tag:blogger.com,1999:blog-3669294194121201067.post6286682297148294355..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: പ്രണയം , മദ്യം , അല്പം മരുന്നും ....Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger51125tag:blogger.com,1999:blog-3669294194121201067.post-36399304175160327322011-11-05T08:46:06.873+05:302011-11-05T08:46:06.873+05:30വി.എം ഇരിപ്പിടത്തിലെ പോസ്റ്റ് മനോഹരമാക്കിയിരിക്കുന...വി.എം ഇരിപ്പിടത്തിലെ പോസ്റ്റ് മനോഹരമാക്കിയിരിക്കുന്നു. കാരണം ഒരു ആഴ്ചവട്ടത്തെ വിശകലനം എന്ന രീതിയില്‍ (ബ്ലോഗിലാവുമ്പോള്‍ ആ ആഴ്ച എഴുതിയത് എന്നതിനേക്കാള്‍ ആ ആഴ്ച വായിച്ചത് എന്ന രീതിയാവും ഉചിതം) വളരെ നല്ല നിലവാരം ഈ പോസ്റ്റിനുണ്ട്. പറഞ്ഞിരിക്കുന്ന പോസ്റ്റുകളെ പറ്റി ഒരു വിശകലനം നടത്തുവാന്‍ ഉള്ള സജീവമായ ശ്രമവും പോസ്റ്റില്‍ കാണം.. നല്ലത്. ശനിദോഷം എന്ന പംക്തിക്ക് ആശംസകള്‍..

ഇരിപ്പിടത്തിന്റെ മോഡറേറ്ററോട് : സത്യത്തില്‍ ഇരിപ്പിടം എന്ന പേര് ഈ ബ്ലോഗിന് എന്തിന് നല്കി എന്ന് പലവട്ടം ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. അതിലും എത്രയോ മനോഹരമായിരിക്കും ശനിദോഷം എന്ന പേര് അല്ലെങ്കില്‍ ആഴ്ചവട്ടം എന്ന പേര് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇവിടെ പോസ്റ്റിന് മുകളില്‍ മോഡറേറ്ററുടെതായി / അഡ്മിന്റെതായി ഒരു കമന്റ് ഉന്റ്. ഇരിപ്പിടത്തിലെ ശനിദോഷമെന്ന പംക്തിയെന്ന്.. അതെ, ഈ ബ്ലോഗിലെ ഒരു പംക്തി മാത്രമാണ് ശനിദോഷമെങ്കില്‍ അത് കൃത്യമാണ്. പക്ഷെ ഈ ബ്ലോഗില്‍ ശനിദോഷമല്ലാതെ മറ്റു പംക്തികളോ പോസ്റ്റുകളോ ഞാന്‍ അടുത്തിടെ ഒന്നും വായിച്ചിട്ടില്ല. അതുകൊണ്ട് ആ പ്രസ്ഥാവന ശരിയാണോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക :) ആദ്യകാലത്ത് മറ്റെന്തൊക്കെയോ ഉദ്ദേശത്തോടെയാവാം ബ്ലോഗ് തുടങ്ങിയതെന്ന് തോന്നുന്നു. അതുകൊണ്ടാവുമല്ലോ ഇരിപ്പിടം@സ്കൂള്‍ എന്ന ഒരു പേരു പോലും നല്‍കിയത്. പക്ഷെ ഇപ്പോള്‍ ആ പേരിന് പ്രസക്തിയുണ്ടോ എന്നൊരു സംശയം.

