tag:blogger.com,1999:blog-3669294194121201067.post6811047348896423869..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: കഥാരംഭം 'എഴുത്ത് പെണ്ണ് ' ; പുതു ബ്ലോഗര്‍മാര്‍ക്കായി മത്സരവുംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger45125tag:blogger.com,1999:blog-3669294194121201067.post-73748134005788235822011-12-03T03:03:11.605+05:302011-12-03T03:03:11.605+05:30ലോകപ്രശസ്തനായ സ്പാനിഷ് ചലച്ചിത്രസംവിധായകന്റെ ഒരു വ...ലോകപ്രശസ്തനായ സ്പാനിഷ് ചലച്ചിത്രസംവിധായകന്റെ ഒരു വാചകം, ‘...ഞാൻ ഒരു നിരീശ്വരവാദിയായതിന് ദൈവത്തിനു സ്തുതി !!!’ "

നാളെ വായിക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ മുകളിലെ തലക്കെട്ട് എന്നെ ഇരിപ്പിടത്തിലിരുത്തി... ആശംസകളോടെ..

പരിചയപ്പെടുത്തലുകള്‍ക്കും പുതു ബ്ലോഗര്‍മാര്‍ക്കുള്ള പ്രോത്സാഹനത്തിനും നന്ദി. കഥാ മല്‍സരം നടക്കട്ടെ.. എല്ലാ ഭാവുഗങ്ങളും.elayodenhttp://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-81428718839946036482011-12-03T07:11:49.066+05:302011-12-03T07:11:49.066+05:30കഥാമല്‍സരത്തിന് എല്ലാവിധ ആശംസകളുംകഥാമല്സരത്തിന് എല്ലാവിധ ആശംസകളുംമെഹദ് മഖ്ബൂല്‍http://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20118550141782811212011-12-03T10:17:29.611+05:302011-12-03T10:17:29.611+05:30പതിവ് പോലെ ഒത്തിരി അറിവും നല്ല കുറെ രചനകളിലേക്ക് ...പതിവ് പോലെ ഒത്തിരി അറിവും നല്ല കുറെ രചനകളിലേക്ക് എത്തിപ്പെടാനുള്ള അവസരവും. ഇപ്രാവശ്യത്തെ അവലോകനം തന്നെ മികച്ച ഒരു കലാസൃഷ്ടി എന്ന് തോന്നിപ്പോകുന്നു.
ആശംസകള്പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-5644945938884369642011-12-03T10:36:13.403+05:302011-12-03T10:36:13.403+05:30ഉത്തമോദാഹരണങ്ങളിലൂടെ ഒരു സൃഷ്ടിയുടെ തുടക്കമെങ്ങിന...ഉത്തമോദാഹരണങ്ങളിലൂടെ ഒരു സൃഷ്ടിയുടെ തുടക്കമെങ്ങിനെയായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ ,ഇനി മുതല്‍ അങ്ങിനെത്തന്നെയായിരിക്കണമെന്ന് മനസ്സ് സങ്കല്‍പ്പിക്കുന്നു. ഇരിപ്പിടത്തിന്റെ ലക്ഷ്യമാണ് ഇവിടെ വിജയത്തിലെത്തുന്നത്.

