tag:blogger.com,1999:blog-3669294194121201067.post3184595326271725514..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? വെള്ളത്തിന്റെ പേരില്‍ കൊല്ലിക്കരുത് !Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger43125tag:blogger.com,1999:blog-3669294194121201067.post-86490385577699020952012-01-29T16:46:08.003+05:302012-01-29T16:46:08.003+05:30ലിപിചേച്ചി എന്ടെ ബ്ലോഗും പോസ്റ്റും ഇവിടെ പരാമർശിച...ലിപിചേച്ചി എന്ടെ ബ്ലോഗും പോസ്റ്റും ഇവിടെ പരാമർശിച്ചതിന് ഒരായിരം നന്ദി... ഞാൻ ഈയിടെയാണ് ഇരിപ്പിടം ശ്രദ്ദിക്കാൻ തുടങ്ങിയത്...ഫോളൊ ചെയ്തിട്ടുണ്ട്..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-48207032831542427262011-12-10T09:21:16.716+05:302011-12-10T09:21:16.716+05:30നന്ദി. അറിഞ്ഞിരിക...നന്ദി. അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും 'ഇരിപ്പിടം'
വഴി അറിയാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.
പലപുതിയ വിവരങ്ങളും. അതുപോലെതന്നെ, കാണപ്പെടാതെ കടന്നു പോകുന്ന ബ്ലോഗുകളെപ്പറ്റിയും ഈ അവലോകനത്തില്‍നിന്ന് എടുത്തുകാണാന്‍ കഴിയുന്നത് എന്നെപ്പോലുള്ളവര്‍ക്ക് പ്രയോജനം
ചെയ്യുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്c.v.thankappan,chullikattil.blogspot.comhttp://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-87105527861994900752011-12-10T10:41:35.416+05:302011-12-10T10:41:35.416+05:30അവലോകനം വളരെ നന്നായിരിക്കുന്നു ലിപി. ഇതിനു പിന്നില...അവലോകനം വളരെ നന്നായിരിക്കുന്നു ലിപി. ഇതിനു പിന്നിലെ അദ്വാനത്തെ അഭിനന്ദിക്കാതെ വയ്യ.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41080645321299818062011-12-10T10:50:36.774+05:302011-12-10T10:50:36.774+05:30കഴിഞ്ഞ രണ്ടു ഇരിപ്പിടം ലക്കങ്ങളില്‍ വായന സുഖം തരുന...കഴിഞ്ഞ രണ്ടു ഇരിപ്പിടം ലക്കങ്ങളില്‍ വായന സുഖം തരുന്ന കുറെ പൊതു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പരിച്ചയപെടുത്തിയ ബ്ലോഗ്ഗുഗളുടെ എണ്ണം വല്ലാതെ കുറഞ്ഞു പോയി എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു... അത് കൊണ്ട് തന്നെ ഈ ആഴ്ചത്തെ അവലോകനം കുറെ അതികം പരിച്ചയപെടുതളിലൂടെ എനിക്ക് പ്രിയപ്പെട്ടതാകുന്നു..

ചിലതൊക്കെ വായിച്ചതാനെന്കിലും.. വായിക്കാതതാണ് കൂട്ടുതലും.. സമയം പോലെ നോക്കാം...

