tag:blogger.com,1999:blog-3669294194121201067.post8505066078338619049..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: വിഷയ വൈവിധ്യം എഴുത്തിന്റെ ജീവന് Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger50125tag:blogger.com,1999:blog-3669294194121201067.post-58757277693118305512013-03-27T18:41:15.316+05:302013-03-27T18:41:15.316+05:30ഈ അവതരണം ഹൃദയവും ധന്യവുമായി ഈ അവതരണം ഹൃദയവും ധന്യവുമായി Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-25196578041841902372013-03-22T12:39:10.105+05:302013-03-22T12:39:10.105+05:30എന്നും പുതുമകളുമായി വരുന്ന ഈ സംരഭത്തിന് എന്റെ ആശംസ...എന്നും പുതുമകളുമായി വരുന്ന ഈ സംരഭത്തിന് എന്റെ ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-32472820648254996852013-03-21T11:25:27.330+05:302013-03-21T11:25:27.330+05:30ആത്മാര്തഥമായ ഒരു അവലോകനമായി തോന്നി. ഇരിപ്പിടത്തിന...ആത്മാര്തഥമായ ഒരു അവലോകനമായി തോന്നി. ഇരിപ്പിടത്തിന്റെ രീതി ഇഷ്ടപ്പെട്ടു. ഭാവുകങ്ങൾ. ഞാൻ വീണ്ടും വരുന്നുണ്ട്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-13376345941597903302013-03-19T10:39:44.509+05:302013-03-19T10:39:44.509+05:30ഇത് കൊള്ളാമല്ലോ . ഞാനിപ്പോഴാ കാണുന്നത് . ഇനി വരും ...ഇത് കൊള്ളാമല്ലോ . ഞാനിപ്പോഴാ കാണുന്നത് . ഇനി വരും .dsadhttps://www.blogger.com/profile/13745963591658285713noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-73528086736882941582013-03-18T18:02:10.480+05:302013-03-18T18:02:10.480+05:30
ഈ ലോകത്തുവെച്ച് എൻറെ സ്നേഹത്തെ കണ്ടെത്തിയതിന്
ഏറ...
ഈ ലോകത്തുവെച്ച് എൻറെ സ്നേഹത്തെ കണ്ടെത്തിയതിന്
ഏറെ സന്തോഷമുണ്ട്... നന്ദിയോടെ ഓർക്കും ഞാൻ
ഇത്തരം ശ്രമങ്ങൾ പുതിയ എഴുത്തുകാർക്ക് ഊർജ്ജം
പകരുന്നതാണ് ... അഭിനന്ദനങ്ങൾ .
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-51338647287494388212013-03-18T11:24:22.974+05:302013-03-18T11:24:22.974+05:30വളരെ നല്ല ഉദ്യമം ! എല്ലാ ആശംസകളും അറിയിക്കുന്നു ,അ...വളരെ നല്ല ഉദ്യമം ! എല്ലാ ആശംസകളും അറിയിക്കുന്നു ,അതോടൊപ്പം ഉള്പ്രേരകങ്ങളിലെ " ഡോഡോ പക്ഷിയുടെ പാട്ട് " ഉള്‍പ്പെടുത്തിയതിലുള്ള ,സന്തോഷവും , സ്നേഹവും അറിയിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-92107506620517518652013-03-17T23:26:23.573+05:302013-03-17T23:26:23.573+05:30വായിക്കപ്പെട്ട ഇരിപ്പിടം, വായനയുടെ ഒരു യാത്രക്ക് ട...വായിക്കപ്പെട്ട ഇരിപ്പിടം, വായനയുടെ ഒരു യാത്രക്ക് ടിക്കറ്റ് നൽകുന്നതിൽ എന്റെയും ആശംസകൾ Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-39830102127697670032013-03-17T23:11:34.565+05:302013-03-17T23:11:34.565+05:30valare nalla udyamamvalare nalla udyamamമുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49229376509940019772013-03-17T22:43:37.063+05:302013-03-17T22:43:37.063+05:30ഇരിപ്പിടത്തില്‍ എന്റെ എളിയ കലാപ്രവര്‍ത്തനങ്ങളെ കു...ഇരിപ്പിടത്തില്‍ എന്റെ എളിയ കലാപ്രവര്‍ത്തനങ്ങളെ കുറിച്ചും പരാമര്‍ശിച്ചതില്‍ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും സ്നേഹപൂര്‍വ്വം ഇവിടെ രേഖപ്പെടുത്തുന്നു... , ഏറെ വായനക്കാരുള്ള ഇരിപ്പിടത്തിന്റെ മികച്ച അവലോകനവും പരിചയപ്പെടുത്തലും തീര്‍ച്ചയായും ഒരു അംഗീകാരം തന്നെയാണ് .. എല്ലാ ആശംസകളും.Arifahttps://www.blogger.com/profile/09361994020843026787noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-54214697818037977292013-03-17T22:43:08.889+05:302013-03-17T22:43:08.889+05:30കുറേക്കൂടി സൂക്ഷ്മ വിമര്‍ശനവും ആകാം എന്ന് തോന്നുന്...കുറേക്കൂടി സൂക്ഷ്മ വിമര്‍ശനവും ആകാം എന്ന് തോന്നുന്നു. പണ്ട് കൃഷ്ണന്‍നായര്‍ സാറിന്റെ സാഹിത്യ വാരഫലം ചെയ്തിരുന്ന പോലെ,