ഈ കമന്റ് വിവാദത്തിനല്ല.ദയവ് ചെയ്ത് ഇതേല് പിടിച്ച് തൂങ്ങി ആരും വി.എംന്റെ പോസ്റ്റിലെ നല്ല ലക്ഷ്യങ്ങള്‍ കാണാതെ പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-42046147335533135022011-11-05T08:57:47.213+05:302011-11-05T08:57:47.213+05:30ബ്ലോഗുകളൊക്കെ ഒന്നു കയറിയിറങ്ങി നോക്കട്ടെ.....പരിച...ബ്ലോഗുകളൊക്കെ ഒന്നു കയറിയിറങ്ങി നോക്കട്ടെ.....പരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദി വി എരഞ്ജിത്ത് കണ്ണൻകാട്ടിൽhttp://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-31015583496271395982011-11-05T10:46:53.220+05:302011-11-05T10:46:53.220+05:30ഇരിപ്പിടത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. എന്‍...ഇരിപ്പിടത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. എന്റെ കുഞ്ഞുമഞ്ജരിയെ പരാമര്‍ശിച്ചതിന് ഒരുപാട് നന്ദി. തീര്‍ച്ചയായും ഇതൊരു നല്ല സംരംഭമാണ്. വി യെ ക്കു പ്രത്യേകം നന്ദിപറയുന്നു. ഇരിപ്പിടത്തിന്റെ ഒരു സ്ഥിരം വായനക്കാരന് ആയിരിക്കും ഞാന്‍.Jishnu Chandranhttp://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-33762315774682998772011-11-05T11:04:34.821+05:302011-11-05T11:04:34.821+05:30ഇതില്കുടെ ഒരുപാട് ബ്ലോഗുകളെ പരിജയപ്പെടാന്‍ സാതിച്...ഇതില്കുടെ ഒരുപാട് ബ്ലോഗുകളെ പരിജയപ്പെടാന്‍ സാതിച്ചുഇടശ്ശേരിക്കാരന്(വെടിവട്ടം)http://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69686965401358962372011-11-05T11:06:36.271+05:302011-11-05T11:06:36.271+05:30മനോഹരമായ അവലോകനങ്ങള്‍. കുറെ പരിചയപ്പെടുത്തലുകള്‍ ....മനോഹരമായ അവലോകനങ്ങള്‍.
കുറെ പരിചയപ്പെടുത്തലുകള്‍ .
എത്ര ബ്ലോഗുകള്‍, രചനകള്‍ കാണാതെ പോകുന്നു .
വീ എ ക്കും ഇരിപ്പിടത്തിനും നന്ദി
എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകളുംമന്സൂര് ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69945134637957264212011-11-05T11:07:49.525+05:302011-11-05T11:07:49.525+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുകണ്ണന് | Kannanhttp://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15687902870437311132011-11-05T11:14:08.383+05:302011-11-05T11:14:08.383+05:30ഈ പരിചയപെടുത്തല്‍ നന്നായി ... സമയ ലഭ്യതയനുസരിച്ച് ...ഈ പരിചയപെടുത്തല്‍ നന്നായി ... സമയ ലഭ്യതയനുസരിച്ച് അതിലെ ഒക്കെ ഒന്ന് കയറി നോക്കട്ടെ ...
ആശംസകളോടെ .... (തുഞ്ചാണി)വേണുഗോപാല്‍http://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78790836875160639632011-11-05T11:30:49.204+05:302011-11-05T11:30:49.204+05:30പരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദിപരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദിVarun Arolihttp://www.blogger.com/profile/11059531953823186117noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-31821950393425668132011-11-05T11:30:49.203+05:302011-11-05T11:30:49.203+05:30പരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദിപരിചപ്പെടുത്തലുകൾക്ക് ഒരുപാട് നന്ദിVarun Arolihttp://www.blogger.com/profile/11059531953823186117noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82218273755780224602011-11-05T11:48:31.076+05:302011-11-05T11:48:31.076+05:30ഈ പരിചയ പെടുത്തലിനു ആശംസകള്‍ഈ പരിചയ പെടുത്തലിനു ആശംസകള്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-84476564686277141742011-11-05T11:49:50.114+05:302011-11-05T11:49:50.114+05:30@@മനോരാജ് :ഒരു പാട് വായനക്കാര്‍ മുന്‍പ് വിശേഷിപ്പി...@@മനോരാജ് :ഒരു പാട് വായനക്കാര്‍ മുന്‍പ് വിശേഷിപ്പിച്ചത് പോലെ "ബൂലോകത്ത് ഇരിക്കാന്‍ ഇടം കിട്ടാതെ വിഷമിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് ഇരിക്കാന്‍ ഉള്ള ഒരു കുഞ്ഞു സ്ഥലം.