tag:blogger.com,1999:blog-3669294194121201067.post1115496958595119777..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: എഴുത്തും ജീവിതവും ഒന്നല്ലെങ്കില്‍ റോസാപ്പൂ ചൂടുന്ന ഭാര്യ അടികൊള്ളുംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger64125tag:blogger.com,1999:blog-3669294194121201067.post-87937975441802384612011-08-20T10:25:46.355+05:302011-08-20T10:25:46.355+05:30puthuma nannayi Rameshetta...ithuvazhi palarude ka...puthuma nannayi Rameshetta...ithuvazhi palarude kaazhachapaadukalil koodiyulla oru avalokanam saadhyamaakum..ee azhachayile sanidhosham thayyaarakkiya chanthu sir nu nanni..

[malayalam type cheyyan pattunnilla..kashmachodikkunu]
:drishyaINTIMATE STRANGERhttp://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-38895931161889668472011-08-20T10:50:51.238+05:302011-08-20T10:50:51.238+05:30ക്ഷമിക്കണം,ഉദര നിമിത്തമോ ശനിദോഷത്താലോ ബ്ലോഗുടമയ്ക്...ക്ഷമിക്കണം,
ഉദര നിമിത്തമോ ശനിദോഷത്താലോ ബ്ലോഗുടമയ്ക്ക് അസൌകര്യം നേരിട്ടതിനാൽ പകരക്കാരൻ ഒരു “മുട്ടുശാന്തി” മാത്രമായോ എന്നൊരു സംശയം. ഏതായാലും ഇതുപോലൊരു നല്ല പരിപാടി തുടങ്ങിയ സ്ഥിതിയ്ക്ക് ഒരു വലിയ ബ്ലോഗവലോകനം നടത്തി എഴുതുകായിരിക്കും ഉത്തമം. ഒന്നോ രണ്ടോ പേരുടെ പോസ്റ്റ് മാത്രം നിരീക്ഷിക്കാനാണെങ്കിൽ അവരുടെ പോസ്റ്റിനൊരു കമന്റിട്ടാൽ മതിയാവുമല്ലേ ?
ഇത്രയും പറഞ്ഞതിനാൽ എന്നോട് വിരോധം തോന്നരുത് എന്നപേക്ഷ.Kalavallabhanhttp://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17504070479557824852011-08-20T11:27:26.542+05:302011-08-20T11:27:26.542+05:30@@കലാവല്ലഭന്‍: ഒന്നിലധികം പേര് ശനിദോഷം കൈകാര്യം ച...@@കലാവല്ലഭന്‍: ഒന്നിലധികം പേര് ശനിദോഷം കൈകാര്യം ചെയ്യുന്നതിനെ ക്കുറിച്ച് ഈ ആശയത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. ഇതുപോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടാണ് ആ ആശയം പങ്കു വച്ചതും ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതും. ഇത് മുട്ടുശാന്തി ആണെങ്കിലും അല്ലെങ്കിലും വേണ്ടത്ര ക്ഷമയും സമയവും അധ്വാനവും ആവശ്യമുള്ള ജോലിയാണ് . ഒരു ലക്കത്തില്‍ പരമാവധി ബ്ലോഗ് ഉള്‍പ്പെടുത്തണം എന്ന ആഗ്രഹമുണ്ട് . ഉദരനിമിത്തം ഉണ്ടായ ദോഷം കൊണ്ട് തന്നെയാണ് ഈ "മുട്ടുശാന്തി" വേണ്ടി വന്നത് . കാരണം ബ്ലോഗെഴുതിയാല്‍ വയറു നിറയില്ലെന്നു ബ്ലോഗറായ താങ്കള്‍ക്കും അറിവുള്ളതാണല്ലോ :)
