tag:blogger.com,1999:blog-3669294194121201067.post1158865115715194317..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: ബ്ലോഗെഴുതുന്നത് നേരംപോക്കിനുവേണ്ടിയാണ് ! വലിയ സാഹിത്യമൊന്നും പ്രതീക്ഷിക്കരുത് !!Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger44125tag:blogger.com,1999:blog-3669294194121201067.post-43311341184425878972013-03-17T16:06:37.361+05:302013-03-17T16:06:37.361+05:30നല്ല പരിശ്രമം ചിലബ്ലോഗുകള്‍ പരിചയപ്പെടാന്‍ അവസരം ല...നല്ല പരിശ്രമം ചിലബ്ലോഗുകള്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചതില്‍ നന്ദി അറിയിക്കുന്നു

ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-90457734446767810422013-03-14T19:29:54.251+05:302013-03-14T19:29:54.251+05:30bestbestajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-18967809535075694042013-03-11T18:44:00.510+05:302013-03-11T18:44:00.510+05:30മറ്റുള്ളവർക്ക് വായിക്കാൻ കൂടിയാണ്
എന്നതും പരമപ്ര...മറ്റുള്ളവർക്ക് വായിക്കാൻ കൂടിയാണ്
എന്നതും പരമപ്രധാനമായ വസ്തുതയാണ്.
തന്റെ ബ്ലോഗ് വായിക്കാനെത്തുന്നവർക്ക് കഴിവിന്റെ
പരമാവധി ഉപയോഗിച്ച് ഏറ്റവും നല്ലത് നൽകുക
എന്നത് ബ്ലോഗറുടെ ഉത്തരവാദിത്വമാണ്....തീർച്ചയായും..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-74156835310263014462013-03-10T20:03:07.313+05:302013-03-10T20:03:07.313+05:30ഇവിടെ നിന്നു ചില ബ്ലോഗുകള്‍ ഞാന്‍ വിരുന്നുപോകാന്‍ ...ഇവിടെ നിന്നു ചില ബ്ലോഗുകള്‍ ഞാന്‍ വിരുന്നുപോകാന്‍ തിരഞ്ഞെടുത്തു .MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-55695099240882986732013-03-08T12:58:30.317+05:302013-03-08T12:58:30.317+05:30ബ്ലോഗെഴുത്തിലെ മഹാരഥന്മാരുടെ കൂടെ എന്റെ കുഞ്ഞു ബ്...ബ്ലോഗെഴുത്തിലെ മഹാരഥന്മാരുടെ കൂടെ എന്റെ കുഞ്ഞു ബ്ലോഗ്( അപ്പൂപ്പന് താടികള്‍ ) കൂടെ പരമാര്ശിക്കപെട്ടതില് ഒത്തിരി നന്ദിയുണ്ട്. ഇരിപ്പിടത്തില്‍ വന്നതിനു ശേഷം , എനിക്ക് ഇന്നോളം അറിവില്ലാത്ത ചില വായനക്കാര്‍ ബന്ധപ്പെടുകയും, ഗൃഹാതുരതം ഉണ്ടാക്കുന്ന ഇത്പോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു എന്ന്പറയുകയും ചെയ്തപ്പോള്‍ , ബ്ലോഗെഴുത്തില്‍ എനിക്ക് ഇന്നോളം കിട്ടിയിട്ടില്ലാത്ത അംഗീകാരം ആയി അത്. ഇനിയും അപ്പൂപ്പന് താടികള്‍ പറക്കട്ടെ വലിയവരെ നിങ്ങടെ ചിറകിന്റെ താഴെ ........ഒരിക്കല്‍ കൂടി നന്ദി !!....രഞ്ജിത് ഗുരുവായൂര്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-3669294194121201067.post-72110353540091505962013-03-07T19:03:12.116+05:302013-03-07T19:03:12.116+05:30ആശംസകള്‍. കൂടെ എന്റെ ബ്ലോഗിനെ പ്പറ്റിയുള്ള പരാമര്...ആശംസകള്‍. കൂടെ എന്റെ ബ്ലോഗിനെ പ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കണ്ടതില്‍ വളരെ സന്തോഷം
സ്നേഹപൂര്‍വ്വം അനിതAnitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-37983183958812961332013-03-07T18:45:43.478+05:302013-03-07T18:45:43.478+05:30ഇത് നന്നായിട്ടുണ്ട്
ആശംസകള്‍ ഇത് നന്നായിട്ടുണ്ട്
ആശംസകള്‍ Anonymoushttps://www.blogger.com/profile/12076865972375475480noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-22661174896894014312013-03-05T17:55:14.173+05:302013-03-05T17:55:14.173+05:30ആശംസകള്ആശംസകള്aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-36630079641573662232013-03-04T22:53:34.849+05:302013-03-04T22:53:34.849+05:30ഇരിപ്പിടം മുന്നോട്ട്.