ഇരിപ്പിടത്തിനു എല്ലാ ആശംസകളും... അവലോകനം തയ്യാരാക്കിയവര്ക്കും.. പിന്നില്‍ പ്രവര്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍..khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78072923547422709912011-12-10T10:59:42.970+05:302011-12-10T10:59:42.970+05:30Good One ... LipiGood One ... Lipiവേണുഗോപാല്‍http://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-9726627967468309492011-12-10T11:07:01.608+05:302011-12-10T11:07:01.608+05:30പുതിയ ബ്ലോഗേര്‍സിനെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍...പുതിയ ബ്ലോഗേര്‍സിനെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ എന്റെയും ബ്ലോഗു ഉള്‍പ്പെടുത്തിയതില്‍,ഒരുപാടു നന്ദി ഉണ്ട്. എല്ലാ ആഴ്ചയും ഇരിപ്പിടം ഞാന്‍ നോക്കാറുണ്ട് ,കൂടുതുല്‍ ബ്ലോഗുകള്‍ അറിയാനും
ഇരിപ്പിടം വളരെ സഹായകമാണ് ,ഇരിപ്പിടത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും,ഈ ആഴ്ചത്തെ അവലോകനംതയ്യാര് ആക്കിയ ലിപി ചേച്ചിക്കും,പ്രത്യേകം നന്ദി അറിയിക്കുന്നു .........Vinayan Ideahttp://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-22603203104180940122011-12-10T12:58:02.834+05:302011-12-10T12:58:02.834+05:30ഇരിപ്പിടത്തിനു എല്ലാ ആശംസകളും... അവലോകനം തയ്യാരാക്...ഇരിപ്പിടത്തിനു എല്ലാ ആശംസകളും... അവലോകനം തയ്യാരാക്കിയവര്ക്കും.ഇടശ്ശേരിക്കാരന്(വെടിവട്ടം)http://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-48424093537074538722011-12-10T13:11:31.057+05:302011-12-10T13:11:31.057+05:30ഇരിപ്പിടത്തിന്റെ ഓരോ ലക്കവും മികച്ചതാവുന്നു.നല്ല അ...ഇരിപ്പിടത്തിന്റെ ഓരോ ലക്കവും മികച്ചതാവുന്നു.
നല്ല അവലോകനങ്ങള്‍, ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.
ഈ ലക്കവും ഭംഗിയായിമന്സൂര് ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24793713502503446362011-12-10T13:31:45.914+05:302011-12-10T13:31:45.914+05:30നന്ദി ...നന്ദി ...Satheesan .Ophttp://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17703355337871889842011-12-10T14:20:02.778+05:302011-12-10T14:20:02.778+05:30പുതിയ ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി ...ലേഖിക...പുതിയ ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി ...
ലേഖിക കഥമത്സരത്തില് മാറ്റങ്ങള്‍ വരുത്തിയത് ഒട്ടും ശരിയായില്ല ...കാരണം ആദ്യം തന്ന പാരഗ്രാഫ് വച്ച് കഥ എഴുതി തീര്‍ന്നതാണ് ..അത് കൊണ്ട് ഈ ലക്കം നല്ലതെന്ന് പറയുന്നില്ല ..
മനോചേട്ടന്റെ പോസ്റ്റ് വായിച്ചിരുന്നു നല്ലത് ..അത് മാതൃഭൂമി ബ്ലോഗ്ഗനയില് വന്നിരുന്നു ..ആശംസകള്‍ മോനോചെട്ടനു..Pradeep paimahttp://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-5827253134731671462011-12-10T14:38:47.059+05:302011-12-10T14:38:47.059+05:30ഒരോ പ്രാവശ്യവും വായിക്കുമ്പോൾ ഞാൻ ഊഹിച്ചു നോക്കാറു...ഒരോ പ്രാവശ്യവും വായിക്കുമ്പോൾ ഞാൻ ഊഹിച്ചു നോക്കാറുണ്ട് ഈ ലക്കം ആരായിരിക്കും എഴുതിയതെന്ന്. അതെപ്പോഴും തെറ്റിയിട്ടേയുള്ളൂ! ഇക്കുറിയും അങ്ങനെ തന്നെ!

