tag:blogger.com,1999:blog-3669294194121201067.post5813955676583688833..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: പിശാചുക്കള്‍ വാഴും ലോകത്ത് പൊടിയെവിടെ?കുഴിയെവിടെ?Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger48125tag:blogger.com,1999:blog-3669294194121201067.post-34261592197418238882011-11-12T11:32:46.030+05:302011-11-12T11:32:46.030+05:30തിരക്കുകാരണം ബൂലോകത്ത് നിന്നും മാറിനിന്ന എനിക്ക് ക...തിരക്കുകാരണം ബൂലോകത്ത് നിന്നും മാറിനിന്ന എനിക്ക് കുറച്ചുനല്ല പോസ്റ്റുകൾ വായിക്കാൻ ഈ നിരൂപണം സഹായകമായി. നന്ദി.മൈപ്http://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-83471317629257049402011-11-12T13:33:48.527+05:302011-11-12T13:33:48.527+05:30ഇരിപ്പിടം ആര് കൈകാര്യം ചെയ്യുന്നു എന്നല്ല. അതാരായി...ഇരിപ്പിടം ആര് കൈകാര്യം ചെയ്യുന്നു എന്നല്ല. അതാരായിരുന്നാലും അതിന്റെ താത്പര്യം അതെപ്പോഴും വ്യക്തമാക്കിക്കൊണ്ടേയിരിക്കുന്നു. അക്ബറിക്ക കൈകാര്യം ചെയ്ത ഈ ലക്കമടക്കം ഇരിപ്പിടത്തില്‍ വായിക്കാനായ എല്ലാ പോസ്റ്റുകളും എന്റെ ഈ അഭിപ്രായം ശരിവെക്കുന്നു.

എനിക്കപരിചിതമായിരുന്ന ധാരാളം ബ്ലോഗുകളും എഴുത്തുകളും അറിയാനും അവയെ വായിക്കാനും ഇരിപ്പിടം വഴി സാധിക്കുന്നു. ഈയാഴ്ചയും അതെ.. ശ്രദ്ധിക്കപ്പെടേണ്ടുന്ന അനേകം എഴുത്തുകള്‍ ഇന്നെനിക്ക് വായിക്കാനായി. അതിരറ്റ സന്തോഷത്തോടെ നന്ദിയോതുന്നു ഞാന്‍. ഇരിപ്പിടത്തിനും, എന്റെ ബഹുമാന്യ സുഹൃത്ത് ശ്രീ അക്ബര്‍ ചാലിയാറിനുംനാമൂസ്http://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-27369979519137004812011-11-12T14:02:37.786+05:302011-11-12T14:02:37.786+05:30ഇത്തരം വിശകലനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ഇത്തരം വിശകലനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41408224847480453992011-11-12T14:40:55.310+05:302011-11-12T14:40:55.310+05:30ചിലതെല്ലാം വായിക്കുന്ന ബ്ലോഗുകളാണ്...പുതിയവ തിരഞ്ഞ...ചിലതെല്ലാം വായിക്കുന്ന ബ്ലോഗുകളാണ്...പുതിയവ തിരഞ്ഞു പോകേണ്ടിയിരിക്കുന്നു..പരിചയപ്പെടുത്തലിനു നന്ദി...സൃഷ്ടി മനസ്സിൽ നിന്നുണ്ടാവുന്നു...നമുക്ക് പൂർണ്ണ തൃപ്തിയുണ്ടാകുന്ന സൃഷ്ടിയേ അനുവാചക ഹൃദയങ്ങളിലേക്ക് വളരെവേഗമെത്തൂ എന്നുള്ള വാദത്തോട് പൂർണ്ണമായും യോജിക്കുന്നു...ആശംസകൾ..സീത*http://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-246348525803513282011-11-12T15:17:35.056+05:302011-11-12T15:17:35.056+05:30ഒത്തിരി പുതിയ ബ്ലോഗ്ഗുകള്‍ പരിച്ചയപെടുതിയത്തിനു ആദ...ഒത്തിരി പുതിയ ബ്ലോഗ്ഗുകള്‍ പരിച്ചയപെടുതിയത്തിനു ആദ്യമേ നന്ദി... സമയം പോലെ നോക്കിക്കൊള്ളാം..

പിന്നെ... മരുഭൂമികള്‍ പറയുന്ന കഥ , അത്തോളിക്കഥകള്‍,സംസാരിക്കുന്ന കീറക്കുപ്പായം, ഡ്യൂപ്ലിക്കേറ്റ്....തുടങ്ങിയവ വായിച്ചതില്‍ ചിലതാണ്....മാത്രമല്ല വളരെ നല്ല പോസ്റ്റുകള്‍ ആണ്..

