tag:blogger.com,1999:blog-3669294194121201067.post4559989725868090355..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: നന്മകൾ നാടുനീങ്ങുംവിധംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger46125tag:blogger.com,1999:blog-3669294194121201067.post-26105165613998440842013-04-16T15:38:51.789+05:302013-04-16T15:38:51.789+05:30ഉപകാരപ്രദം ഉപകാരപ്രദം ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76951943377048141472013-01-18T11:00:23.935+05:302013-01-18T11:00:23.935+05:30എഴുത്തുകാരിയ്ക്കും ,നിരൂപകനും അഭിനന്ദനങ്ങള്എഴുത്തുകാരിയ്ക്കും ,നിരൂപകനും അഭിനന്ദനങ്ങള്മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-26837096523929017932013-01-17T18:54:09.916+05:302013-01-17T18:54:09.916+05:30ഞങ്ങളെ പോലുള്ള ചില പാവങ്ങള്‍ കഞ്ഞിയും കമെന്റും കുട...ഞങ്ങളെ പോലുള്ള ചില പാവങ്ങള്‍ കഞ്ഞിയും കമെന്റും കുടിച്ചു ജീവിക്കുന്നത് സഹിക്കുന്നില്ലേ ഇരിങ്ങാട്ടിരി മാഷേ ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-11219865167020545762013-01-17T18:52:11.336+05:302013-01-17T18:52:11.336+05:30ബ്ലോഗില്‍ ഈയിടെയായി ഒരു മാന്ദ്യമുണ്ട് .പ്രധാനകാരണങ...ബ്ലോഗില്‍ ഈയിടെയായി ഒരു മാന്ദ്യമുണ്ട് .പ്രധാനകാരണങ്ങളില്‍ ഒന്ന് ബ്ലോഗുകള്‍ക്ക് നേരിടേണ്ടി വരുന്ന അവഗണനയാണ് .നല്ല വായനക്കാര്‍ നല്ല എഡിറ്റര്മാരായിരിക്കുകയും അതെ സമയം തന്നെ എഴുത്തുകാരന് ഊര്ജ്ജമായിരിക്കുകയും ചെയ്യും .ഉസ്മാന് ജി ഒരു നല്ല വായനക്കാരനാണ് .നല്ല എഴുത്തുകാരനും .
ഈ പോസ്റ്റില്‍ സൂക്ഷ്മ നിരീക്ഷണ പടുവായ ഒരു വിമര്‍ശകനെ ,നിഷ്പക്ഷനായ ഒരു വായനക്കാരനെ ,കൃതഹസ്തനായ ഒരു നിരൂപകനെ എല്ലാം നമുക്ക് ദര്‍ശിക്കാനാകും .വളരെ ആഴത്തില്‍ കഥയെ അപഗ്രഥിക്കുമ്പോഴും കഥയില്‍ കടന്നു കൂടിയ ചെറുതെങ്കിലും പ്രസക്തമായ പിഴവുകളെ ചൂണ്ടിക്കാണിക്കുവാനും മറക്കുന്നില്ല ഈ നിരൂപകന് .
വളരെ കാലികമായ ഒരു വിഷയം ആണ് അതിശയപ്പൂവിന്റെ ഇതിവൃത്തം ,അത് വളരെ വിശദമായിത്തന്നെ ഉസ്മാന്ജി പ്രതിപാദിച്ചു കഴിഞ്ഞിട്ടുണ്ട് .ഞാന്‍ ആ കഥ വായിക്കുകയും എന്റെ അഭിപ്രായം കുറിക്കുകയും ചെയ്തിരുന്നു .ആ കഥ ഉസ്മാന്ജിയുടെ വിശകലനത്തിന്റെ വെളിച്ചത്തില്‍ വായിച്ചപ്പോള്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു .കഥയുടെ ,കവിതയുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്ന ഉസ്മാന് ജിയുടെ സമഗ്രമായ വിലയിരുത്തലുകള്‍ ഇനിയും പ്രതീക്ഷിച്ചു കൊണ്ട് കഥാകൃത്തിനും നിരൂപകനും എല്ലാ വിജയങ്ങളും നേരുന്നു .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-60246856186009900042013-01-17T00:34:54.950+05:302013-01-17T00:34:54.950+05:30ശബരിമല യാത്രക്കായി നാട്ടില്‍ പോയ വേളയില്‍ ആണ് പ്രി...ശബരിമല യാത്രക്കായി നാട്ടില്‍ പോയ വേളയില്‍ ആണ് പ്രിയ കൂട്ടുകാരി വര്‍ഷിണി ഈ പോസ്റ്റ് ഇട്ടത്. സത്യത്തില്‍ മുംബയില്‍ വന്നതിനു ശേഷവും ഞാനത് വായിച്ചില്ല. ഇപ്പോള്‍ ശ്രീ ഉസ്മാന്റെ അവലോകനത്തില്‍ നിന്നുമാണ് ഞാന്‍ ഈ കഥ വായിക്കുന്നത്. എന്റെ വലിയ പിഴ. ടീച്ചറെ മാപ്പ് നല്‍കൂ ...