ലോ പോയിന്റുകൾ പറയുന്ന രീതിയിൽ, ആധികാരികമായി എഴുതിയ ശൈലി ഞാൻ ശ്രദ്ധിക്കാതെ പോയി. എന്റെ പരാജയം. ലിപി നന്നായി എഴുതി.Sabu M Hhttp://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50544235905126465802011-12-10T14:39:47.583+05:302011-12-10T14:39:47.583+05:30മുന്‍പ് തന്നിരുന്ന വിഷയത്തില്‍ മാറ്റം ഇല്ല പ്രദീപ്...മുന്‍പ് തന്നിരുന്ന വിഷയത്തില്‍ മാറ്റം ഇല്ല പ്രദീപ് ..ഒരു വര്‍ഷം എന്ന നിബന്ധന മാത്രമേ മാറ്റിയിട്ടുള്ളൂ ..:)
ലേഖിക അല്ല കഥാ മത്സരത്തില്‍ മാറ്റം വരുത്തിയത്,,വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചും ഇരിപ്പിടം അവലോകന സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചും ആണ് നിബന്ധനയില്‍ ഭേദഗതി വരുത്തിയത്. ഒരാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന തോന്നല്‍ ഉണ്ടായി എന്ന ഒറ്റ കാരണം പരിഗണിച്ചു മാത്രം അതുമായി ഒരു ബന്ധവും ഇല്ലാത്ത അവലോകനം നന്നായില്ല എന്ന് പറഞ്ഞത് സങ്കുചിതമായി പോയില്ലേ ? അവലോകനം നന്നായില്ല എങ്കില്‍ അത് പ്രത്യേകം പറയുന്നതായിരുന്നു ഭംഗി.രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66665384965728363652011-12-10T14:57:59.117+05:302011-12-10T14:57:59.117+05:30Put a lot of effortwishesPut a lot of effort
wishesഷാജു അത്താണിക്കല്‍http://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-36330358606644676402011-12-10T16:19:09.157+05:302011-12-10T16:19:09.157+05:30upakaarapradamupakaarapradamമുഹമ്മദ് അഷ്റഫ് സല്‍വhttp://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57851172794125186622011-12-10T17:41:26.410+05:302011-12-10T17:41:26.410+05:30അവലോകനം നന്നായിരിക്കുന്നു...ഇനിയും വായിക്കാത്ത ബ്ല...അവലോകനം നന്നായിരിക്കുന്നു...
ഇനിയും വായിക്കാത്ത ബ്ലോഗുകൾ ധാരാളം...
നന്ദി അരൂർജീ
നന്ദി ലിപീജീ.വീ കെhttp://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-85707012274645987822011-12-10T18:50:47.848+05:302011-12-10T18:50:47.848+05:30പതിവായി പറയുന്നത് തന്നെ പറയാന്‍ ഒള്ളൂപതിവായി പറയുന്നത് തന്നെ പറയാന്‍ ഒള്ളൂകൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-31258279792754051162011-12-10T19:31:17.731+05:302011-12-10T19:31:17.731+05:30അവലോകനം നന്നായിട്ടുണ്ട്.അവലോകനം നന്നായിട്ടുണ്ട്.മുനീര്‍ തൂതപ്പുഴയോരംhttp://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-54806468815060986112011-12-10T20:33:45.848+05:302011-12-10T20:33:45.848+05:30എഴുത്തുകാരന്റെ വിശദീകരണം എന്ന ഭാഗം വളരെ നല്ല ഒരു വ...എഴുത്തുകാരന്റെ വിശദീകരണം എന്ന ഭാഗം വളരെ നല്ല ഒരു വിലയിരുത്തലായി.അതുപോലെത്തന്നെ ഉപകാരപ്രദവും. ബ്ലോഗര്‍മാര്‍ക്ക് അതിലെ പല നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു തങ്ങളുടെ ബ്ലോഗിന് കൂടുതല്‍ വായനക്കാരെ നേടിക്കൊടുക്കാന്‍ കഴിയും.
ബാക്കിയുള്ള അവലോകനങ്ങളിലൂടെ പുതിയ പല ബ്ലോഗുകളെയും വായിക്കാനും കഴിഞ്ഞു.നന്ദി.ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62681989163449235272011-12-10T20:44:38.559+05:302011-12-10T20:44:38.559+05:30ശ്രദ്ധയോടെ കൈകാര്യം ചെയ്ത ഇത്തവണത്തെ അവലോകനവും നന്...ശ്രദ്ധയോടെ കൈകാര്യം ചെയ്ത ഇത്തവണത്തെ അവലോകനവും നന്നായി.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-92211708330354133802011-12-10T21:08:33.533+05:302011-12-10T21:08:33.533+05:30ലിപി ചേച്ചിയുടെ അവതരണം മികവുറ്റതു തന്നെ അതിലേക്കു ...ലിപി ചേച്ചിയുടെ അവതരണം മികവുറ്റതു തന്നെ അതിലേക്കു ഞങ്ങളെ വലിച്ചു അടിപ്പിക്കുകയാണ് !! നല്ല ചില ബ്ലോഗുകള്‍ വായിക്കാന്‍ ആയതില്‍ സന്തോഷിക്കുന്നു
സ്നേഹാശംസകളോടെ പുണ്യവാളന്ഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62192421882439049872011-12-10T23:24:22.585+05:302011-12-10T23:24:22.585+05:30അഡ്വക്കേറ്റ് ലിപി... ഇത്തവണ ബ്ലോഗിടങ്ങളില്‍ നല്ല വ...അഡ്വക്കേറ്റ് ലിപി... ഇത്തവണ ബ്ലോഗിടങ്ങളില്‍ നല്ല വായന നടത്തിയിട്ടുണ്ട് എന്നു വ്യക്തമാണ്... ശ്രദ്ധേയം എന്ന് എന്റെ വായനയില്‍ തോന്നിയ പല പോസ്റ്റുകളും ഇവിടെ നല്ല മുഖവുരയോടെ അവതരിപ്പിച്ചിട്ടുണ്ട്...

തുടരുക.... ഇരിപ്പിടത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-65918283968882173852011-12-11T01:40:15.061+05:302011-12-11T01:40:15.061+05:30ലിപി ചേച്ചി...മുന്‍പ് നമ്മള് ഒരിക്കല്‍ മെയിലില്‍ ...ലിപി ചേച്ചി...