ഒരിക്കല്‍ കൂടി നന്ദി...khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66488663362683347832011-11-12T15:37:41.622+05:302011-11-12T15:37:41.622+05:30സത്യം തുറന്നു പറയട്ടെ,ഇപ്രാവശ്യത്തെ അവലോകനം തീര്‍ത...സത്യം തുറന്നു പറയട്ടെ,
ഇപ്രാവശ്യത്തെ അവലോകനം തീര്‍ത്തും നിരാശപ്പെടുത്തി. പരിച്ചപ്പെടുത്തിയ മിക്കവാറും സൃഷ്ടികള്‍ക്കും ഇരിപ്പിടത്തില്‍ ഇരിപ്പിടം കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു.
ലിപി നല്ല രീതിയില്‍ തുടങ്ങി വി.എ . സാറ് പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ അവലോകനം ഈ ആഴ്ച നിരാശ നല്കി.
നല്ല പോസ്റ്റുകള്‍ വായിക്കാന്‍ ഒരു റഫറന്‍സ് ആയാണ് ഞാന്‍ ഇരിപ്പിടത്തെ കാണുന്നത്.
വീണ്ടും ശക്തമായി ഇരിപ്പിടം ഉയര്‍ന്നുവരട്ടെ.

ഒരു പക്ഷെ തമ്മില്‍ ഭേദം ഇവയാണ് എന്നാ നിങ്ങളുടെ അഭിപ്രായം ശരിയായിരിക്കാം.പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80894526348235799242011-11-12T16:39:47.917+05:302011-11-12T16:39:47.917+05:30കാര്യമായ അവലോകനം നടത്തി എന്ന് തന്നെയാണ് തോന്നുന്നത...കാര്യമായ അവലോകനം നടത്തി എന്ന് തന്നെയാണ് തോന്നുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പോസ്റ്റു ചെയ്ത പ്രസക്തമായ രചനകള്‍ കൈകാര്യം ചെയ്യുന്നതില്‍ അക്ബര്‍ക്കാക്ക് പിഴച്ചിട്ടില്ലെന്ന് തോന്നുന്നു. വായിക്കാത്ത പല ബ്ലോഗിലെക്കുമുള്ള സൂചനകള്‍ വളരെ ഉപകാരപ്രദമായി തോന്നി. കഴിഞ്ഞാഴ്ച വളരെ ആസ്വദിച്ചു വായിച്ച ഒരു പോസ്റ്റ് ആയിരുന്നു മരുഭൂമികള്‍ പറയുന്ന കഥ. സുകുമാരന്‍ സാറിന്റെ ലേഖനവും സുബൈദയുടെ ഭ്രൂണ ഹത്യയെ കുറിച്ചുള്ള പോസ്റ്റും വളരെ നന്നായിരുന്നു. അത്മഗതത്തിലെ ഡ്യൂപ്ലിക്കേറ്റ് എന്ന കഥയെക്കുറിച്ച് നടത്തിയ വളരെ ചെറിയ വിമര്‍ശനം സ്വാഗതം ചെയ്യുന്നു. അടുത്തതില്‍ ശരിയാക്കാമല്ലോ.Shukoorhttp://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-64829380380857541202011-11-12T16:52:56.746+05:302011-11-12T16:52:56.746+05:30ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിരൂപണം കൊള്ളാംഒറ്റവാക്കില് പറഞ്ഞാല്‍
നിരൂപണം കൊള്ളാംകൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49006268240180560732011-11-12T17:08:15.095+05:302011-11-12T17:08:15.095+05:30@-പൊട്ടന് -കൂട്ടത്തില്‍ നിലവാരമുള്ള ഏതാനും പോസ്റ്...@-പൊട്ടന് -കൂട്ടത്തില്‍ നിലവാരമുള്ള ഏതാനും പോസ്റ്റുകളെ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ. താങ്കളുടെ പോസ്റ്റ് (വെള്ളത്തില്‍ നിഴലിച്ച ആസനം കണ്ടു തമാശിക്കുന്ന "കോഴിപുരാണം" പോലുള്ള വളിപ്പുകള്‍ ) ഉള്പ്പെടുത്താഞ്ഞതും ഇതേ കാരണം കൊണ്ടാണ്. താങ്കളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദിക്കുന്നു .

