tag:blogger.com,1999:blog-3669294194121201067.post2950296211568350035..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: അതിരുകളില്ലാത്ത ആവിഷ്കാരങ്ങള്‍ .....Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger37125tag:blogger.com,1999:blog-3669294194121201067.post-23767050723951428312013-04-28T13:11:24.825+05:302013-04-28T13:11:24.825+05:30ഇവിടെ ആദ്യം .ഒന്ന് കണ്ണോടിച്ചു.പൂര്ണ്ണവായനക്കായി...ഇവിടെ ആദ്യം .ഒന്ന് കണ്ണോടിച്ചു.പൂര്ണ്ണവായനക്കായി സമയലഭ്യതക്കൊത്ത് വന്നോളാം moideen cherurhttps://www.blogger.com/profile/05908640893676868169noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-60999018326202602013-04-11T18:20:37.075+05:302013-04-11T18:20:37.075+05:30ഇരിപ്പിടത്തിൽ പണ്ടെങ്ങും കാണാത്ത അഭിപ്രായപ്രകടനങ്ങ...ഇരിപ്പിടത്തിൽ പണ്ടെങ്ങും കാണാത്ത അഭിപ്രായപ്രകടനങ്ങൾ കാണുന്നു

പണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ട അവലോകന രീതികൾ ഇരിപ്പിടത്തിന് സ്വന്തം
എന്ന് തോന്നിയിരുന്നു ..

ഈ മാറ്റങ്ങളിലും അവലോകനങ്ങളിൽ നിന്നും എനിക്ക് തോന്നുന്നത്
ഇരിപ്പിടം ടീമിൽ മാറ്റങ്ങൾ സംഭവിച്ചു എന്നാണു ..

വി കെ സര് സർ ..ചന്തു സർ ടീം ആയിരുന്നപ്പോൾ ഇരിപ്പിടം പോസ്റ്റുകളിൽ
ഒരിക്കലും വിശദീകരണങ്ങളോ തിരുത്തലുകളോ വരുത്തേണ്ടതായി കണ്ടിട്ടില്ല ..

പുതിയവരെങ്കിൽ തീര്‍ച്ചയായും പഴയ നിലവാരം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നു നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20568616343201547862013-04-01T20:12:35.356+05:302013-04-01T20:12:35.356+05:30ഇരിപ്പിടത്തിൽ ഇടം തന്നതിന് നന്ദി..
മുൻപ് പലരും എ...ഇരിപ്പിടത്തിൽ ഇടം തന്നതിന് നന്ദി..

മുൻപ് പലരും എഴുതിയതുപോലെ, ഇരിപ്പിടത്തിൽ നിന്ന് പ്രോത്സാഹനം മാത്രമല്ല, ക്രിയാത്മകമായ വിമർശനം കൂടി പ്രതീക്ഷിക്കുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-87271831620698022662013-04-01T10:28:34.757+05:302013-04-01T10:28:34.757+05:30ഇരിപ്പിടത്തിൽ എന്റെ കവിതയ്ക്ക് ഇരിപ്പിടം തന്നതിന് ...ഇരിപ്പിടത്തിൽ എന്റെ കവിതയ്ക്ക് ഇരിപ്പിടം തന്നതിന് നന്ദി. കൂടുതൽ എഴുതാൻ ഇത്തരം അംഗീകാരങ്ങൾ പ്രേരണയാണ്. ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് സ്നേഹത്തോടെ.