ചോക്കുപൊടിക്കും ഒരു ഇരിപ്പിടം തന്നതിന് നന്ദിVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52222022282573965872013-03-17T19:46:14.842+05:302013-03-17T19:46:14.842+05:30നല്ല നിരൂപണം.. കൂടുതല്‍ ബ്ലോഗുകള്‍ വായനയിലേക്കെത്ത...നല്ല നിരൂപണം.. കൂടുതല്‍ ബ്ലോഗുകള്‍ വായനയിലേക്കെത്തിക്കാനും അത് വഴി ബ്ലോഗ് വായന വളര്‍ത്താനും ഇരിപ്പിടത്തിനു കഴിയട്ടെ..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-365901800639614612013-03-17T19:27:34.262+05:302013-03-17T19:27:34.262+05:30അഭിനന്ദനങള്‍... ഇനിയും തുടരുക :)അഭിനന്ദനങള്‍... ഇനിയും തുടരുക :)Nimmy Francishttps://www.blogger.com/profile/00829613125039317395noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57714142754764191032013-03-17T19:23:45.172+05:302013-03-17T19:23:45.172+05:30വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
പ...വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

പുതിയ ബ്ലോഗുകള്‍ ഉള്‍പ്പെടുത്തണം എന്ന് തന്നെയാണ് ഇരിപ്പിടം ടീമിന്റെയും ആഗ്രഹം. അതിനായി വായനക്കാരുടെയും സഹകരണം ഇരിപ്പിടം ടീം ആഗ്രഹിക്കുന്നു. വായനക്കാര്‍ പുതുതായി കാണുന്ന ബ്ലോഗുകള്‍, നല്ല പോസ്റ്റുകള്‍ irippidamweekly@gmail.com മെയില്‍ ചെയ്യുമല്ലോ. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15242127931076708692013-03-17T19:15:46.943+05:302013-03-17T19:15:46.943+05:30റോസാപൂക്കളുടെ അവലോകനം നന്നായിരിക്കുന്നു. കണാത്ത ചി...റോസാപൂക്കളുടെ അവലോകനം നന്നായിരിക്കുന്നു. കണാത്ത ചില ബ്ലോഗുകള്‍ ഇത്തവണയും ലഭിച്ചു. പോയി നോക്കട്ടെ.
എന്റെ ബ്ലോഗ് ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെങ്കിലും ഇവിടെ ഇതിനു മുന്‍പ് പരാമര്‍ശിക്കാത്തവ കൂടുതല്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ദേശമുണ്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-9919599694511279312013-03-17T18:50:53.857+05:302013-03-17T18:50:53.857+05:30ഭാവുകങ്ങൾ !! ഭാവുകങ്ങൾ !! RichOnline7https://www.blogger.com/profile/14952886252090991923noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79683635345532676762013-03-17T18:08:14.767+05:302013-03-17T18:08:14.767+05:30പലവട്ടത്തെയും ഈ അവലോകനത്തില്‍ ഉള്‍പ്പെടുത്തിയതിന് ...പലവട്ടത്തെയും ഈ അവലോകനത്തില്‍ ഉള്‍പ്പെടുത്തിയതിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി !Palavattamhttps://www.blogger.com/profile/09737567441949844569noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17325814786528192802013-03-17T17:38:52.706+05:302013-03-17T17:38:52.706+05:30ഈ അവലോകനത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയത് ഹൃദയം ന...ഈ അവലോകനത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയത് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.....കരയാത്തസൂര്യന്‍https://www.blogger.com/profile/07893860008357012521noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17453226454532172612013-03-17T16:35:11.912+05:302013-03-17T16:35:11.912+05:30റോസാപ്പൂക്കളുടെ മികച്ച അവലോകനം തന്നെ... മിക്കവാറും...റോസാപ്പൂക്കളുടെ മികച്ച അവലോകനം തന്നെ... മിക്കവാറും എല്ലാം വായിച്ചവ ആയതിനാല്‍ ആത്മാര്‍ഥമായ അവലോകനവും ആസ്വാദ്യമായി...