താങ്കള്‍ക്കും സമയം മെനക്കെടുത്താന്‍ സന്മനസ് ഉണ്ടെങ്കില്‍ ഈ പരോപകാര പ്രവൃത്തിയില്‍ പങ്കു ചേരാം .സ്വാഗതം .:)രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10197305963154813382011-08-20T11:46:07.464+05:302011-08-20T11:46:07.464+05:30കലാഭവൻ ക്ഷമിക്കണം....പകരക്കാരൻ“മുട്ടുശാന്തി” ആയതിന...കലാഭവൻ ക്ഷമിക്കണം....പകരക്കാരൻ“മുട്ടുശാന്തി” ആയതിന് ചില കാരണങ്ങൾ ഉണ്ട് ബൂലോകത്തെ നല്ലൊരു സംരഭം ആണ് “ശനി ദോഷം” അത് എഴുതിയുണ്ടാക്കാൻ ഇമ്മിണി ബുദ്ധിമുട്ടുമുണ്ട്.ശ്രീ.രമേശ് അരൂരിന് കഴിഞ്ഞലക്കം ഈ പംക്തി എഴുതാൻ ഒട്ടും തന്നെ സമയം കിട്ടിയില്ലാന്ന് മാത്രമല്ലാ..അദ്ദേഹത്തിൻ ഇപ്പോഴും നല്ല തിരക്കാണ്(അത് വ്യക്തിപരം)ഈ സംരഭത്തിന്റെ തുടക്കത്തിൽ,ഇതിനോട് മറ്റ് ബ്ലോഗെഴുത്തുകാരും പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും..അതിൻ വലിയ പ്രതികരണം ഒന്നും ഉണ്ടായില്ലാ...ഒരു ദിവസം മുൻപാണ് ശ്രീ.രമേശ്‘ശനി ദോഷം’ ഈ ലക്കം ചേട്ടൻ എഴുതണം എന്ന് എന്നോട് ആവശ്യപ്പെട്ടതു.. അതുകൊണ്ട് വളരെക്കുറച്ച് എഴുത്തുകാരുടെ രചനകളേ ഇവിടെ നിരീക്ഷിക്കാൻ അവസർക് കിട്ടിയുള്ളൂ.അത് എന്റെ തെറ്റായി ഞാൻ കാണുന്നു. എന്നാൽ ശനിദോഷം വെറും നിരൂപണ പംക്തിയായി മാത്രം കാണരുത്..പല കാര്യങ്ങളും പങ്ക് വയ്കാനും അറിവുകൾ പകർത്താനുമുള്ള വേദിയാണ് ശനി ദോഷം എന്നും അറിയുക...എല്ലാരോടുമായി ഒരു അപേക്ഷ പുതിയ എഴുത്തുകാരുടേയും,പുതിയതായി വരുന്ന രചനകളുടേയും, മെയിൽ കിട്ടുമ്പോൾ അതിന്റെ ലിങ്ക് ‘ശനിദോഷ’ത്തിലെക്കയക്കുക..രമേശ് പറഞ്ഞപോലെ ‘സന്മനസ് ഉണ്ടെങ്കില്‍ ഈ പരോപകാര പ്രവൃത്തിയില്‍ പങ്കു ചേരാം .സ്വാഗതം...കാരണം.... ബ്ലോഗുകള്‍ വായിച്ചു അവലോകനം എഴുതാന്‍ തയ്യാറുള്ള സുഹൃത്തുക്കള്‍ക്ക് കൂടി ശനിദോഷം പംക്തി കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുകയാണ് ....... എല്ലാ നന്മകളുംചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-26196066183121526952011-08-20T11:50:04.836+05:302011-08-20T11:50:04.836+05:30ചന്തു ഏട്ടന്റെ അവലോകനം ഇഷ്ടായി...എഡിറ്റിംഗ് ചെയ്യു...ചന്തു ഏട്ടന്റെ അവലോകനം ഇഷ്ടായി...എഡിറ്റിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നെപ്പോലെയുള്ള പുതു മുഖങ്ങള്‍ക്കു വളരെ ഉപകാരപ്രദം ആണ്. കഴിഞ്ഞ ലക്കങ്ങളിലെ പോലെ ഒന്ന് രണ്ടു പുതിയ ബ്ലോഗുകള്‍ കൂടി പരിചയപ്പെടുത്താമായിരുന്നു..