"വേഗതയിലോടുന്ന ട്രെയിനിലിരുന്ന് സഞ്ചരിക്കുന്ന ഇവർക്ക്, ഇരുഭാഗത്തുമുള്ള ദൂരക്കാഴ്ചകൾക്കു മാത്രമേ സാധ്യതയുണ്ടാകൂ. ഓരോസ്ഥലത്ത് ഇറങ്ങിനടന്ന് സന്ദർശിച്ചാലല്ലേ എവിടെയൊക്കെ, എന്തൊക്കെയുണ്ടെന്ന് മനസ്സിലാകൂ?"
നിഷ്പക്ഷമായ ഈ വിലയിരുത്തല്‍ ബ്ലോഗെഴുത്തുകാരന് നല്കുന്ന ഒരു അംഗീകാരം കൂടിയായി തോന്നുന്നു.
എന്തോക്കെയെഴുതി എന്നും എങ്ങിനെയൊക്കെ എഴുതണമെന്നും വളരെ വസ്തുതാപരമായി ചൂണ്ടിക്കാണിക്കുന്നത് എഴുത്തുകാര്‍ തന്നെ വായനക്കാരാവുന്ന ബ്ലോഗ് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-63775639689202153262011-12-03T10:46:48.786+05:302011-12-03T10:46:48.786+05:30എഴുത്തിനെ കുറിച്ച് ചില ബ്ലോഗുകളെ കുറിച്ചും അറിയാന്‍...എഴുത്തിനെ കുറിച്ച് ചില ബ്ലോഗുകളെ കുറിച്ചും അറിയാന്‍ സാതിച്ചു ,
കഥാമല്‍സരത്തിന് എല്ലാവിധ ആശംസകളുംഇടശ്ശേരിക്കാരന്(വെടിവട്ടം)http://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-61307291841026310652011-12-03T10:49:51.630+05:302011-12-03T10:49:51.630+05:30എന്ത് പറ്റി ബ്ലോഗിന്റെ അടിയില്‍ കൂടി വെള്ളം ഒഴുകുന...എന്ത് പറ്റി ബ്ലോഗിന്റെ അടിയില്‍ കൂടി വെള്ളം ഒഴുകുന്നു..........ഡാം എങ്ങാനം പൊട്ടിയോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttp://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-58784397888116870412011-12-03T11:20:22.600+05:302011-12-03T11:20:22.600+05:30നല്ല നിര്‍ദേശങ്ങള്‍ ..... പിന്തുടരാന് ശ്രമം നടത...നല്ല നിര്‍ദേശങ്ങള്‍ .....
പിന്തുടരാന് ശ്രമം നടത്തുന്നു .... ആശംസകള്വേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-23786341281274515442011-12-03T11:25:18.965+05:302011-12-03T11:25:18.965+05:30ഇരിപ്പിടത്തിനു ചാരുതയേറുന്നു.ആശംസകൾഇരിപ്പിടത്തിനു ചാരുതയേറുന്നു.
ആശംസകൾKalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41776927931941913642011-12-03T12:19:41.617+05:302011-12-03T12:19:41.617+05:30വളരെ ശരി തന്നെ. പല പുസ്തകങ്ങളും ആദ്യ പേജ് വായിച്ചി...വളരെ ശരി തന്നെ.

പല പുസ്തകങ്ങളും ആദ്യ പേജ് വായിച്ചിട്ടു, മുഴുവന്‍ വായിക്കാനോ വേണ്ടയോ എന്നു തീരുമാനിക്കാറുണ്ട് ഞാന്‍..

അപ്പോ തുടക്കം ശരിക്കും നാവണം എന്നു ചുരുക്കംmottamanojhttp://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75424308895942797022011-12-03T13:49:11.220+05:302011-12-03T13:49:11.220+05:30എന്റെ പോസ്റ്റ് പരാമർശിച്ചതിൽ നന്ദി രേഖപ്പെടുത്തുന...എന്റെ പോസ്റ്റ് പരാമർശിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു. മത്സരത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിട്ടുപോയ പല പുതിയ ചില പോസ്റ്റുകളും വായിക്കാൻ ഇരിപ്പിടം കാരണമാകുന്നുണ്ട്. ആ ഒരു കാര്യത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

പലപ്പോഴായി തോന്നിയ ഒരു ചിന്ത പങ്കു വെയ്ക്കുന്നു.
'ഇരിപ്പിടം' ആണോ, 'വഴികാട്ടി'യാണോ ബ്ലോഗിനു കൂടുതൽ യോജിച്ച പേര്? (അങ്ങനെയൊരു ബ്ലോഗ് ഉണ്ടോ?)

ഈ ലക്കം തയ്യാറാക്കിയ ശ്രീ. വി.കെ ക്കു നന്ദി.