ചിലര്‍ ചൂണ്ടി കാണിച്ചതുപോലെ ഓരോ എഴുത്തിന്റേയും ധനാത്മകവും നിഷേധാത്മകവുമായ വശങ്ങൾ തുറന്നുകാണിക്കുന്നത് ഇരിപ്പിടത്തെ കൂടുതൽ ശക്തമാക്കും. എം കൃഷ്ണൻ നായരുടെ തല്ലുകൊള്ളാൻ പോലും എഴുത്തുകാർ ആഗ്രഹിച്ചിരുന്നല്ലോ. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-81525932048709266262013-03-31T19:10:20.049+05:302013-03-31T19:10:20.049+05:30ഇരിപ്പിടത്തിന്റെ ഈ ലക്കത്തില്‍ എന്നെയും ഉള്‍പ്പെടു...ഇരിപ്പിടത്തിന്റെ ഈ ലക്കത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയതിലുള്ള സന്തോഷം മറയില്ലാതെ തന്നെ പങ്കു വെക്കട്ടെ ... കൂടുതല്‍ ബ്ലോഗുകളെ പരിചയപ്പെടാന്‍ സാധിച്ചതിനും നന്ദി.....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10936949747545159152013-03-31T14:01:47.956+05:302013-03-31T14:01:47.956+05:30പുതിയ ബ്ലൊഗിലെക്കുള്ള വഴികാട്ടി.. പുതിയ ബ്ലൊഗിലെക്കുള്ള വഴികാട്ടി.. Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-73418568281805983102013-03-31T11:47:25.550+05:302013-03-31T11:47:25.550+05:30അംജദ്, അവലോകനം അല്ലെങ്കില്‍ ബ്ലോഗ് പരിചയം എന്ന് ...അംജദ്, അവലോകനം അല്ലെങ്കില്‍ ബ്ലോഗ് പരിചയം എന്ന് പറയുമ്പോള്‍ താങ്കളുടെ നിര്‍ദേശപ്രകാരം വിശദമായി വായിച്ചാല്‍ ഓരോ ലക്കവും മൂന്നോ നാലോ പോസ്റ്റുകള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. മാത്രമല്ല, ഇവിടെ ഉദ്ദേശിക്കുന്നത് താങ്കള്‍ പറഞ്ഞതുപോലെ ഒരു 'ആസ്വാദനം' അല്ല. അതിനാണ് ഇരിപ്പിടം 'വായന' എന്ന സംരംഭം തുടങ്ങിയിരിക്കുന്നത്. (കൂടുതല്‍ വിശദമായി താഴെ മറ്റൊരു കമന്റില്‍ പറഞ്ഞിട്ടുണ്ട്.)ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-949779679490351652013-03-31T11:37:48.233+05:302013-03-31T11:37:48.233+05:30ഇരിപ്പിടം കൂടുതല്‍ വിമര്‍ശനാത്മകമാവണം എന്ന് നിര്‍ദ...
ഇരിപ്പിടം കൂടുതല്‍ വിമര്‍ശനാത്മകമാവണം എന്ന് നിര്‍ദേശിച്ചവരോട് ഒരു വാക്ക് -

ബ്ലോഗുകളിൽ വരുന്ന മികച്ച രചനകൾ പരിചയപ്പെടുത്തുക എന്നതാണ് ഇരിപ്പിടം അവലോകനത്തിന്റെ ലക്ഷ്യം. നല്ല രചനകളിലേക്കു വിരൽ ചൂണ്ടുന്നതിനൊപ്പം ആ പോസ്റ്റിനെക്കുറിച്ച് ചില സൂചനകളും ഇരിപ്പിടം നൽകുന്നു. അതിനപ്പുറം ഓരോ രചനയേയും അതിന്റെ സമഗ്രതയിലും, വിവിധ വീക്ഷണകോണുകളിലും വിലയിരുത്തുക എന്നത് രണ്ട് വാരങ്ങളിൽ ബൂലോകത്ത് ഇറങ്ങിയ മികച്ച ബ്ലോഗ് രചനകളെക്കുറിച്ചുള്ള ഒരു ചെറിയ അവലോകനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. ഓര്‍മ്മിക്കുക, ഓരോ വായനയും ആ വായനക്കാരന്റെ മാത്രം വായനയാണ്. അതിനുള്ളിലെ മുത്തും പവിഴവും ഒരാള്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മറ്റുചിലര്‍ക്ക് വെറും മണല്‍ത്തരികള്‍ മാത്രമേ കാണാനാവൂ.