അടുത്ത എഡിഷന് വേണ്ടി കാത്തു നില്ക്കുന്നു.ഒരു ദുബായിക്കാരന്http://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-81067979719999829862011-08-20T13:38:52.166+05:302011-08-20T13:38:52.166+05:30തെറ്റുകള്‍ പറഞ്ഞു തന്നാല്‍ സന്തോഷംഅതിനൊരാളുണ്ടായാല...തെറ്റുകള്‍ പറഞ്ഞു തന്നാല്‍ സന്തോഷം
അതിനൊരാളുണ്ടായാല് സന്തോഷം
അതു ചെയ്തു തന്നാല്‍ അതിലേറെ സന്തോഷം

ഇത്തരം പ്രവര്‍ത്തങ്ങള്‍ തുടരുക
ആശംസകള്ഷാജു അത്താണിക്കല്‍http://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-4963804652977622492011-08-20T15:42:26.797+05:302011-08-20T15:42:26.797+05:30ഈ പംക്തി വളരെ നന്നായി തുടരട്ടെ..ആശംസകൾ!ഈ പംക്തി വളരെ നന്നായി തുടരട്ടെ..
ആശംസകൾ!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-5644707194590493102011-08-20T18:23:38.223+05:302011-08-20T18:23:38.223+05:30മറ്റുള്ളവരുടെ നന്മക്കായി ചെയ്യുന്ന ഏതു പ്രവര്‍ത്തി...മറ്റുള്ളവരുടെ നന്മക്കായി ചെയ്യുന്ന ഏതു പ്രവര്‍ത്തിയും അതെത്ര ചെറുതായാലും പ്രശംസാര്‍ഹം തന്നെ...
വ്യത്യസ്തത പുലര്‍ത്തിയ ലക്കം നന്നായി. പലര് ചെയ്യുമ്പോഴല്ലേ കൂടുതല്‍ നന്നാവുക എന്ന സങ്കുചിതമല്ലാത്ത രമേശിന്റെ മനോഭാവത്തിനും നന്ദി.കുഞ്ഞൂസ് (Kunjuss)http://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46563940655592353012011-08-20T18:36:07.551+05:302011-08-20T18:36:07.551+05:30ഈയോരു പംക്തി കൈകാര്യം ചെയ്യുക എന്നത് ഏറെശ്രമകരം തന...ഈയോരു പംക്തി കൈകാര്യം ചെയ്യുക എന്നത് ഏറെശ്രമകരം തന്നെ.ഇതൊരു വലിയ സേവനം കൂടിയാണ്.ഈപോസ്റ്റ് വളരെ പ്രയോജനപ്രദമാണ്..തുടർന്നും നല്ല നിരൂപണങ്ങൾ പ്രതീക്ഷിക്കുന്നു..സസ്നേഹംഎഡിറ്റർhttp://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82606447310144496342011-08-20T19:28:44.705+05:302011-08-20T19:28:44.705+05:30ശ്രാന്തമംബരംനിദാഘോഷ്മള സ്വപ്നാക്രാന്തംതാന്തമാരബ്ധക...ശ്രാന്തമംബരം
നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധക്ലേശ രോമന്ഥം
മമ സ്വാന്തം..

നല്ല സംഗീതം, നല്ല ആലാപനം..
ദാ, ഇപ്പോള്‍ കേട്ടോണ്ടിങ്ങനെ.. ഹെ ഹേ.. :)

തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും മടി, തന്റെ ബ്ലോഗില്‍ കിട്ടാനുള്ളത് കിട്ടില്ലെന്ന പേടിയാവാം.

അവലോകനത്തിലേക്ക്.