ബ്ലോഗിനു താഴെ വെള്ളം പൊങ്ങി വരുന്നു..എന്താ സംഭവം? :)Sabu M Hhttp://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30979536556172478342011-12-03T14:28:47.199+05:302011-12-03T14:28:47.199+05:30നല്ല നിർദ്ദേശങ്ങൾ...പരിചയപ്പെടുത്തലുകളും നന്നായി.....നല്ല നിർദ്ദേശങ്ങൾ...പരിചയപ്പെടുത്തലുകളും നന്നായി...മത്സരം :(സീത*http://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-12241385619145703202011-12-03T14:53:14.889+05:302011-12-03T14:53:14.889+05:30ഇരിപ്പിടം പതിവുപോലെ നന്നായിട്ടുണ്ട്.കഥാമല്സരത്തിന...ഇരിപ്പിടം പതിവുപോലെ നന്നായിട്ടുണ്ട്.കഥാമല്‍സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.moideen angadimugarhttp://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-37969230848985698852011-12-03T14:59:38.667+05:302011-12-03T14:59:38.667+05:30പലപ്പോഴും ഇരിപ്പിടത്തിനുമേലെ സാഹിത്യവാരഫലത്തിന്റെ ...പലപ്പോഴും ഇരിപ്പിടത്തിനുമേലെ സാഹിത്യവാരഫലത്തിന്റെ നിഴല്‍ വീണുകിടക്കുന്നതായി കാണുന്നു.അതത്ര രസമായി തോന്നിയില്ല.
ബ്ലോഗെഴുത്തിന്റെ നിലവാരം:
നിലവാരം എന്നത് നിലപാടുകളുടെ കൂടി നിര്‍മ്മിതിയാണ്. അതുകൊണ്ടൂം, പിന്നെ
മുഖ്യധാരക്കാര്‍ക്ക്-അതേത് ധാര എന്നു ചോദിക്കരുത്-ബ്ലോഗിനെക്കുറിച്ച്
തുടരെ പറയേണ്ടി വരുന്നുവെങ്കില്‍ കാര്യമായെന്തോ സംഭവിക്കുന്നുണ്ട് എന്നുറപ്പാണ്.
നിലവാരത്തിന്റെ കാര്യത്തില്‍ ആരും അത്ര കേമം ഒന്നുമല്ല.
ഇത് വിമര്‍ശകര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് നിലവാരത്തെക്കുറിച്ചുള്ള പതം പറച്ചിലുകള്‍ ചുമ്മാ
ചളിയേറ് മാത്രമായി ഒടുങ്ങിപ്പോകും.Fousia Rhttp://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-33847527797120626142011-12-03T15:35:37.548+05:302011-12-03T15:35:37.548+05:30പല സമകാലിക സംഭവങ്ങളെയും കോര്‍ത്തിണക്കി തയ്യാറാക്ക...പല സമകാലിക സംഭവങ്ങളെയും കോര്‍ത്തിണക്കി തയ്യാറാക്കിയ ഇരിപ്പിടം നന്നായി ,പെണ്ണെഴുത്ത് ,ഇന്ദു മേനോന്റെ പ്രസ്താവന ,മുല്ലപ്പെരിയാര്‍ (താഴെ നിന്ന് ഉയര്‍ന്നു വരുന്ന ജലം അവിടന്ന് തന്നെ എന്ന് എനിക്ക് തോന്നി )അങ്ങനെ ,സാഹിത്യത്തിനു സാഹിത്യവും ,കഥാ മത്സരം കൊള്ളാം ,പക്ഷെ ഇങ്ങനെ പരിധിയുള്ള ഒരു വിഷയം നല്കെണ്ടിയിരുന്നില്ല ,ഒരു കൂട്ടം കഥകളില്‍ നിന്ന് നല്ലത് കണ്ടെത്തുന്ന ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് മത്സരമാവുംപോള് അതിനു കഴിയില്ലെന്നോ ??:(സിയാഫ് അബ്ദുള്‍ഖാദര്‍http://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50963311071741169802011-12-03T16:35:01.556+05:302011-12-03T16:35:01.556+05:30വായിച്ചു .അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഫലപ്രദം.വായിച്ചു .അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഫലപ്രദം.Mohammedkutty irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76459605173727187412011-12-03T17:31:10.158+05:302011-12-03T17:31:10.158+05:30മത്സരത്തിനു എല്ലാവിധ ഭാവുകങ്ങളുംമത്സരത്തിനു എല്ലാവിധ ഭാവുകങ്ങളുംകൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-19095910571982821212011-12-03T20:30:53.027+05:302011-12-03T20:30:53.027+05:30ബ്ലോഗിന് താഴെ മുല്ലപ്പെരിയാര്‍ ആവും സാബൂ .. ഇരിപ്പ...ബ്ലോഗിന് താഴെ മുല്ലപ്പെരിയാര്‍ ആവും സാബൂ .. ഇരിപ്പിടം കാണുമ്പോഴെങ്കിലും മുല്ലപ്പെരിയാര്‍ വിഷയം ഓര്‍മ്മിക്കാത്തവര്‍ ഓര്‍ക്കട്ടെ..