അതാണ് ഇരിപ്പിടം." ശനി ദോഷം ആലങ്കാരികമായി നല്കിയ പേരാണ് .അത് തുടങ്ങുന്നതിനു മുന്‍പ് മറ്റു ചിലതുകൂടി ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ഏറിയ പങ്കും ബ്ലോഗര്‍മാര്‍ക്ക് സഹായം നല്കുന്ന പോസ്റ്റുകള്‍ ആയിരുന്നു.അത് തന്നെയായിരുന്നു ബ്ലോഗിന്റെ തുടക്കം മുതലുള്ള ലക്ഷ്യവും.ബ്ലോഗിങ്ങിന്റെ തുടക്കത്തില്‍ ഞാന്‍ നേരിട്ട പ്രശ്നങ്ങള്‍ ഒരളവുവരെ പുതു ബ്ലോഗര്‍മാരെ ബാധിക്കാതിരിക്കണം എന്ന ആഗ്രഹമാണ് അതിനു കാരണം 2010 ഒക്ടോബര്‍ പത്തിനാണ് ഇരിപ്പിടം ആരംഭിച്ചത് . ഈ ചുരുങ്ങിയ കാലം നിരവധി പുതു ബ്ലോഗര്‍മാര്‍ക്ക് ഈ ബ്ലോഗ് എളിയ തോതില്‍ ഒരു വഴികാട്ടിയായിരുന്നു എന്നതില്‍ സന്തോഷം. ഇനിയും കഴിവും സന്മനസ്സും ഉള്ള നിങ്ങളുടെയെല്ലാം സഹായത്തോടെ ഈ സംരംഭം മുന്നോട്ടു പോകണം എന്നാണു ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് .നന്ദി ..രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-12816463386886946972011-11-05T12:13:21.781+05:302011-11-05T12:13:21.781+05:30ഭാഷകൊണ്ടും,അവതരണം കൊണ്ടും,വളരെയേറെ പോസ്റ്റുളിലൂടെയ...ഭാഷകൊണ്ടും,അവതരണം കൊണ്ടും,വളരെയേറെ പോസ്റ്റുളിലൂടെയുള്ള സഞ്ചാരം കൊണ്ടും ശ്രദ്ധേയമായി....വി.എ യുടെ ഈ അവലോകനം...ഒരു കാലത്ത് മലയാളനാട് വാരികയും,പിന്നിട് കലാകൌമുദിയും വിൽപ്പനയി റെക്കോഡിട്ട പോലെ....ശനിദോഷത്തിലും വായനക്കരെത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ...വി.എ ക്കും...സ്കൂൾ നടത്തിപ്പുകാരനായ രമേശനിയനും( ഹെഡ് മാസ്റ്റർ)എന്റെ നല്ല നമ സ്കാരം...ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52151159595038321982011-11-05T12:17:06.510+05:302011-11-05T12:17:06.510+05:30പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് നന്ദി..ശനിദോ...പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് നന്ദി..

ശനിദോഷത്തിന് സര്‍വ മംഗളങ്ങളും മനോരമകളും മാധ്യമങ്ങളും നേരുന്നു...മെഹദ് മഖ്ബൂല്‍http://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57454164771701553292011-11-05T12:34:16.800+05:302011-11-05T12:34:16.800+05:30നല്ല അവലോകനം വി എ. ആശംസകളോടെ.നല്ല അവലോകനം വി എ.
ആശംസകളോടെ.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-23091026488245389792011-11-05T13:15:28.274+05:302011-11-05T13:15:28.274+05:30എന്റെ കഥ പരാമര്‍ശിച്ചതിന് നന്ദി....എന്റെ കഥ പരാമര്‍ശിച്ചതിന് നന്ദി....Sunil P. Mathilakamhttp://www.blogger.com/profile/06751588446954488177noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-19919386399517904382011-11-05T13:16:54.427+05:302011-11-05T13:16:54.427+05:30എന്റെ കഥ പരാമര്‍ശിച്ചതിന് നന്ദി....എന്റെ കഥ പരാമര്‍ശിച്ചതിന് നന്ദി....Sunil P. Mathilakamhttp://www.blogger.com/profile/06751588446954488177noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-2752695631769063952011-11-05T13:20:00.158+05:302011-11-05T13:20:00.158+05:30നല്ല വിലയിരുത്തല്‍ .....എല്ലാ നന്മകളും നേരുന്നു .....നല്ല വിലയിരുത്തല്‍ .....എല്ലാ നന്മകളും നേരുന്നു ...ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയില്‍പീലിhttp://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-84176006642386747572011-11-05T13:38:14.446+05:302011-11-05T13:38:14.446+05:30പരിചയപെടുത്തല്‍ നന്നായി .ബക്രീദ് ആശംസകൾപരിചയപെടുത്തല് നന്നായി .ബക്രീദ് ആശംസകൾPradeep paimahttp://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-9914093206428877462011-11-05T13:43:16.454+05:302011-11-05T13:43:16.454+05:30തിരിച്ചറിയാതെ പോകുന്ന ബ്ലോഗെഴുത്തിനു ഒരു തിരിച്ചറി...തിരിച്ചറിയാതെ പോകുന്ന ബ്ലോഗെഴുത്തിനു ഒരു തിരിച്ചറിവ്!