ആശംസകള്‍ ...ഇരിപ്പിടം മുന്നോട്ട്.
ആശംസകള്‍ ...റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-7648730688961161422013-03-04T21:46:07.723+05:302013-03-04T21:46:07.723+05:30ഇരിപ്പിടത്തിലൂടെ, ശ്രദ്ധിക്കപ്പെടാതെപോയ ചില പോസ്റ്...ഇരിപ്പിടത്തിലൂടെ, ശ്രദ്ധിക്കപ്പെടാതെപോയ ചില പോസ്റ്റുകള്‍കൂടി വായിക്കാനായി. നന്ദി എന്റെ കഥയേയും പരിചയപ്പെടുത്തിയതിന്.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-84957410323564503422013-03-04T17:14:31.229+05:302013-03-04T17:14:31.229+05:30ഇരിപ്പിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആ...ഇരിപ്പിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും ഒപ്പം നന്ദിയും..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57166578673090193912013-03-04T12:21:50.254+05:302013-03-04T12:21:50.254+05:30ഇരിപ്പിടത്തില്‍ എന്റെ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശി...ഇരിപ്പിടത്തില്‍ എന്റെ ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിച്ചതില്‍ വളരെയധികം സന്തോഷിക്കുന്നു. ബ്ലോഗില്‍ ഗൗരവമായ രചനകള്‍ പോസ്റ്റ്ചെയ്യുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനും, ബ്ലോഗെഴുത്തിനെ വെറും നേരമ്പോക്ക് എന്നതിലുപരി ഗൗരവമായി കാണാന്‍ പ്രേരിപ്പിക്കുന്നതിനും ഇരിപ്പിടം വാരികയിലെ ഈ അവലോകനം സഹായകരമാവുന്നു. സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആശംസകള്‍.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17697095949111439162013-03-03T12:30:21.015+05:302013-03-03T12:30:21.015+05:30നല്ല അവലോകനം. ആശംസകൾ.
നല്ല അവലോകനം. ആശംസകൾ.
വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80604882338094007432013-03-03T09:02:10.098+05:302013-03-03T09:02:10.098+05:30:):)Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50117734852474672522013-03-03T08:51:01.889+05:302013-03-03T08:51:01.889+05:30വളരെ മെച്ചപ്പെട്ട അവലോകനം.
ഈ നല്ല സംരംഭത്തിന് ആശം...വളരെ മെച്ചപ്പെട്ട അവലോകനം.