ശ്രീ ചന്തുനായര്‍ ചൂണ്ടിക്കാണിച്ച പോലെ എഡിറ്റിംഗ് പാളിച്ചകള്‍
01. “..ല്ല” എന്ന അക്ഷരങ്ങള്‍ എല്ലായിടത്തും പാടുന്ന പോലെ നീളം വെച്ചത് എന്താണ്?
02. എഡിറ്റിംഗ് ചെയ്യേണ്ട ഭാഗങ്ങളും ബ്രാക്കറ്റിൽ നൽകുന്നൂ..[ഈ വാചകം അപൂര്‍ണ്ണമായത് എഡിറ്റര്‍ കണ്ടില്ലേ?]
03. ഇതെപ്പറ്റി [ലേഖനഭാഷ, ഇതിനെപ്പറ്റി]
04. “മൂക്കില്‍ തൊണ്ട് ചീഞ്ഞ നാറ്റം” [മൂക്കില്‍ തൊണ്ട് ചീഞ്ഞെന്ന് എഴുതിയാല്‍ വിശ്വസിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. കുത്തും കോമയുമൊക്കെ യഥാസ്ഥാനം പ്രയോഗിക്കണമെന്ന് പറയേണ്ടതില്ലല്ലോ?]
05. പൂതി ഗന്ധം പോയി,പരിമളം മാത്രം [പൂതി ഗന്ധം എന്നെങ്കില് പരി മളം എന്നും എഴുതാം അല്ലെ?]
ഇങ്ങനെ വേര്‍പെടുത്തപ്പെട്ട വാക്കുകള്‍ ധാരാളം ഈ ലേഖനത്തില്ത്തന്നെയുണ്ട്.

പ്രധാനമായും എഡിറ്റിംഗ് എന്ന വിഷയം കൈകാര്യം ചെയ്തതിനാല്‍ ഇത്തരം തെറ്റുകള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്. വായനയുടെ കുറവല്ല, പദപ്രയോഗങ്ങള്‍ താളുകളിലേക്ക് പകര്‍ത്തുമ്പോഴുള്ള അശ്രദ്ധയാണിതെന്ന് എന്റെ അഭിപ്രായം

ഈ അവലോകനം വലിയ നിലവാരം പുലര്‍ത്തിയോ എന്ന് ശ്രീ ചന്തുനായര്‍ & പ്രൂഫ് വായിച്ച് പ്രസിദ്ധീകരിച്ച ശ്രീ രമേശ് അരൂര്‍ എന്നിവര്‍ക്ക് ഒന്നുകൂടെ ചിന്തിക്കാം. ഇനി അത്രയൊന്നും വേണ്ട എന്നാണെങ്കില്‍..

ബ്ലോഗിലെ വ്യത്യസ്തത നന്നായി, ഇത്തരം ഉദ്യമങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ശ്രമിക്കുക, എന്റെ ശരികള്‍ ‘എന്ന വിശ്വാസം’ തെറ്റാവുന്നത് അങ്ങനെയൊക്കെയാണ്.

ആശംസകള്നിശാസുരഭിhttp://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30327149942813482222011-08-20T19:47:08.282+05:302011-08-20T19:47:08.282+05:30ഇനിയും മുന്നോട്ടു മുന്നോട്ട്...എന്നെ ഒന്ന് കൊല്ലാമ...ഇനിയും മുന്നോട്ടു മുന്നോട്ട്...എന്നെ ഒന്ന് കൊല്ലാമോ..എന്റെ ബ്ലോഗ് "അക്ഷരകോളനി.കോം "..http://arjunstories.blogspot.commad|മാഡ്-അക്ഷരക്കോളനി.കോംhttp://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80597781440431166862011-08-20T19:57:59.098+05:302011-08-20T19:57:59.098+05:30ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-38302828073127728832011-08-20T19:59:22.258+05:302011-08-20T19:59:22.258+05:30ശനിദോഷം തുടര്‍ന്ന് വായിക്കാം.ശനിദോഷം തുടര്‍ന്ന് വായിക്കാം.ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-60234641829980602092011-08-20T20:24:35.291+05:302011-08-20T20:24:35.291+05:30പഠിക്കാനുണ്ട് പലതും.ഇനിയും അറിയാനേറെഇനിയും വരാം ഇത...പഠിക്കാനുണ്ട് പലതും.