ആശംസകള്‍ ...ഉസ്മാന് ഇരിങ്ങാട്ടിരിhttp://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30344401496382921272011-11-05T14:20:32.851+05:302011-11-05T14:20:32.851+05:30ഇരിപ്പിടം ഇഷ്ടപ്പെട്ടു,,, ഞാനീ പരിസരത്തൊക്കെ കാണും...ഇരിപ്പിടം ഇഷ്ടപ്പെട്ടു,,, ഞാനീ പരിസരത്തൊക്കെ കാണുംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-55097132465280882862011-11-05T15:53:00.344+05:302011-11-05T15:53:00.344+05:30പരിചയ പെടുത്തലുകള്‍ നന്നായി, ബക്രീദ് ആശംസകള്‍...പരിചയ പെടുത്തലുകള്‍ നന്നായി, ബക്രീദ് ആശംസകള്‍...elayodenhttp://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-33279001804824680612011-11-05T16:15:28.905+05:302011-11-05T16:15:28.905+05:30RAMESHJI....... thulamazhaye kurichu paramarshich...RAMESHJI....... thulamazhaye kurichu paramarshichathinu orayiram nandhiyum, kadappadum...... ella nanmakalum undakatte... prarthanayode...........jayarajmurukkumpuzhahttp://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-74533688481579280902011-11-05T17:36:01.883+05:302011-11-05T17:36:01.883+05:30ഒരുപാടു നന്ദിയോടെ ആശംസകള്ഒരുപാടു നന്ദിയോടെ ആശംസകള്അനീഷ് പുതുവലില്‍http://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-9505819276402286902011-11-05T17:43:15.366+05:302011-11-05T17:43:15.366+05:30ബ്ലോഗ്ഗ് പരിചയപെടുതലിനു നന്ദി...ബ്ലോഗ്ഗ് പരിചയപെടുതലിനു നന്ദി...khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-25430656303903174812011-11-05T17:56:25.608+05:302011-11-05T17:56:25.608+05:30ഇത്തരം വിലയിരുത്തലുകള്‍ ബ്ലോഗ് എഴുത്തിനെ കൂടുതല്‍ ...ഇത്തരം വിലയിരുത്തലുകള്‍ ബ്ലോഗ് എഴുത്തിനെ കൂടുതല്‍ ഗൗരവമാര്‍ന്നതും അര്‍ത്ഥവത്തും ആക്കി മാറ്റുന്നു.ഇവിടെ പരാമര്‍ശിച്ച രചനകള്‍ പലതും ഈ ആഴ്ചയിലെ എന്റെ ബ്ലോഗ് വായനയില്‍ വന്നതാണ്. തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടേണ്ട രചനകള്‍ തന്നെ..

ഇത്തരം രചനകള്‍ കൂടി ഇവിടെ പരിഗണിക്കാമായിരുന്നു എന്നു തോന്നി ഇത്തരം   പോസ്റ്റുകള്‍. കൂടി പരിഗണിക്കാമായിരുന്നു എന്ന് തോന്നി. ( അഭിപ്രായം വ്യക്തിപരം. ലേഖകന്‍ അദ്ദേഹത്തിന്റെതായ മാനദണ്ഡങ്ങള്‍ ഉണ്ടാവും.അതിനെ ആദരിക്കുന്നു)Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.com