എന്നാൽ രചനകൾ അതിന്റെ സമഗ്രതയിൽ വായിക്കപ്പെടണമെന്ന ലക്ഷ്യവും ഇരിപ്പിടത്തിനുണ്ട്. അതുകൊണ്ടാണ് ഇരിപ്പിടം തന്നെ 'ഇരിപ്പിടം വായന' എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്യുന്നത്. 'ഇരിപ്പിടം അവലോകന'ത്തിലൂടെ ശ്രദ്ധ ക്ഷണിച്ച പോസ്റ്റുകളെക്കുറിച്ച് വായനക്കാർക്ക് ഇരിപ്പിടം വായനയിലൂടെ വിശദമായി എഴുതാവുന്നതാണ്. ഇതിനുമുമ്പുള്ള ഇരിപ്പിടം വായനകൾ ദയവായി പരിശോധിക്കുക. ഇവിടെ അംജത് പരാമർശിച്ചതുപോലെ പോസ്റ്റിനെക്കുറിച്ച് വിശദവും, സമഗ്രതല സ്പർശിയും, വിവിധ വീക്ഷണങ്ങൾ ഉൾപ്പെടുത്തിയതുമായ വായന ഇരിപ്പിടത്തിൽ വായനക്കാര്‍ക്കും പങ്കുവയ്ക്കാം.