മുന്‍പ് നമ്മള് ഒരിക്കല്‍ മെയിലില്‍ സംസാരിച്ച വിഷയമാണ് ബ്ലോഗ് പോസ്റ്റ് ലിങ്ക് അയയ്ക്കുന്നതിനെ പറ്റി.. :-)

ബ്ലോഗ്ഗര്മാര് പോസ്റ്റുകളുടെ ലിങ്ക് മെയില്‍ അയക്കുന്നത് എനിക്കിതുവരെ ഒരു ശല്യമായി തോന്നിയിട്ടില്ലാ... ഞാന്‍ കൂടുതലും പോസ്റ്റുകള്‍ വായിക്കുന്നത് മെയില്‍ വഴിയാണ് എന്നത് കൊണ്ട് തന്നെ... അഗ്രിഗേറ്റര്‍ വഴിയോ ഡാഷ്ബോര്‍ഡിലുള്ള പോസ്റ്റുകള്‍ തിരഞ്ഞു വായിക്കാനോ മിനക്കെടാറില്ല എന്നതാണ് സത്യം.. മടി തന്നെ കാരണം..
എന്നാല്‍ മെയില്‍ കിട്ടിയാല്‍ സമയം കിട്ടുമ്പോള്‍ വായിക്കാറുണ്ട് താനും... കഴിയുന്ന അഭിപ്രായങ്ങളും കുറിക്കാറുണ്ട്.. എന്റെ ബ്ലോഗ് വായന അതില്‍ ഒതുങ്ങുന്നു.. സമയപരിമിതി മൂലവും..

ഈ ലക്കത്തില്‍ എനിക്കേറ്റവും ഇഷ്ടമായത് ചേച്ചി അവസാനം പറഞ്ഞ കാര്യങ്ങള്‍ ആണ്.. അതായത് ഈ വാചകം : "ആളുകളുടെ താല്‍പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്റെ പേരില്‍ പോസ്റ്റുകള്‍ തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു"

കാറ്റുള്ളപ്പോള്‍ പാറ്റുക എന്നൊരു ചൊല്ലുണ്ട്.. അത് പോലെ "hit while iron is hot" എന്നൊരു english proverbഉം ഉണ്ട്.. ചേച്ചിയ്ക്ക് അറിയാവുന്നവ.. നമ്മുടെ ബ്ലോഗ്ഗര്മാര് അത് പാലിക്കുന്നു എന്ന് മാത്രം.. (അത് നല്ല പ്രവണതയാണ് എന്ന് എനിക്കഭിപ്രായമില്ല..)
മുല്ലപെരിയാര്‍ വിഷയം കത്തി കയറുമ്പോള്‍ എന്റെയൊരു പുസ്തകപ്രസാധക സുഹൃത്ത് മുല്ലപെരിയാറിന്റെ പേരില്‍ പുസ്തകം ഇറക്കി സംഭവത്തോട് കൂറു പുലര്‍ത്തി.. :) പുരകത്തുമ്പോള്‍ കഴുക്കോല് വലിച്ചൂരാന്‍ ശ്രമിക്കുന്ന പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നിയതെങ്കിലും അത് കച്ചവടത്തിന്റെ നീതി എന്ന് കരുതി പ്രതികരിച്ചില്ല.. (ആവശ്യക്കാരനെ അറിഞ്ഞു കൊടുക്കുക എന്നതാണല്ലോ വൈശ്യധര്‍മ്മം)

അത് പോലെ ഇവിടെയും ബ്ലോഗ് വാണിജ്യത്തില്‍ നൂറു മേനി കൊയ്യാന്‍ ഇത്തരം exclusive വിഷയങ്ങള്‍ കണ്ടെത്തി, എഴുതി നിറയ്ക്കുന്നതിലൂടെ കൂടുതല്‍ കമന്റും ഫോളോവേര്‍സിനെയും കിട്ടുമെന്നുള്ള എളുപ്പവഴി സൂത്രങ്ങള്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കാം നമുക്ക്.. ഹല്ലപിന്നെ..

ഈ ലക്കവും നിലവാരമുള്ള വിലയിരുത്തലുകള്‍ ആയി ചേച്ചി..