വി.എയുടെ അവലോകനം പതിവ് പോലെ തന്നെ മനോഹരമായി. കഥാ മത്സരത്തിന് ആശംസകള്‍. പുതിയവര്‍ പഴയവര്‍ എന്ന ഒരു തിരിവ് വേണ്ടായിരുന്നു എന്ന് തോന്നി.Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30906225051650859292011-12-03T20:30:53.026+05:302011-12-03T20:30:53.026+05:30സാഹിത്യവാരഫലത്തിന്റെ ഒരു ശൈലി എങ്ങിനെയോ വന്നു പോവു...സാഹിത്യവാരഫലത്തിന്റെ ഒരു ശൈലി എങ്ങിനെയോ വന്നു പോവുന്നുണ്ടോ എന്നൊരു സംശയമുണ്ട്.... അതില്‍ കുഴപ്പമുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല കേട്ടോ...

പണ്ട് കലാകൗമുദിയും പിന്നീട് മലയാളം വാരികയും കിട്ടിയാല്‍ പിന്‍പേജിലെ സാഹിത്യവാരഫലം ആര്‍ത്തിയോടെ ആദ്യം വായിക്കുന്നതു പോലെ ആയിരിക്കുന്നു ഇപ്പോള്‍ ശനിയാഴ്ചകളിലെ സൈബര്‍ സ്പേസ് വായന.ശനിയാഴ്ചകളില്‍ ഇരിപ്പിടം തിരഞ്ഞെത്തി ആദ്യം അതു വായിക്കുന്ന അവസ്ഥയിലേക്ക് വളരുകയാണ് ഇരിപ്പിടം...

ഓരോ ലക്കവും മികച്ചതാവട്ടെ... ആശംസകള്‍.Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-85082109084976031132011-12-03T22:12:16.189+05:302011-12-03T22:12:16.189+05:30v.a.യുടെ അവലോകനം നന്നായിരിക്കുന്നു. കഥാമത്സരത്തിന്...v.a.യുടെ അവലോകനം നന്നായിരിക്കുന്നു. കഥാമത്സരത്തിന് ആശംസകള്കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46861758107909918412011-12-03T23:42:23.947+05:302011-12-03T23:42:23.947+05:30ഇത്തവണയും അവലോകനം കേമമായി.എല്ലാ ആശംസകളും.താഴെയുള്ള...ഇത്തവണയും അവലോകനം കേമമായി.
എല്ലാ ആശംസകളും.
താഴെയുള്ള നിഴല്‍ മാറ്റുന്നത് തന്നെ നല്ലത്.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10560029128085711962011-12-03T23:58:47.653+05:302011-12-03T23:58:47.653+05:30(ദൈവമേ....മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങി വരുന്നത്...(ദൈവമേ....മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങി വരുന്നത് കണ്ട് പേടിച്ചു പോകുന്നു.)
ഇരിപ്പിടത്തില്‍ ആദ്യമായാണ് എത്തുന്നത് ...ഒന്ന് പരിചയപ്പെടട്ടെ .....എന്നിട്ട് ഇരിക്കാം കേട്ടോ.ലീല എം ചന്ദ്രന്..http://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-71386802958587757002011-12-04T01:22:27.133+05:302011-12-04T01:22:27.133+05:30ഇത്തവണ പുതുമയുണ്ട്. അഭിനന്ദനങ്ങള്‍ ശ്രീ വി എ.ഇത്തവണ പുതുമയുണ്ട്. അഭിനന്ദനങ്ങള്‍ ശ്രീ വി എ.Shukoorhttp://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75338541232373256722011-12-04T01:45:02.974+05:302011-12-04T01:45:02.974+05:30മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങിയതാണൊ, അതോ ഏതോ വൈറസ...മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങിയതാണൊ, അതോ ഏതോ വൈറസിനെ കാണിച്ച് ഞങ്ങളെ പേടിപ്പിക്കാനാണോന്ന് അറിയില്ല.സംഗതി സത്യമാണ്. എന്തോ ഒരു ‘ഓളം‘ പൊങ്ങിവരുന്നുണ്ട്.
ഇത്തവണത്തെ അവലോകനവും നന്നായി.