ഈ നല്ല സംരംഭത്തിന് ആശംസകള്‍ . kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49558918158130314602013-03-03T03:02:51.103+05:302013-03-03T03:02:51.103+05:30ഇത്തവണത്തെ അവലോകനം വളരെയേറെ സൂക്ഷ്മമായ നിരീക്ഷണത്ത...ഇത്തവണത്തെ അവലോകനം വളരെയേറെ സൂക്ഷ്മമായ നിരീക്ഷണത്തോടെയാണ് എഴുതിയിട്ടുള്ളത് .ഇരിപ്പിടത്തില്‍ ബ്ലോഗിനെക്കുറിച്ച് പരമാര്ശിച്ചാല് ആ ബ്ലോഗ് ഒരുപാട് പേര് വായിക്കും എന്നതില്‍ ആര്‍ക്കുംതന്നെ സംശയമില്ല.അനേകം ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവയില്‍ വായനക്കാരിലേക്ക് എത്തിക്കേണ്ടുന്ന എഴുത്തുകളെ മാത്രം എത്തിക്കുക എന്നത് വളരെയധികം പ്രയാസകരമാണ്.ഇത്തവണത്തെ അവലോകനത്തില്‍ എന്റെ ബ്ലോഗിലെ പെയ്തൊഴിയാതെ http://rasheedthozhiyoor.blogspot.com/2013/02/blog-post_15.html എന്ന കഥയെക്കുറിച്ച് പരമാര്‍ശിച്ചതില്‍ എന്റെ നന്ദിയും കടപ്പാടും ഞാന്‍ ഇവിടെ രേഖപെടുത്തുന്നു.പെയ്തൊഴിയാതെ എന്ന കഥ വാസ്തവത്തില്‍ മലബാറിലെ ഒരു ഗ്രാമത്തില്‍ ഉണ്ടായ പരമാര്‍ത്ഥമാണ്.ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ .ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പുതിയ സൌഹൃദം തേടി പോകുന്ന അനേകായിരം സഹോദരിമാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുക എന്നത് മാത്രമായിരുന്നു ഈ കഥ രചിക്കുവാനുണ്ടായ പ്രചോദനം.കഥയോട് സമാനമായ വേറേയും സംഭവങ്ങള്‍ കേള്‍ക്കുവാനും കാണുവാനും ഈയുള്ളവന് ഇടയായി .വിരലിലെണ്ണാവുന്നവ മാത്രമേ പുറംലോകം അറിയുന്നുള്ളൂ .മാനഹാനി ഓര്‍ത്ത് അധികവും പുറംലോകം അറിയുന്നില്ലാ എന്നതാണ് വാസ്തവം.ഇരിപ്പിടത്തിന്റെ തുടര്‍ന്നുളള യാത്രയ്ക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-28233587202129980252013-03-03T00:39:33.346+05:302013-03-03T00:39:33.346+05:30രണ്ടാമൂഴത്തെ കുറിച്ച് ശ്രീ.ആർ.എസ്.കുറുപ്പ് എഴുത...രണ്ടാമൂഴത്തെ കുറിച്ച് ശ്രീ.ആർ.എസ്.കുറുപ്പ് എഴുതിയ നിരൂപണത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണുകയും ഇവിടെ പരാമർശിക്കുകയും ചെയ്തതിൽ നന്ദി. ഇരിപ്പിടം, വളരെ വസ്തുനിഷ്ഠമായും കാര്യക്ഷമമായും ബ്ലോഗുകളെ വിശകലനം ചെയ്യുന്നുണ്ട്. ആശംസകൾ
KELIKOTTUhttps://www.blogger.com/profile/02442685010318139735noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47246256292913402072013-03-03T00:02:54.478+05:302013-03-03T00:02:54.478+05:30ഇരിപ്പിടത്തിന്റെ ധന്യമായ മറ്റൊരു ലക്കം വായിച്ചു മന...ഇരിപ്പിടത്തിന്റെ ധന്യമായ മറ്റൊരു ലക്കം വായിച്ചു മനസ്സു നിറഞ്ഞു. കൂട്ടത്തില്‍ എന്റെ പുതിയ പോസ്റ്റ് ഉള്പെടുത്തിയത്തിനും നന്ദി. ഇരിപ്പിടം കൂടുതല്‍ ഉയരങ്ങള്‍ തേടട്ടെ. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-31076962760893712702013-03-02T23:46:14.619+05:302013-03-02T23:46:14.619+05:30സാഹിത്യം എന്നത് ഞങ്ങള്‍ കുറച്ച് പേര്‍ക്കാണ് എന...സാഹിത്യം എന്നത് ഞങ്ങള്‍ കുറച്ച് പേര്‍ക്കാണ് എന്ന് വിലയിരുത്തുന്ന ചിലര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ബ്ലോഗ് . വരേണ്യത ബ്ലോഗിലും കടത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനു പ്രയോഗിക്കുന്നത് ഇതിലെ അക്ഷര പ്രയോഗത്തിലെ വിത്യാസങ്ങള്‍ ചൂണ്ടികാട്ടിയാണ് .