ഇനിയും അറിയാനേറെ
ഇനിയും വരാം ഇതിലെ
ആശംസകൾ...വീ കെhttp://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-65923991734444392542011-08-20T21:16:46.274+05:302011-08-20T21:16:46.274+05:30@@ നിശാസുരഭി :വായനക്കാരന് കൂടി പ്രാതിനിധ്യമുള്ള ബ്...@@ നിശാസുരഭി :വായനക്കാരന് കൂടി പ്രാതിനിധ്യമുള്ള ബ്ലോഗാണിത് ..ഇവിടെ എഴുതുന്നത് വേണമെങ്കില്‍ വായിച്ചാല്‍ മതി എന്ന മുട്ടാപ്പോക്ക് നിലപാട് ശനിദോഷത്തിനില്ല..നിശാസുരഭി ചൂണ്ടിക്കാണിച്ച ദോഷങ്ങള്‍ ഒന്നുകൂടി വിലയിരുത്തി പരിഹരിക്കുന്നതാണ് .
സമയം ഒരു പ്രധാന ഘടകമാണ് നി:സു: :) പക്ഷെ തെറ്റുകള്‍ക്ക് അതൊരു എക്സ്ക്യൂസ് അല്ല കേട്ടോ :)
എഡിറ്റിങ്ങിനെ പറ്റി വിശദമായ ഒരു പോസ്റ്റ് ശനിദോഷത്തില്‍ താമസിയാതെ പ്രസിദ്ധീകരിക്കുന്നുണ്ട്..ബ്ലോഗുകള്‍ ആശയ സംപുഷ്ടമായി എന്നാല്‍ പരമാവധി ചുരുക്കിയും എങ്ങനെ എഴുതാം എന്നതിനാവും പ്രാധാന്യം .രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-48299068297763600632011-08-21T01:03:06.552+05:302011-08-21T01:03:06.552+05:30ശ്രീ. നിശാസുരഭി > താങ്കളുടെ ശരികൾ ‘എന്ന വിശ്വാസ...ശ്രീ. നിശാസുരഭി > താങ്കളുടെ ശരികൾ ‘എന്ന വിശ്വാസം’ തീർത്തും വിശ്വസിക്കാവുന്നതുതന്നെയാണ്. കുറ്റപ്പെടുത്തലും ശിക്ഷാവിധികളും നടത്തുന്ന കോടതിയല്ലല്ലോ നമ്മുടെ ബ്ലോഗിടം? നിരർത്ഥകമായ അക്ഷര-ആശയത്തെറ്റുകളും തിരുത്തലുകളും രചനകളിലെ ഗുണദോഷങ്ങളും വിലയിരുത്തുന്ന സൌഹൃദകേന്ദ്രമാണല്ലോ സുഹൃത്തേ. ഉള്ളതുപറഞ്ഞാൽ ഉള്ളറിഞ്ഞ് സഹവർത്തിക്കുന്ന സന്തുഷ്ടസംഗമസ്ഥാനമാകട്ടെ ഈ ‘ബ്ലോഗുവീട്.’ ശ്രീ.കലാവല്ലഭൻ > ഒന്നിനെക്കുറിച്ചു വിശദീകരിക്കുമ്പോൾ ഏറെ പറയേണ്ടിവന്നാൽ, സ്ഥലപരിമിതിക്കു പുറത്തുപോകാതെയും സൂക്ഷിക്കണമല്ലോ സുഹൃത്തേ. എന്നാൽ, ആവശ്യത്തിന് വിശദീകരിക്കുകയും വേണം. ഇനിവരുന്നതുമൊക്കെ വായിച്ചും അഭിപ്രായങ്ങൾ പരഞ്ഞും നമുക്ക് മുന്നോട്ടു പോകാം. ശ്രീ. രമേശിന്റെ ഉദ്യമം പ്രശംസനീയം.ശ്രീ.ചന്തുനായരുടെ അവലോകനത്തിലും വ്യത്യസ്ഥതയുണ്ട്. എന്നാൽ, ‘എഡിറ്റിംഗ്’ വളരെ ശ്രദ്ധിക്കേണ്ടതുതന്നെയാണെന്ന് ഈ ലക്കം ചൂണ്ടിക്കാട്ടുന്നു. എല്ലാവരും വീണ്ടും ഒന്നുചേർന്ന് സംവേദിക്കാനുള്ള ഈ സൌഹൃദവേദിക്ക് ആശംസകൾ........വി.