വസ്തുനിഷ്ഠമായ വിലയിരുത്തലിനും, തുറന്ന അഭിപ്രായത്തിനും ഇരിപ്പിടം ടീം നന്ദി അറിയിക്കുന്നു.ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57865252105375483632013-03-31T01:12:45.430+05:302013-03-31T01:12:45.430+05:30പതിവു പോലെ നന്നായിട്ടുണ്ട് ഈ ലക്കവും ..ആശംസകള്‍......പതിവു പോലെ നന്നായിട്ടുണ്ട് ഈ ലക്കവും ..ആശംസകള്‍....Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52019906644613449652013-03-30T21:32:33.372+05:302013-03-30T21:32:33.372+05:30ന്റ്റേം ആശംസകള്‍....
ഞങ്ങള്‍ വൈവിദ്ധ്യം ആഗ്രഹിക്കു...ന്റ്റേം ആശംസകള്‍....
ഞങ്ങള്‍ വൈവിദ്ധ്യം ആഗ്രഹിക്കുന്നുവെന്നും അറിയിക്കട്ടെ ഇരിപ്പിടമേ....!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-44481288908383271742013-03-30T21:25:05.470+05:302013-03-30T21:25:05.470+05:30ഇരിപ്പിടത്തിന് നല്കാന് കഴിയാതെ വരുന്നത്*.....ഇവ...ഇരിപ്പിടത്തിന് നല്കാന് കഴിയാതെ വരുന്നത്*.....ഇവിടെ ചേര്‍ത്തിട്ടുള്ള “നല്കാന് “ ഒഴിവാക്കി വായിക്കുമല്ലൊ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10170798029222006282013-03-30T21:22:15.281+05:302013-03-30T21:22:15.281+05:30പ്രിയപ്പെട്ട അംജത്,
ഇവിടെ നല്ല ബ്ലോഗുകള്‍ പരിചയപ്...പ്രിയപ്പെട്ട അംജത്,
ഇവിടെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ധ്യമം മാത്രമേ നിര്‍വഹിക്കപ്പെട്ടിട്ടുള്ളു. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വായനാനുഭവങ്ങള്‍ “ഇരിപ്പിടം വായനാ ലക്കം” നല്കുന്നുണ്ടല്ലൊ.
കൂടുതല്‍ ബ്ലോഗുകള്‍ ഓരോ പോസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാകാം വളരെ നല്ല വായന നല്കുന്ന പോസ്റ്റിന് പ്രത്യേക പരിഗണന നല്കുവാന് ഇരിപ്പിടത്തിന് നല്കാന് കഴിയാതെ വരുന്നത്.
അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നല്കുന്നതോടു കൂടി തക്കതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി അഭിപ്രായമായി അറിയിക്കുന്നത് നന്നായിരിക്കുകയില്ലെ..?
എനിക്കങ്ങനെ തൊന്നുന്നു..ന്റ്റെ മാത്രം അഭിപ്രായമാണു ട്ടൊ...നന്ദി...സ്നേഹം.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-45837673097029469152013-03-30T21:04:12.706+05:302013-03-30T21:04:12.706+05:30പുതിയ ബ്ലോഗുകള്‍ പരിചയപ്പെട്ടു.ഇരിപ്പിടത്തിന് എല്ല...പുതിയ ബ്ലോഗുകള്‍ പരിചയപ്പെട്ടു.ഇരിപ്പിടത്തിന് എല്ലാവിധ ആശംസകളും നേരുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-12985144580739349282013-03-30T19:53:55.443+05:302013-03-30T19:53:55.443+05:30ആധി വായിച്ചില്ല. ഒന്ന് നോക്കട്ടെ.
ആശംസകള്ആധി വായിച്ചില്ല. ഒന്ന് നോക്കട്ടെ.
ആശംസകള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79953754638426712392013-03-30T19:52:09.694+05:302013-03-30T19:52:09.694+05:30അനുകൂലിക്കുന്നു..,അനുകൂലിക്കുന്നു..,Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-89331158363984160282013-03-30T18:19:37.094+05:302013-03-30T18:19:37.094+05:30ഇരിപ്പിടത്തിന്റെ നേര് ക്കാഴ്ച്ചകളിലൂടെ ഒന്നു ഭ്രമ...ഇരിപ്പിടത്തിന്റെ നേര് ക്കാഴ്ച്ചകളിലൂടെ ഒന്നു ഭ്രമണം ചെയ്ത പ്രതീതി..ഇരിപ്പിടത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.ഒപ്പം പരിചയപ്പെട്ട എല്ലാ ബ്ലോഗര്‍മാര്‍ക്കും ..!!!നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62631147519852319652013-03-30T17:57:50.943+05:302013-03-30T17:57:50.943+05:30ഇരിപ്പിടം ടീമിന് ഈ എളിയ വായനക്കാരന്റെ
ആശംസകള്‍.....ഇരിപ്പിടം ടീമിന് ഈ എളിയ വായനക്കാരന്റെ