എന്ന് ഞാന്‍ ബ്ലോഗ്ഗില്‍ വന്നുവോ .. അന്ന് മുതല്‍ ഞാന്‍ അന്വേക്ഷിക്കുന്നതാണ് എന്തുകൊണ്ട് ഉസ്മാന് എഴുതാന്‍ വിമുഖത കാണിക്കുന്നു എന്നത്. ഒരു രചന യഥാതഥമായി ഇത് പോലെ വിലയിരുത്തുക എന്നത് ആ സൃഷ്ട്ടിയുടെ രചയിതാവിന് എന്ത് മാത്രം സന്തോഷം നല്കുന്ന കാര്യമാണ് എന്നത് വിനു ടീച്ചറോട് ഇപ്പോള്‍ ചോദിച്ചാല്‍ അറിയാം. ടീച്ചറുടെ ഓരോ കഥയും ഒന്നും രണ്ടും വട്ടം വായിച്ചാണ് ഞാന്‍ സ്വായത്തമാക്കുന്നതും അഭിപ്രായം പറയുന്നതും. ഇവിടെ ശ്രീ ഉസ്മാന്റെഅവലോകനം വായിച്ചതിനു ശേഷം ഒരു തവണ കഥ വായിച്ചപ്പോഴേക്കും കഥയെന്തെന്ന് ഞാന്‍ ഗ്രഹിച്ചു !!

ഓരോ കഥകളിലും വായനക്കാര്‍ക്കായി ഈ കഥാകാരി തുറന്നിടുന്ന വാതായനങ്ങള്‍. അതെന്നും എനിക്കൊരു വിസ്മയമാണ്, അത് ഇവിടെയും സംഭവിച്ചു. കാവ്യ ഭംഗി തുളുമ്പുന്ന എഴുത്തും സൃഷ്ട്ടികളിലെ സര്‍ഗ്ഗ ശേഷി വിന്യാസവും പെയ്തൊഴിയാന്‍ ബ്ലോഗ്ഗിനെ വ്യത്യസ്ത വായനയുടെ തലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോവുന്നു.