സ്നേഹപൂര്‍വ്വം
സന്ദീപ്Sandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78264157168775592872011-12-11T02:42:27.012+05:302011-12-11T02:42:27.012+05:30പതിവ് പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. .. ...പതിവ് പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. .. ഇത്തവണ ഇതില്‍ കയറിക്കൂടാന്‍ സാധിച്ചതില്‍ കൂടുതല്‍ സന്തോഷവാനുമാണ് :)സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-16501574300765622262011-12-11T07:34:57.911+05:302011-12-11T07:34:57.911+05:30വായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച, എല്ലാ സുഹൃത്തുക്...വായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച, എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

@ Pradeep paima - കഥാ മത്സരത്തില്‍ വരുത്തിയ മാറ്റത്തില്‍ ഉള്ള സംശയം രമേശേട്ടന് തന്ന മറുപടി കണ്ടപ്പോള്‍ മാറിയിരിക്കുമല്ലോ... പിന്നെ ഈ ലക്കം നന്നായില്ല എന്ന് കേള്‍ക്കുന്നതില്‍ വിഷമം ഉണ്ട്. കുറവുകള്‍ നികത്താന്‍ ഇനിയുള്ള എഴുത്തുകളില്‍ ഞാന്‍ ശ്രദ്ധിച്ചോളാം.. അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്.

@ Sandeep.A.K - പോസ്റ്റുകളുടെ ലിങ്ക് മെയില്‍ അയക്കുന്നതില്‍ എനിക്കും വിരോധം ഇല്ലാട്ടോ.. ഇരിപ്പിടത്തിന്റെ ലിങ്കും മെയില്‍ അയച്ചിരുന്നല്ലോ.. :) പക്ഷെ ചിലര്‍ അത് മാത്രമേ വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ് ആയി കരുതുന്നുള്ളൂ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. മെയില്‍ അയച്ചു ക്ഷണിച്ചു വരുത്തിയാല്‍ വായനക്കാര്‍ക്കായി എന്തെങ്കിലും കരുതണം എന്ന ഉത്തരവാദിത്തം മറക്കുന്ന ചിലരെയെങ്കിലും കണ്ടത് കൊണ്ടാണിത് പറഞ്ഞത്. നമ്മള് മെയിലില്‍ സംസാരിച്ചപ്പോള്‍ എത്തിയ കണ്‍ക്ലൂഷനും ഇതുതന്നെയായിരുന്നല്ലോ.. :)Lipi Ranjuhttp://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20173714839316027662011-12-11T08:12:35.924+05:302011-12-11T08:12:35.924+05:30ഇരിപ്പിടത്തിലെ ഈ ലക്കവും ഇഷ്ടമായി. അത് എന്റെ പോസ്റ...ഇരിപ്പിടത്തിലെ ഈ ലക്കവും ഇഷ്ടമായി. അത് എന്റെ പോസ്റ്റിനെ പരാമര്‍ശിച്ചത് കൊണ്ടോ (അതില്‍ സന്തോഷമുണ്ടെന്നത് വേറെ കാര്യം) എനിക്ക് കൂടെ പങ്കെടുക്കാവുന്ന രീതിയില്‍ കഥാമത്സരത്തിന്റെ നിബന്ധനയില്‍ മാറ്റം വരുത്തിയത് കൊണ്ടോ അല്ല. മറിച്ച് ഇത്രയേറെ ബ്ലോഗുകളിലൂടെ പ്രദക്ഷിണം വെച്ച്, അതിലെ പോസ്റ്റുകള്‍ ആ വരികള്‍ ഉള്‍പ്പെടെ ക്വോട്ട് ചെയ്ത് അവലോകനം തയ്യാറാക്കിയതിലും അതിനോടൊപ്പം ചില ജനറല്‍ കാര്യങ്ങള്‍ പോസ്റ്റിലേക്ക് ഏകോപിപ്പിച്ചതിലുമാണ്. വി.എയുടെ പോസ്റ്റുകളായിരുന്നു ഇരിപ്പിടത്തിലെ ഹൈ റീച്ച് ആയി എനിക്ക് തോന്നിയിരുന്നത്. ഇപ്പോള്‍ മറ്റുള്ളവരും അതേ നിലവാരത്തിലേക്ക് വാശിയോടെ എത്തപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം (പ്ലീസ്, ഈ അഭിപ്രായത്തെ പോസിറ്റീവ് ആയി കാണുക). ഇരിപ്പിടത്തിന്റെ ലക്കങ്ങള്‍ കാണുമ്പോള്‍ നിലച്ചു പോയ ബൂലോകസഞ്ചാരം പൊടിതട്ടിയെടുക്കണമെന്ന് കരുതാറുണ്ടെങ്കിലും ഇത് വരെ നടന്നില്ല എന്നത് സത്യം :(

@പ്രദീപ് പൈമ : അഭിനന്ദനങ്ങള്‍ക്ക് നന്ദി.Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.com