എന്നാല്‍ നമ്മള് ഉപയോഗിക്കുന്ന ബ്രൌസറിന്റെ വിത്യാസവും ഫോണ്ടിന്റെ അഭാവവും ചിലപ്പോള്‍ വായന അരോചകമാകും . ഇത് മനസ്സിലാക്കി നമ്മുടെ കംബ്യുട്ടറിലെ കുറവ് പരിഹരിച്ചു ബ്ലോഗു വായിക്കുന്നതിനു പകരം ബ്ലോഗറിനെ കുറ്റപ്പെടുത്താനാണ് ഏവര്‍ക്കും താല്പര്യം .അതില്‍ നിന്നും വ്യത്യസ്തമായി ഒരു കുറിപ്പ് അതും ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് അഭിനന്തനാര്‍ഹമാണ് .maharshihttps://www.blogger.com/profile/16937719771206184375noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-84457100063185421082013-03-02T23:33:40.200+05:302013-03-02T23:33:40.200+05:30ഈ ലക്കത്തില്‍ ഏതാനും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന...ഈ ലക്കത്തില്‍ ഏതാനും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു. കഴിവുള്ള എഴുത്തിനെ പുതുമുഖ എഴുത്തുകാരായാലും പ്രോത്സാഹിപ്പിക്കുകതന്നെ വേണം. ഇരിപ്പിടത്തിന്റെ ഈ സംരംഭത്തിന് എല്ലാ ആശംസകളും.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-4156539558551981972013-03-02T22:45:44.786+05:302013-03-02T22:45:44.786+05:30ആത്മാർത്ഥമായ വിലയിരുത്തലിന് ആശംസകൾ...
ആത്മാർത്ഥമായ വിലയിരുത്തലിന് ആശംസകൾ...
വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-2692796747128919742013-03-02T22:36:15.742+05:302013-03-02T22:36:15.742+05:30ഇത്തവണത്തേതില്‍ ചില ബോഗുകള്‍ കാണാത്തതാണ്. അങ്ങോട്ട...ഇത്തവണത്തേതില്‍ ചില ബോഗുകള്‍ കാണാത്തതാണ്. അങ്ങോട്ടെത്താന്‍ എളുപ്പമായി.
ശ്രമകരമായ പരിശ്രമത്തിന് അഭിനന്ദനങ്ങള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-29050232360782188892013-03-02T21:54:03.994+05:302013-03-02T21:54:03.994+05:30എന്റെ കഥയെക്കുറിച്ച് ഉള്ള നിരീക്ഷണം വായിച്ചു ,ഉള്...എന്റെ കഥയെക്കുറിച്ച് ഉള്ള നിരീക്ഷണം വായിച്ചു ,ഉള്‍പ്പെടുത്തിയതിന് ഒരു പാട് നന്ദി . കഥക്കും ഇടയില്‍ മറ്റാരും പാടില്ല എന്നാ നിരീക്ഷണത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു ,ഗുരു അത്ര തന്നെ ലഘു എന്ന കഥ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ഒരു കഥയാണ് ,അതിനോട് അത് കൊണ്ട് മാത്രം എനിക്ക് സ്നേഹം കൂടും ,ഏതായാലും ഇരിപ്പിടത്തിന്റെയും മറ്റു പല വായനക്കാരുടെയും അഭിപ്രായങ്ങള്‍ മാനിക്കുന്നു ..ഈ ലക്കം ഇരിപ്പിടം വളരെ ആസ്വാദ്യമായി .വിമര്‍ശനങ്ങള്‍ക്ക് സര്‍വ്വാത്മനാ സ്വാഗതം ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-7645726529443071862013-03-02T21:46:49.952+05:302013-03-02T21:46:49.952+05:30ന്റേം ആശംസകൾ..
ഏറെപേരെ പ്രോത്സാഹിപ്പികുവാൻ ഇരിപ്പ...ന്റേം ആശംസകൾ..
ഏറെപേരെ പ്രോത്സാഹിപ്പികുവാൻ ഇരിപ്പിടം ഒരു വേദിയാകട്ടെ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-25698084798946110702013-03-02T21:46:39.722+05:302013-03-02T21:46:39.722+05:30ന്റേം ആശംസകൾ..
ഏറെപേരെ പ്രോത്സാഹിപ്പികുവാൻ ഇരിപ്പ...ന്റേം ആശംസകൾ..
ഏറെപേരെ പ്രോത്സാഹിപ്പികുവാൻ ഇരിപ്പിടം ഒരു വേദിയാകട്ടെ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com