അഭിനന്ദനങ്ങള്‍ .. ശ്രീ വര്‍ഷിണി ... ശ്രീ ഉസ്മാന് കിളിയമണ്ണില്‍

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-13582816439157052662013-01-16T23:17:47.492+05:302013-01-16T23:17:47.492+05:30അറിഞ്ഞ കഥയെ ഒന്നുകൂടി നല്ല ആഴത്തില്‍ അറിഞ്ഞു ഈ വായ...അറിഞ്ഞ കഥയെ ഒന്നുകൂടി നല്ല ആഴത്തില്‍ അറിഞ്ഞു ഈ വായനയില്‍.
കഥ നന്നായി. അവലോകനം കഥക്കൊപ്പം നിലവാരം പുലര്‍ത്തി. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-73148054586928311742013-01-15T23:41:53.030+05:302013-01-15T23:41:53.030+05:30This comment has been removed by the author.Snehaveedhihttps://www.blogger.com/profile/17398259917401857543noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-91971332456608222522013-01-15T11:15:40.870+05:302013-01-15T11:15:40.870+05:30വായന അനായാസകരമായ ഒരു പ്രവര്‍ത്തിയല്ല. നല്ല ഒരു വായ...വായന അനായാസകരമായ ഒരു പ്രവര്‍ത്തിയല്ല. നല്ല ഒരു വായനക്കാരനാകുക എന്നത് എളുപ്പവുമല്ല. ഒരു സാഹിത്യ സൃഷ്ടിയെ അതിന്റെ സൂക്ഷ്മാംശങ്ങള്‍ പോലും ഉള്‍ക്കൊണ്ടു വായിച്ചെടുക്കുമ്പോഴാണ് ആ സൃഷ്ടി സാര്‍ത്ഥകമാകുന്നത്. ഉസ്മാന്‍ക്കയുടെ കമന്റുകള്‍ പല കഥകളിലും ഞാന്‍ കണ്ടുപിടിച്ചു വായിക്കാറുണ്ട്. വായിച്ചതിലപ്പുറം ആ കമന്റുകളില്‍ നിന്ന് എനിക്ക് ലഭിക്കാറുമുണ്ട്
ഇവിടെയും വ്യത്യസ്ഥമല്ല. ഈ കഥ ഞാന്‍ മുന്‍പ് വായിച്ചതും എന്റെ അഭിപ്രായം രേഖപ്പെടുത്തിയതുമാണ്. പക്ഷെ ഈ വായന എന്നെ വീണ്ടും അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഇരിപ്പിടം ഈ ഒരു കാരണത്താല്‍ തന്നെയാണ് ബൂലോകത്തില്‍ അത്യാവശ്യമായി മാറുന്നത്
നന്ദി വര്‍ഷിണി
നന്ദി ഉസ്മാന്ക്കാ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10334120229598397912013-01-15T10:40:37.836+05:302013-01-15T10:40:37.836+05:30ഈ കിളിയ മണ്ണില്നു എന്തെ കഥ
എഴുതിയാല്‍??
അതാ ഞാനു...ഈ കിളിയ മണ്ണില്നു എന്തെ കഥ
എഴുതിയാല്‍??
അതാ ഞാനും ചോദിക്കുന്നെ.....

ഇനി കഥയെപ്പറ്റി...

കഥയെപ്പറ്റി എന്റെ അഭിപ്രായം വര്ഷിനിയുടെ ബ്ലോഗില്‍
തന്നെ എഴുതിയിട്ടുണ്ട്...

അവലോകനത്തെപ്പറ്റി...

ഉസ്മാന് വളാരെ നന്നായിത്തന്നെ വിവിധ വശങ്ങളെ വിശകലനം
ചെയ്തിരിക്കുന്നു എങ്കിലും അക്കാര്യത്തില്‍ പ്രദീപ് കുമാര്‍ പറഞ്ഞ
ചതുരക്കുളം ടൈപ്പ് അഭിപ്രായം ആയി ഞാന്‍ അതിനെക്കാണുന്നു...

ശ്രീ ഉസ്മാന്റെ തന്നെ വാക്കുകള്‍ കടം എടുത്താല്‍ വായനക്കാര്‍ക്കായി
ചില ജാലകങ്ങള്‍ കഥാകാരി തുറന്നു കൊടുത്തിട്ടുണ്ട്..അല്പം പഴുതും
ആയി..ആ വീക്ഷണ പഴുതിലൂടെ മാത്രം നോക്കിയാണ് കളിയമണ്ണിലിന്റെ ചില
നിരീക്ഷണങ്ങള്‍ എന്ന് എനിക്ക് തോന്നുന്നു..കഥയില്‍ ഒരിടത്തും അങ്ങനെ ഒരു
ഭാഗം എനിക്ക് വായനയില്‍ തോന്നിയില്ല..മാധവി എന്ന നായികയെ ഒരു സ്ത്രീ
ആയി കണ്ടു കൊണ്ടേ തന്നെ ആണ് ആ കഥ എന്ന് എനിക്ക് തോന്നുന്നു...പിന്നെ മാധവിയെ
വളക്കൂറള്ള മണ്ണും ഒക്കെ ആക്കുന്നത് വായനക്കാര്‍ക്ക് തീര്‍ച്ച ആയും ആവാം...
ബാക്കി ചതുരക്കുളവും വട്ടക്കുളവും എങ്ങനെയും ആവട്ടെ അല്ലെ??!!