ആശംസകള്‍...,...

തുടര്‍ച്ചയായി രണ്ടാമതും എന്റെ ബ്ലോഗ് ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചതില്‍ അതിയായ സന്തോഷമുണ്ട്... അതേസമയം ഇനിയും ഇവിടെ ഉള്‍പ്പെട്ടിട്ടില്ലാത്ത ബ്ലോഗുകള്‍ അവലോകനത്തിന് തിരഞ്ഞെടുക്കണമെന്നും ഒരു സജഷന്‍ ഉണ്ട്... ഇരിപ്പിടം എല്ലാവരിലും എത്തട്ടെ... Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-72847126422740476092013-03-17T16:17:59.548+05:302013-03-17T16:17:59.548+05:30വായനയ്ക്കായി മികച്ചവ മുന്നോട്ട് വയ്ക്കുന്ന ഇരിപ്പി...വായനയ്ക്കായി മികച്ചവ മുന്നോട്ട് വയ്ക്കുന്ന ഇരിപ്പിടത്തിനും അണിയറക്കാര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. പ്രയാണം തുടരട്ടെ..

ആദ്യ കമന്റില്‍ ബോറന് അക്ഷരത്തെറ്റുണ്ടായിരുന്നു. അതാ ഡിലിറ്റിയത്
ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-71025996672097033732013-03-17T16:16:09.790+05:302013-03-17T16:16:09.790+05:30This comment has been removed by the author.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-14328221615262030942013-03-17T15:47:17.795+05:302013-03-17T15:47:17.795+05:30ബ്ലോഗിന്റെ വിശാലമായ ലോകത്തുകൂടെയുള്ള ഈ യാത്ര വളരെ ...ബ്ലോഗിന്റെ വിശാലമായ ലോകത്തുകൂടെയുള്ള ഈ യാത്ര വളരെ ഉപകാരപ്രദവും അഭിനന്ദനാര്‍ഹാവുമാണ് , ഈയുള്ളവന്റെ ഒരു കവിത പരാമര്‍ശിച്ചതില്‍ ഉള്ള സന്തോഷവും ഇവിടെ അറിയിക്കുന്നു.

ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-86232803899145738232013-03-17T14:15:46.955+05:302013-03-17T14:15:46.955+05:30നല്ല സംരംഭം-ആശംസകൾ
എന്റെ ബ്ലോഗ്ഗും അതിൽ ഉൾപ്പെടുത...നല്ല സംരംഭം-ആശംസകൾ
എന്റെ ബ്ലോഗ്ഗും അതിൽ ഉൾപ്പെടുത്തിയതിൽ നന്ദി
ഉയർന്ന 'ഇരിപ്പിടം' ആകട്ടെ RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-28621300205783535492013-03-17T13:39:56.016+05:302013-03-17T13:39:56.016+05:30ശ്രദ്ധേയമായ അവലോകനം. ബ്ലോഗ്ഗര്‍ മാരെ പ്രോത്സാഹിപ്പ...ശ്രദ്ധേയമായ അവലോകനം. ബ്ലോഗ്ഗര്‍ മാരെ പ്രോത്സാഹിപ്പിക്കുന്ന ഈ പംക്തിക്ക് എല്ലാ ഭാവുകങ്ങളും.
check for new blog post updates: 'Blogika' FB Linked Aggregator■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46461991175900145522013-03-17T12:26:20.816+05:302013-03-17T12:26:20.816+05:30അവലോകനം ഇങ്ങനെ തന്നെയാണ്, രണ്ടാഴ്ചയില്‍ ഒരിക്കല്‍ ...അവലോകനം ഇങ്ങനെ തന്നെയാണ്, രണ്ടാഴ്ചയില്‍ ഒരിക്കല്‍ ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗ് പോസ്റ്റുകളുമായി. ഇടയ്ക്കുള്ള ആഴ്ചകളില്‍ പ്രത്യേകപരാമര്ശമോ ആസ്വാദനമോ അര്‍ഹിക്കുന്ന വ്യത്യസ്തമായ ഒരു രചനയുടെ വേറിട്ട വായനയും ഇരിപ്പിടം പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76217884740629679922013-03-17T11:38:05.276+05:302013-03-17T11:38:05.276+05:30ഈ അവലോകനത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയതില്‍ നന്ദ...ഈ അവലോകനത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയതില്‍ നന്ദി അറിയിക്കുന്നു.. നിങ്ങളുടെ ഒക്കെ പിന്തുണയാണ് എന്നും ആവേശം...Anonymoushttps://www.blogger.com/profile/11772382582283231263noreply@blogger.com