ലക്കം.
തുടര...അതിമനോഹരമായ കാവ്യാതമാകമായ അവലോകനമായി ഈ ലക്കം.
തുടരുക ഇനിയുംAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-5367336257842002922012-05-10T22:13:26.882+05:302012-05-10T22:13:26.882+05:30വണ്ടി വേറെ വഴിക്ക് വിട്ടതിനു ആരിഫ് ഇക്കക്ക് പ്രത്യ...വണ്ടി വേറെ വഴിക്ക് വിട്ടതിനു ആരിഫ് ഇക്കക്ക് പ്രത്യേക അഭിനന്ദനം.
അല്കെമിസ്റ്റ് പറഞ്ഞതില്‍ ഒരുപാട് കാര്യമുണ്ട്.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-48621119587299648852012-05-10T14:33:01.814+05:302012-05-10T14:33:01.814+05:30നല്ല അവലോകനത്തിനു നന്ദി...നല്ല അവലോകനത്തിനു നന്ദി...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20852497983472890012012-05-10T12:53:40.234+05:302012-05-10T12:53:40.234+05:30ഇരിപ്പിടം കണ്ടപ്പോള്‍ അല്പനേരം ചാരിയിരുന്നു.. ആരി...ഇരിപ്പിടം കണ്ടപ്പോള്‍ അല്പനേരം ചാരിയിരുന്നു.. ആരിഫിന്റെ കൂടെ..
എന്റെ ബ്ളോഗിലേക്കും ഞാനും ഈ ഇരിപ്പിടം കൊണ്ടുപോവുകയാണ്..

സ്നേഹപൂര്‍വം
സഹയാത്രികന്
http://sahayathrekan.blogspot.com/majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-84776867348702836702012-05-10T10:55:10.909+05:302012-05-10T10:55:10.909+05:30@Lipi, Echmukutty, വളരെ നന്ദി.@Lipi, Echmukutty, വളരെ നന്ദി.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-90879047682745180002012-05-09T19:05:44.364+05:302012-05-09T19:05:44.364+05:30ഈ അവലോകനം വളരെ നന്നായി. പരാമർശിക്കപ്പെട്ട ചില ബ്ലോ...ഈ അവലോകനം വളരെ നന്നായി. പരാമർശിക്കപ്പെട്ട ചില ബ്ലോഗുകളിൽ പോയി നോക്കി..എല്ലാം വായിക്കാൻ സമയക്കുറവു കൊണ്ട് പറ്റുന്നില്ല. എന്നാലും പരിശ്രമിക്കണമെന്നുണ്ട്.

കന്യക ദ്വൈവാരികയിൽ നമ്മുടെ കാടോടിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം ഉണ്ട്. അതിൽ ഇരിപ്പിടത്തെയും പരാമർശിക്കുന്നുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82480992424313361922012-05-09T05:58:10.912+05:302012-05-09T05:58:10.912+05:30വളരെ നല്ല അവലോകനം...
ഇരിപ്പിടത്തിനു നല്ലൊരു ലക്കം ...വളരെ നല്ല അവലോകനം...