ഇതിനു കഥാകാരിയുടെ ഒരു വിശദീകരണം ഞാന്‍ തേടുന്നില്ല...അത് ഒട്ടും ശരി ആയ കാര്യം
അല്ല. ഒരു വായനക്കാരന്റെ സ്വാത്നത്ര്യവും എഴുത്കാരുടെ സ്വാത്നത്ര്യും രണ്ടും സംരക്ഷിക്കപ്പെടെന്ടവ
ആയതു കൊണ്ട്..

ഈ അവലോകനത്തിനും ഇരുപ്പിടത്തിനും അഭിനന്ദനങ്ങള്‍ ..
ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75182189085738050932013-01-14T22:22:21.515+05:302013-01-14T22:22:21.515+05:30അതിശയപ്പൂവിനെ കുറിച്ചുള്ള മികച്ച അവലോകനം ...
രണ്ടു...അതിശയപ്പൂവിനെ കുറിച്ചുള്ള മികച്ച അവലോകനം ...
രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-28085747158225868022013-01-14T11:14:06.707+05:302013-01-14T11:14:06.707+05:30അവലോകനവും കഥയും വളരെ നന്നായിട്ടുണ്ട് രണ്ടുപേര്‍ക്ക...അവലോകനവും കഥയും വളരെ നന്നായിട്ടുണ്ട് രണ്ടുപേര്‍ക്കും ആശംസകള്‍ .,,.,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82413658078254720912013-01-13T22:56:11.891+05:302013-01-13T22:56:11.891+05:30ഹ ഹ... ഞങ്ങളുടെ ഒക്കെ വയറ്റത്തടിക്കണോ മാഷേ...?ഹ ഹ... ഞങ്ങളുടെ ഒക്കെ വയറ്റത്തടിക്കണോ മാഷേ...?- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47180068027596170832013-01-13T22:36:49.415+05:302013-01-13T22:36:49.415+05:30കഥ കേമം
അവലോകനം കെങ്കേമം ..
ഈ കിളിയമണ്ണിലിന് എന്ത...കഥ കേമം
അവലോകനം കെങ്കേമം ..
ഈ കിളിയമണ്ണിലിന് എന്താ കഥ എഴുതിയാല്‍ ?ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-61777947259301244122013-01-13T22:09:35.907+05:302013-01-13T22:09:35.907+05:30കഥ വായിച്ച് ഞാന്‍ വിസ്മയിച്ചിരുന്നു.......
അവലോകനം...കഥ വായിച്ച് ഞാന്‍ വിസ്മയിച്ചിരുന്നു.......
അവലോകനം ആ കഥയ്ക്ക് ചേരും വിധം കേമമായി.... അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49191776166966630472013-01-13T21:38:02.674+05:302013-01-13T21:38:02.674+05:30good!!good!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56088025178636469592013-01-13T18:47:43.191+05:302013-01-13T18:47:43.191+05:30ചുട്ടു പൊള്ളുന്ന വറുതിയുടെ വേനൽ പാടത്തിലേക്ക് പെയ...ചുട്ടു പൊള്ളുന്ന വറുതിയുടെ വേനൽ പാടത്തിലേക്ക് പെയ്യാൻ വിതുമ്പും മേഘ ശകലങ്ങളെ പെയ്യിച്ചു കൊണ്ടിരിക്കുകയാണു മേഘമൽഹാർ..
പെയ്തു മടങ്ങാനുള്ള ലാഞ്ജനകളില്ലാതെ നനഞ്ഞ മണ്ണിനെ വീണ്ടും വീണ്ടും തൊട്ടുണർത്തി പുതു നാമ്പുകളെ പൊട്ടിമുളപ്പിക്കുന്ന ഈ അക്ഷര പ്രവാഹം നന്മയുടെ പ്രളയമായ് ഭവിക്കുകയാണു..

അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ പറഞ്ഞു തുടങ്ങട്ടെ..