ആശംസകള്‍....
Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-43451737601437916262013-03-30T17:55:00.988+05:302013-03-30T17:55:00.988+05:30പുതിയ ബ്ലോഗുകളിലേക്ക് വഴികാട്ടിയതിന് നന്ദി.
ഇരിപ്പ...പുതിയ ബ്ലോഗുകളിലേക്ക് വഴികാട്ടിയതിന് നന്ദി.
ഇരിപ്പിടം ടീമിന് ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-53949743838644409922013-03-30T17:52:27.146+05:302013-03-30T17:52:27.146+05:30ഈ ലക്കവും മനോഹരമായി. എല്ലാം ഉൾപെടുന്ന ഒരു അവലോകനം ...ഈ ലക്കവും മനോഹരമായി. എല്ലാം ഉൾപെടുന്ന ഒരു അവലോകനം നടത്തുമ്പോഴും ഏറ്റവും നല്ലത് എന്ന് തോന്നിയ ഒന്നിനെ ആഴത്തിൽ വിലയിരുത്തിയാൽ ഒന്ന് കൂടി നന്നാകും Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41637746481236762802013-03-30T15:32:29.644+05:302013-03-30T15:32:29.644+05:30ഇവിടെ ഞാൻ അംജതിനോട് യോജിക്കുന്നു ... " തന്നൂർ...ഇവിടെ ഞാൻ അംജതിനോട് യോജിക്കുന്നു ... " തന്നൂർ " വായനക്കാര്‍ക്ക് മുന്നിലേക്കിട്ട മെസ്സേജ് വളരെ വലുതാണ് .. ഇരിപ്പിടം ചെറുതായിപ്പോകുന്നു .ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80191763656318893852013-03-30T15:32:19.579+05:302013-03-30T15:32:19.579+05:30ഇവിടെ ഞാൻ അംജതിനോട് യോജിക്കുന്നു ... " തന്നൂർ...ഇവിടെ ഞാൻ അംജതിനോട് യോജിക്കുന്നു ... " തന്നൂർ " വായനക്കാര്‍ക്ക് മുന്നിലേക്കിട്ട മെസ്സേജ് വളരെ വലുതാണ് .. ഇരിപ്പിടം ചെറുതായിപ്പോകുന്നു .ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-77679000656198286082013-03-30T15:11:37.684+05:302013-03-30T15:11:37.684+05:30ഇരിപ്പിടം എന്നത് അന്ന് മുതലേ നിശ്ചയമായും വായനക്കാര...ഇരിപ്പിടം എന്നത് അന്ന് മുതലേ നിശ്ചയമായും വായനക്കാരിലേക്ക് എത്തപ്പെടെണ്ട കുറച്ചു പോസ്റ്റുകളെ അപഗ്രഥനം ചെയ്യുന്ന ഒരു പരിപാടി ആണല്ലോ?..അപ്പോള്‍ ഓരോ പോസ്റ്റിനെ കുറിച്ചും എന്ത് കൊണ്ട് വായിക്കപ്പെടാം എന്നുള്ളതിനെ ഏറ്റവും ചുരുക്കത്തില്‍ അവതരിപ്പിച്ചു കൂടുതല്‍ പോസ്റ്റുകളെ ,ബ്ലോഗിനെ പരിചയപ്പെടുത്താന്‍ ഉള്ള വേദി ആയി ഇനിയും ഉപയോഗിക്കുക...ഇത്തവണയും നല്ല പല ബ്ലോഗുകളെയും പരിചയപ്പെടാന്‍ സാധിച്ചതിന്നു നന്ദി ഇരിപ്പിടം ടീംസ് ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-25066538654055948042013-03-30T12:56:01.221+05:302013-03-30T12:56:01.221+05:30ഞാനും പലപ്പോഴും സൂചിപ്പിച്ച ഒരു കാര്യമാണത് . എന്തു...ഞാനും പലപ്പോഴും സൂചിപ്പിച്ച ഒരു കാര്യമാണത് . എന്തുകൊണ്ട് വിമർശനങ്ങളെ ഇരിപ്പിടം മാറ്റി നിർത്തുന്നു എന്ന് . പലപ്പോഴും ഇരിപ്പിടത്തിന്റെ തലോടൽ കിട്ടിയിട്ടുണ്ട് എനിക്ക് . അതേ സമയം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട് . അങ്ങിനെ ഉണ്ടെങ്കിൽ . ഒരു ധൈര്യത്തിന് ആദ്യത്തെ പണി എനിക്ക് തന്നെ തന്നോളൂ എന്ന് :) .
മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-31302139197604434742013-03-30T12:37:26.818+05:302013-03-30T12:37:26.818+05:30ഇരിപ്പിടത്തിന് എന്റെ ആശംസകള്‍ !ഇരിപ്പിടത്തിന് എന്റെ ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-3752913319576794612013-03-30T12:09:11.967+05:302013-03-30T12:09:11.967+05:30കുറച്ചു പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി... ന...കുറച്ചു പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി... നന്ദി...
ഇരിപ്പിടം മുന്നേറട്ടെ....niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com