വായിച്ച നല്ല പോസ്റ്റുകളിലേക്ക് വായനക്കാര്‍ക്ക് വഴി കാണിക്കുക എന്നെ ഉദ്ദേശിച്ചുള്ളൂ. ഇനിയും ധാരാളം നല്ല എഴുത്തുകള്‍ ഉണ്ട്. ഇരിപ്പിടം ഇവിടെ അവസാനിക്കുന്നില്ല. അതു കൊണ്ട് എല്ലാം വഴിയെ വരും.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56222581154041491132011-11-12T17:09:23.498+05:302011-11-12T17:09:23.498+05:30ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-38425632738318202222011-11-12T17:10:29.557+05:302011-11-12T17:10:29.557+05:30അക്ബര്‍ സര്, ബ്ലോഗ് പരിചയപ്പെടുത്തിയതിന് വളരെയധി...അക്ബര്‍ സര്, ബ്ലോഗ് പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി. ഇവിടെ പരിചയപ്പെടുത്തിയതില്‍ പലതും ഞാന്‍ സ്ഥിരമായി വായിക്കുന്നവയാണ്. ചിലത്ഇന്ന് കണ്ടു. അങ്ങോട്ട് വഴി നടത്തിയ താങ്കള്‍ക്ക് നന്ദി.Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69208274164121727822011-11-12T17:13:41.267+05:302011-11-12T17:13:41.267+05:30അനിൽ കുമാർ സി പി യുടേതായി കാണുന്ന പിശാചുക്കൾ വാഴുന...അനിൽ കുമാർ സി പി യുടേതായി കാണുന്ന പിശാചുക്കൾ വാഴുന്ന ലോകത്ത് എന്ന കഥ രചിച്ചത് മിനിയാണ് എന്ന് ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ കാണുന്നു. തെറ്റ് തിരുത്തുമല്ലോ.Echmukuttyhttp://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-70659172215509353142011-11-12T17:25:29.312+05:302011-11-12T17:25:29.312+05:30"പിശാചുക്കള്‍ വാഴുന്ന ലോകം" എന്ന കഥ എഴുത..."പിശാചുക്കള്‍ വാഴുന്ന ലോകം" എന്ന കഥ എഴുതിയത് മിനി ആണു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.

തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി എച്ചുമു.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-6647007340561114192011-11-12T17:45:28.298+05:302011-11-12T17:45:28.298+05:30അക്ബര്‍ സാര്‍,എന്റെ വളിപ്പ് ഞാന്‍ സമ്മതിക്കുന്നു....അക്ബര്‍ സാര്‍,
എന്റെ വളിപ്പ് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ എഴുത്തുകാരന് എന്നാ നിലയിലല്ല, ഒരു സഹൃദയന് എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത്.
താങ്കള്‍ ഈ അവലോകനം പ്രസിദ്ധീകരിച്ച ശേഷമാണ് ഈ വളിപ്പ് ഞാന്‍ പബ്ലിഷ് ചെയ്യുന്നത്.അതില്‍നിന്നു തന്നെ താങ്കള്‍ എത്ര അസഹിഷ്ണുവാലുവാണെന്ന് തെളിയിക്കുന്നു. ബ്ലോഗിലെ മോശം എഴുത്തുകാരില്‍ പ്രഥമ സ്ഥാനത്തിന് എനിക്കര്‍ഹതയുണ്ട് എന്ന കാര്യം ഞാന്‍ തുറന്നു സമ്മതിക്കുന്നു.ഞാന്‍ ഒരാളുടെ രചനയെപ്പോലും പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചിട്ടില്ല. കൂട്ടത്തില്‍ ഉള്ള നല്ലതിന്റെ പേരുകള്‍ പോലും പറയാത്തത് മറ്റുള്ളവരെ വിഷമിപ്പിക്കതിരിക്കാനാണ്. താങ്കളുടെ വിമര്‍ശനം ഞാന്‍ വളരെ പോസിറ്റീവ് ആയി എടുക്കുന്നു. ദാസേട്ടന്റെ ഒരു പ്രത്യേക ഗാനം എനിക്കിഷ്ടമായില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് എന്റെ അനുവാചകന് എന്ന നിലയില്‍ ഞാന്‍ എന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുക അല്ലെ? തിരിച്ചു എന്നോട് ദാസേട്ടനെ പോലെ ൨ സെക്കന്റ് ഹമ്മിംഗ് നടത്താന്‍ പറഞ്ഞാല്‍ എനിക്ക് കഴിയുമോ?. ദയവായി നിങ്ങളുടെ ഈ സംരംഭത്തിന്റെ എളിയ ആരാധകന് എന്ന നിലയില്‍ തുറന്ന മനസ്സോടെ പറയുന്ന അഭിപ്രായങ്ങളെ പ്രത്യാക്രമണം കൊണ്ട് നേരിടാതിരിക്കുക. ലക്കം എട്ടില്‍ എന്റെ കവിത ഉള്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ നന്ദി പറഞ്ഞു. ലക്കം ഒന്‍പതില്‍ എന്റെ ഒരു രചനയും ഇല്ലല്ലോ? ഞാന്‍ നിങ്ങള്‍ പരിചയപ്പെടുത്തിയ എല്ലാ രചനകളും വായിച്ചു പൂര്‍ണമായി അതിനോട് യോജിച്ചു. സാര്‍, വീണ്ടും ഞാന്‍ പറയട്ടെ, ഇരിപ്പിടം മലയാള ബ്ലോഗുകളിലെ മികച്ച രചനകള്‍ക്കുള്ള ആധികാരിക റഫറന്‍സ് ബ്ലോഗായി ഉയര്‍ന്നു വരനമെന്നുള്ള ആഗ്രഹത്താല്‍ ആണ് ഞാന്‍ അഭിപ്രായം തുറന്നു പറഞ്ഞത്. മലയാള ബൂലോഗത്തില്‍ നിങ്ങളുടെ സംരംഭം ആവശ്യമാണ്, സാര്‍. അത് ആധികാരികമായി വളര്‍ന്നു വരട്ടെ സാര്‍.പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52582782937550243352011-11-12T17:58:22.044+05:302011-11-12T17:58:22.044+05:30@-പൊട്ടന് sir,വളരെ നന്ദി സാര്‍. വിമര്‍ശനത്തെ സ്വാ...@-പൊട്ടന് sir,
വളരെ നന്ദി സാര്‍. വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. ഈ പ്രോല്സാഹനത്തെയും. തുടര്‍ന്നും സഹകരിക്കുമല്ലോ.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-91598286125112632022011-11-12T19:03:05.929+05:302011-11-12T19:03:05.929+05:30Nalla niroopanam..aashamsakalNalla niroopanam..aashamsakalപരപ്പനാടന്‍.http://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-86258611443865848232011-11-12T19:25:25.631+05:302011-11-12T19:25:25.631+05:30കൂടുതല്‍ വായിക്കാത്ത ബ്ലോഗ്ഗുകളിലേക്ക് എത്തിപ്പെട...കൂടുതല്‍ വായിക്കാത്ത ബ്ലോഗ്ഗുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഇരിപ്പിടം നല്കുന്ന സന്തോഷം.
ബ്ലോഗുകള്‍ ചെറിയൊരു വിശകലനത്തോടെ പരിചയപ്പെടുത്തിയത് നന്നായി.
എന്റെ ആസ്വാദനവും ഈ വിശകലനത്തോട് ചേര്‍ന്ന് നില്ക്കുന്നു എന്നത് സന്തോഷം നല്കുന്നു.
അവസാനം കൂട്ടി ചേര്‍ത്ത നിരീക്ഷണങ്ങള്‍ നന്നായി. കൂടെ "മരുഭൂമികള്‍ പറയുന്ന കഥ" ക്ക് നല്കിയ പ്രോത്സാഹനത്തിന് നന്ദിയും.
ശ്രദ്ധേയമായ പതിപ്പുകളുമായി ഇരിപ്പിടം ഇനിയും വരട്ടെ.മന്‍സൂര്‍ ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82586459399937991602011-11-12T20:29:17.257+05:302011-11-12T20:29:17.257+05:30ഇരിപ്പിടം ആര് കൈകാര്യം ചെയ്താലും കൊള്ളാം. നന്നായിട...ഇരിപ്പിടം ആര് കൈകാര്യം ചെയ്താലും കൊള്ളാം. നന്നായിട്ടുണ്ട്.
നന്ദി,അക്ബറിനും,രമേശേട്ടനും.moideen angadimugarhttp://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15875963700415552772011-11-12T21:06:58.290+05:302011-11-12T21:06:58.290+05:30പ്രീയപ്പെട്ട Akbar, ‘പിശാചുക്കൾ വാഴും ലോകത്ത്’ എന്‍...പ്രീയപ്പെട്ട Akbar, ‘പിശാചുക്കൾ വാഴും ലോകത്ത്’ എന്ന് തലവാചകം കണ്ട് തുറന്നു നോക്കിയപ്പോൾ എന്റെ ‘പിശാചുക്കൽ വാഴും ലോകം’ മറ്റൊരാളുടെ പേരിൽ കിടക്കുന്നത് കാണുന്നു. അത് എഡിറ്റ് ചെയ്ത് മാറ്റുന്നതല്ലെ നല്ലത്. എഴുതിയത് കഥാകാരനല്ല, കഥാകാരിയാണ്.mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-53207309964224451392011-11-12T21:06:58.289+05:302011-11-12T21:06:58.289+05:30പ്രിയ മൊയ്ദീന് ഭായി. ഇരിപ്പിടം കൈകാര്യം ചെയ്യുന്ന...പ്രിയ മൊയ്ദീന് ഭായി.
ഇരിപ്പിടം കൈകാര്യം ചെയ്യുന്നത് രമേശ് അരൂര്‍ ആണു. ഞാന്‍ ഇതില്‍ ഈ ആഴ്ച അതിഥിയായി വന്നു ഒരു അവലോകനം എഴുതി എന്നു മാത്രം.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-13516388668591666302011-11-12T21:11:13.791+05:302011-11-12T21:11:13.791+05:30പ്രിയ മിനി ടീച്ചര്‍. തെറ്റ് മനസ്സിലായി. എച്ചുമു അത...പ്രിയ മിനി ടീച്ചര്‍. തെറ്റ് മനസ്സിലായി. എച്ചുമു അതു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ എനിക്ക് അതു എഡിറ്റു ചെയ്യാന്‍ കഴിയുന്നില്ല. അതു കൊണ്ട് ഉടനെ തന്നെ ഞാന്‍ ഇതിന്റെ Editor രമേശ് ഭായിക്ക് മെയില്‍ അയച്ചിട്ടുണ്ട്. അദ്ദേഹം ഏതോ തിരക്കില്‍ ആണു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തിരുത്തും.

തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഈ അപരാധം ക്ഷമിക്കുമല്ലോ.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-9644294109090147772011-11-12T21:11:13.790+05:302011-11-12T21:11:13.790+05:30നിരൂപണം വളരെ ഇഷ്ടപ്പെട്ടു...കാര്യമായി തന്നെ പണിയെട...നിരൂപണം വളരെ ഇഷ്ടപ്പെട്ടു...

കാര്യമായി തന്നെ പണിയെടുത്തിട്ടുണ്ട്...

ചില ബ്ളോഗുകള് ഇരിപ്പിടം പരിചയപ്പെടുത്തുമ്പോള്‍ മാത്രമാണ് കാണുന്നത്..

ഇരിപ്പിടത്തിന് നന്മകള് നേരുന്നു..മെഹദ് മഖ്ബൂല്‍http://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-11606625232414132332011-11-12T21:59:21.175+05:302011-11-12T21:59:21.175+05:30കുറേയേറെ നല്ല വിലയിരുത്തലുകള്‍ അക്ബര്‍. ഒരു വിഷയത...കുറേയേറെ നല്ല വിലയിരുത്തലുകള്‍ അക്ബര്‍. ഒരു വിഷയത്തിലൂടെ പോസ്റ്റിന്റെ ആഴത്തിലേക്കും പരപ്പിലേക്കും ശരിക്ക് കടന്നു ചെന്നിട്ടുണ്ട്. പല ബ്ലോഗുകളും പരിചിതമാണെങ്കില്‍ പോലും ആഴ്ച വട്ടം എന്ന നിലയില്‍ ഈ പോസ്റ്റ് കഴിഞ്ഞ വി.എം ന്റെ പോസ്റ്റ് പോലെ തന്നെ നിലവാരമുള്ളതായി.Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-53654942691973710772011-11-12T22:13:43.270+05:302011-11-12T22:13:43.270+05:30നല്ല കുറെ ബ്ലോഗുകളെ പരിചയപ്പെടുത്തിയതില്‍ സന്തോഷം....നല്ല കുറെ ബ്ലോഗുകളെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.റോസാപൂക്കള്‍http://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78014932219487530282011-11-12T23:22:14.937+05:302011-11-12T23:22:14.937+05:30ഇരിപ്പിടത്തില്‍ എന്റെ പൊട്ടത്തരങ്ങളെ കൂടി ഉള്പെടുത...ഇരിപ്പിടത്തില്‍ എന്റെ പൊട്ടത്തരങ്ങളെ കൂടി ഉള്പെടുത്തിയത്തില് നന്ദി... ബ്ലോഗെഴുത്തില്‍ തല മുതിര്‍ന്നവരുടെ ഇടയില്‍ എന്റെ ബ്ലോഗ്ഗും കണ്ടപ്പോള്‍ സത്യത്തില്‍ മനസ്സില്‍ ലഡ്ഡു പൊട്ടി... സാധാരണ ലഡ്ഡു അല്ല റവ ലഡ്ഡു!!anamikahttp://www.blogger.com/profile/09007778268002935908noreply@blogger.com