എനിക്ക് നഷ്ടപ്പെട്ടു പോയെന്ന് ഞാൻ സ്വയം കൽപ്പിച്ച ചില വൈകാരിക വികാരങ്ങൾ കൂടിയാണു ഞാനിവിടെ അനുഭവിച്ചറിയുന്നത്..
ന്റെ മാതപിതാക്കളിൽ നിന്നും ഗുരു ജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹങ്ങളും, പ്രശംസകളും, പ്രോത്സാഹനങ്ങളും, അനുസരണക്കേടിനുള്ള ശാസനകളും, ലാളനകളും...എല്ലാമെല്ലാം നിയ്ക്കെന്റെ ' അതിശയപ്പൂവ് ' നൽകിയ പ്രതീതി.

ന്റെ പ്രിയ സുഹൃത്തിന്റെ ' വായന ' എന്നെയൊന്ന് മൗനത്തിലാഴ്ത്തി..
കുതിച്ചുയരുന്ന ഓളങ്ങൾക്കിടയിൽ ഒരു കരിയില പോലെ സഞ്ചരിച്ചു കൊണ്ടിരുന്ന എന്നെ പിടിച്ചു നിർത്തി ഒഴുക്കിനനുസരിച്ച് നീന്തുവാൻ
നിർദ്ദേശിക്കുന്നൂ..ഗുണദോഷിക്കുന്നൂ..പിന്നേയും പറയാതെ പറഞ്ഞു തരുന്നൂ ഒത്തിരിയൊത്തിരി വിലപ്പെട്ട പാഠങ്ങൾ..
തീർച്ചയായും എനിക്ക് വിലമതിക്കുന്ന പ്രോത്സഹനം നൽകിയിരിക്കുന്നു അദ്ദേഹം..
വാക്കുകളില്ലാ...പെയ്തൊഴിയാ സ്നേഹം..നന്ദി.

ഈ പംക്തിക്ക് തുടക്കം കുറിക്കാൻ ' അതിശയപ്പൂവിന്റെ വായനക്ക് ' ഇടം നൽകിയ ഇരിപ്പിടമേ...ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ..!..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75538369728287950662013-01-13T17:31:53.702+05:302013-01-13T17:31:53.702+05:30 നല്ല തുടക്കം..
ഇത്തരം നല്ല അവലോകനങ്ങളിലൂടെ വായന പ... നല്ല തുടക്കം..
ഇത്തരം നല്ല അവലോകനങ്ങളിലൂടെ വായന പെരുകട്ടേ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24594396827496757822013-01-13T14:18:14.428+05:302013-01-13T14:18:14.428+05:30നല്ല അവലോകനം.. പുതിയ പംക്തിക്ക് ആശംസകള്‍..നല്ല അവലോകനം.. പുതിയ പംക്തിക്ക് ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10783877861199060562013-01-13T14:04:09.730+05:302013-01-13T14:04:09.730+05:30നല്ല അവലോകനം. മികച്ച നിലവാരം പുലർത്തുന്ന ഭാഷയും ശൈ...നല്ല അവലോകനം. മികച്ച നിലവാരം പുലർത്തുന്ന ഭാഷയും ശൈലിയും. ആ കഥക്ക് ലഭിച്ച ഒരു ബഹുമതിയാണീ ആസ്വാദനം.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-88284347192552080732013-01-13T12:32:00.831+05:302013-01-13T12:32:00.831+05:30പല പോസ്റ്റുകളെ നാലോ അഞ്ചോ വരിയില്‍ ഒതുക്കുന്ന അവലോ...പല പോസ്റ്റുകളെ നാലോ അഞ്ചോ വരിയില്‍ ഒതുക്കുന്ന അവലോകനത്തില്‍നിന്ന് വ്യത്യസ്തമായി, ഒരു വിശദമായ വായന. രചയിതാവ് പാകംചെയ്ത രുചികരമായ ആഹാരം അനുവാചകന്റെ പാത്രത്തില്‍ വിളമ്പിവച്ചുകൊടുക്കുന്നില്ലെങ്കില് ചില രുചികളെങ്കിലും നാം അറിയാതെ പോകുന്നു.

ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആസ്വാദകന്റെ ഭാഷയാണ്. "തീക്കാറ്റ് പോലെ പെയ്ത്തുകൂലി പ്രഖ്യാപിച്ച് വരണ്ട മണ്മാടങ്ങളിൽ വിത്ത് പാകാനായി മാധവി ഒരുമ്പെട്ടിറങ്ങിയത് അങ്ങനെയാണ്." - ഭാഷയുടെ അനിതരസാധാരണമായ ശൈലീവിന്യാസങ്ങള്‍.

ആസ്വാദനമെന്നാല്‍ ഇങ്ങനെയാവണം, അതിശയപ്പൂവിന് ഇപ്പോള്‍ കൂടുതല്‍ ഭംഗി തോന്നുന്നു.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76755165092089111812013-01-13T11:11:12.529+05:302013-01-13T11:11:12.529+05:30ബ്ലോഗ് പോസ്റ്റുകളെ കുറിച്ചുള്ള ഈ അവലോകനം നല്ല ആശയമ...ബ്ലോഗ് പോസ്റ്റുകളെ കുറിച്ചുള്ള ഈ അവലോകനം നല്ല ആശയമാണ്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും തീര്‍ച്ചയായും ഉണര്‍വ്വേകും.

അതിശയപ്പൂവിനെ കുറിച്ചുള്ള ഈ അവലോകനത്തിന് അഭിനന്ദനങ്ങള്‍ ഉസ്മാന് ജീ. വളരെ ആഴങ്ങളിലേക്ക് വായിക്കാന്‍ താങ്കള്‍ക്ക് സാധിച്ചിരിക്കുന്നു.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24027347638565407532013-01-13T04:53:17.717+05:302013-01-13T04:53:17.717+05:30പറയാം നൗഷാദ് ഭായ്...
നിഷ്കളങ്കതയുടെ ഏറ്റവും ഉദാത്ത...പറയാം നൗഷാദ് ഭായ്...
നിഷ്കളങ്കതയുടെ ഏറ്റവും ഉദാത്തവും സത്യസന്ധവും എന്നാൽ ചിലപ്പോഴെങ്കിലും അപനിർമ്മാണാത്മകവുമായ ഒരു അവസ്ഥയാണത്. ചുറ്റുപാടുകളിലും, പിന്നെ ചരിത്രത്തിലും പ്രതീകങ്ങൾ എമ്പാടുമുണ്ട്. ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17913396566182662602013-01-13T01:51:39.979+05:302013-01-13T01:51:39.979+05:30ഉസമാന് ജി ,നിങ്ങളെപ്പോലെ ആത്മാര്‍ത്ഥതയും അര്‍പ്പണ...ഉസമാന് ജി ,നിങ്ങളെപ്പോലെ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധാവുമുള്ളവര് ബ്ലോഗിലേക്ക് കടന്നു വരുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു വലിയ പ്രചോദനം തന്നെയാണ് ,,വര്‍ഷിണിയുടെ കഥ യെ ആഴത്തില്‍ പഠിച്ചു വിലയിരുത്തിയിരിക്കുന്നു. കഥയിലെ പോരയ്മകളിലേക്ക് ചില സൂചനകള്‍ നല്കുന്നു ,ഇത് തീര്‍ച്ചയായും അവര്‍ക്ക് അടുത്ത രചനയിലേക്ക് നല്ല വഴികാട്ടിയാവും . തുടര്‍ന്നും ഇത്തരം നല്ല ശ്രമങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ പിന്തുണയും ആശംസകളും ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82766341585442618482013-01-13T01:07:03.735+05:302013-01-13T01:07:03.735+05:30നല്ല അവലോകനം..
നല്ല അവലോകനം..
JALEEL KUTTIADIhttps://www.blogger.com/profile/10570915348344023818noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50503967584986913612013-01-12T22:20:37.164+05:302013-01-12T22:20:37.164+05:30വളരെ നല്ലൊരു അവലോകനം . ഇത് പോലെ ഇനിയും വരട്ടെ . ഉസ...വളരെ നല്ലൊരു അവലോകനം . ഇത് പോലെ ഇനിയും വരട്ടെ . ഉസ്മാന് ഭായിക്കും ഇരിപ്പിടത്തിനും ആശംസകള്‍ .ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.com