പിന്നെ Sabu M.H- നോട് ഇത്തവണ അവലോകനം തെയ്യാറാക്കിയത് ‘ശ്രീ വി എ’ ആണ്, വീ കെ അല്ല.
ആശംസകൾ...വീ കെhttp://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52063399177799816052011-12-04T02:15:02.909+05:302011-12-04T02:15:02.909+05:30പ്രിയപ്പെട്ടവരേ ; താഴെയുള്ള വെള്ളത്തെക്കുറിച്ച് ,,...പ്രിയപ്പെട്ടവരേ ; താഴെയുള്ള വെള്ളത്തെക്കുറിച്ച് ,,മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചും അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇരിപ്പിടം തുടരുന്നത്.ചലിക്കുന്ന ജലത്തിന്റെ പ്രതീകം വായനക്കാരുടെ മനസിലും മുല്ലപ്പെരിയാര്‍ വിഷയം തിരയിളക്കി നില്‍ക്കണം എന്നതാണ് ഇരിപ്പിടം പ്രവര്‍ത്തകരുടെ താല്പര്യം.
വായനയില്‍ അത് ബുദ്ധിമുട്ടാകുന്നു എങ്കില്‍ താഴെ ഇടതു വശത്തുള്ള X മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ വെള്ളം അപ്രത്യക്ഷമാവുന്നതാണ്.അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി..രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-59793541606434466562011-12-04T02:25:33.541+05:302011-12-04T02:25:33.541+05:30കഥാ മല്‍സരത്തിനു വിഷയം നല്‍കിയത് സംബന്ധിച്ച്:മുന്‍...കഥാ മല്‍സരത്തിനു വിഷയം നല്‍കിയത് സംബന്ധിച്ച്:മുന്‍കൂട്ടി എഴുതിവച്ച കഥകള്‍ മല്‍സരത്തിനു പരിഗണിക്കുന്നതിനു പകരം പ്രത്യേക വിഷയം നല്കി അതുമായി ബന്ധപ്പെടുത്തി എഴുത്തുകാരുടെ ഭാവന വികസിപ്പിക്കുക എന്നതാണ് ഇരിപ്പിടം ഉദ്ദേശിക്കുന്നത്.എഴുതാനുള്ള കഴിവും ഭാവനയുടെ വികാസവും ഒത്തു ചേരുമ്പോള്‍ മികച്ച സൃഷ്ടികള്‍ ഉണ്ടാകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.പുതു ബ്ലോഗര്‍മാരെ ഉദ്ദേശിച്ചാണ് ഈ മത്സരം എന്നത് പഴയ ബ്ലോഗര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ സദയം ക്ഷമിക്കുക.അവര്‍ക്കായി അടുത്ത ഘട്ടം
രചനാ മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.com