ഇരിപ്പിടത്തിനു നല്ലൊരു ലക്കം സമ്മാനിച്ചതിന് നന്ദി മാഷേ..Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-89139653523536347972012-05-08T20:58:43.322+05:302012-05-08T20:58:43.322+05:30@നജീം, കുസുമം, ജയരാജ് നന്ദികള്@നജീം, കുസുമം, ജയരാജ് നന്ദികള്Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-35988229744619928152012-05-08T20:57:51.933+05:302012-05-08T20:57:51.933+05:30ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം.ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-29456909361883279592012-05-08T20:57:20.808+05:302012-05-08T20:57:20.808+05:30@പള്ളിഇക്കരായില്, അംജത് ഇരുവര്‍ക്കും വളരെ നന്ദി@പള്ളിഇക്കരായില്, അംജത് ഇരുവര്‍ക്കും വളരെ നന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-18971120323241173442012-05-08T20:55:51.868+05:302012-05-08T20:55:51.868+05:30സന്തോഷംസന്തോഷംArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79296034592473283292012-05-08T20:55:16.477+05:302012-05-08T20:55:16.477+05:30than-Qthan-QArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-53531813869218132522012-05-08T14:27:00.866+05:302012-05-08T14:27:00.866+05:30valare samagramayi paranju....aashamsakal..... blo...valare samagramayi paranju....aashamsakal..... blogil puthiya post.... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-4396888308599714722012-05-08T14:02:40.841+05:302012-05-08T14:02:40.841+05:30അവലോകനം നന്നായിട്ടുണ്ട്. ചിലപോസ്റ്റുകള്‍ വായിച്ചു....അവലോകനം നന്നായിട്ടുണ്ട്. ചിലപോസ്റ്റുകള്‍ വായിച്ചു. ബാക്കി സമയം പോലെ നോക്കണം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47062834150264653252012-05-08T08:16:43.158+05:302012-05-08T08:16:43.158+05:30നന്നായിട്ടുണ്ട്. ഇത് മറ്റാര്‍ക്കും തോന്നാത്ത ഒരു ക...നന്നായിട്ടുണ്ട്. ഇത് മറ്റാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ്. അവലോകനം ഗംഭീരമായിരിക്കുന്നു. ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു? എഴുത്തിന്റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.Najeemudeen K.Phttps://www.blogger.com/profile/18063841500280545998noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-23794854869610485862012-05-08T04:44:38.801+05:302012-05-08T04:44:38.801+05:30ആരിഫ്ക്കാ വളരെ നന്ദി... ഒരു പുതിയ ബ്ലോഗ്ഗറായ എന്റെ...ആരിഫ്ക്കാ വളരെ നന്ദി... ഒരു പുതിയ ബ്ലോഗ്ഗറായ എന്റെ പേരും കൂടെ ഈ വലിയ സംരംഭത്തില്‍ വിശദമായി തന്നെ ഉള്‍പ്പെടുത്തിയത് കണ്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നുന്നു ..
ഒട്ടേറെ നല്ല ബ്ലോഗ്ഗുകളെ പരിചയപ്പെടുത്തി നല്ല രചനകളെ ചൂണ്ടി കാണിച്ചു തന്നതിനും ഒത്തിരി നന്ദി ........ ആശംസകളോടെ ....:)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-14911342540248956572012-05-08T03:13:34.674+05:302012-05-08T03:13:34.674+05:30ഇരിപ്പിടത്തിന്റെ ആഴ്ച്ചവണ്ടി ഇത്തവണ വളരെ വ്യത്യസ്ത...ഇരിപ്പിടത്തിന്റെ ആഴ്ച്ചവണ്ടി ഇത്തവണ വളരെ വ്യത്യസ്തമായ റൂട്ടില്‍ ആണ് ഓടിയിരിക്കുന്നത്. ആരിഫ് ജി അഭിനന്ദനങ്ങള്‍.ഏല്പിച്ച ജോലി വളരെ വ്യത്യസ്തമായി തനത് ശൈലിയില്‍ അങ്ങ് അവതരിപ്പിച്ചു.നല്ല കുറെ പുതുമുഖ ബ്ലോഗുകളെയും സൃഷ്ടികളെയും പരിചയപ്പെടുത്തി.കമന്റുകളുടെ എണ്ണമല്ല സൃഷ്ടിയുടെ നിലവാരം എന്ന് ചൂണ്ടികാണിച്ചു കൊണ്ടുള്ള ഈ അവലോകനം എന്തുകൊണ്ടും പ്രശംസനീയം തന്നെ.മനം പിരട്ടും തമാശയും തെറിയെഴുത്തും മാത്രമല്ല ബ്ലോഗെഴുത്ത് എന്നുള്ള ആശയം ഊന്നിപറയുന്ന ഈ വിലയിരുത്തലിനു അഭിനന്ദനങ്ങള്‍, ഇരിപ്പിടത്തിനും സുഹൃത്ത് ആരിഫ് ജിക്കുംഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-21873185264484733452012-05-08T03:07:46.153+05:302012-05-08T03:07:46.153+05:30This comment has been removed by the author.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.com