എ || V.Ahttp://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-71838513681643158702011-08-21T02:01:56.211+05:302011-08-21T02:01:56.211+05:30rameshetta.. this blog loosing its grip.. :-(rameshetta.. this blog loosing its grip.. :-(Sandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-8794674476117210482011-08-21T03:14:15.955+05:302011-08-21T03:14:15.955+05:30രമേശ്ജീ : കൂടുതല്‍ ബ്ലോഗുകളെക്കുറിച്ച് എഴുതാന്‍ ശ...രമേശ്ജീ : കൂടുതല്‍ ബ്ലോഗുകളെക്കുറിച്ച് എഴുതാന്‍ ശ്രമിക്കണമെന്ന് ഒരപേക്ഷ, ചന്തുഭായ് , എന്റെ പോസ്റ്റും താങ്കള്‍ എഴുതിയ കുറിപ്പുകളും തമ്മിലുള്ള ബന്ധം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല,നല്ല വാക്കുകള്‍ക്കു വളരെ നന്ദി, സന്തോഷം.ഇരിപ്പിടം കൂടുതല്‍ മികവോടെ വായനക്കാരിലെതത്തുമെന്ന പ്രതീക്ഷയോടെ..ആശംസകളോടെ..sidheek Thozhiyoorhttps://profiles.google.com/110372204451538145941noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15195569274955247472011-08-21T11:30:54.014+05:302011-08-21T11:30:54.014+05:30രമേഷേട്ട ഒരു സംശയം. നിരൂപണം ചെയ്യുന്ന വ്യക്തി അദ്...രമേഷേട്ട ഒരു സംശയം. നിരൂപണം ചെയ്യുന്ന വ്യക്തി അദ്ധേഹത്തിന്റെ ശൈലിയില്‍ നിന്ന് കൊണ്ട് മാത്രമല്ലേ വായനെയെ കാണുക. മറ്റൊരാള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അത് എഴുത്തുകാരന് ഉപയോഗിക്കുന്ന അദ്ധേഹത്തിന്റെ സ്വന്തം ശൈലിയില്‍ ആണ് പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ഇത് രണ്ടും കൂടി ചേര്‍ന്ന് പോകുമോ. (സംശയം മാത്രമാണ്)
ഈ ബ്ലോഗ് ഉപകാര പ്രദമായ ഒന്ന് തന്നെ എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. ഹൃദയം നിറഞ്ഞ ആശംസകള്‍ രമേഷേട്ടാ..Jefu Jailafhttp://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-77678990624232712592011-08-21T15:30:27.735+05:302011-08-21T15:30:27.735+05:30ഒരു പക്തി പോലെ ഇതിനെ കയികാര്യം ചെയ്യാന്‍ രമേശ് ശ്...ഒരു പക്തി പോലെ ഇതിനെ കയികാര്യം ചെയ്യാന്‍ രമേശ് ശ്രമിക്കുനത് എന്ന് അറിഞ്ഞതില്‍ സന്തോഷം ....
ഈ ശനി ദോഷം എന്നാ പേര് കൊണ്ട് എന്താണ് അര്ത്ഥമാക്കുനത് എന്ന് അറിയില്ല ......ഇതില്‍ ചിലരുടെ ദോഷം മാത്രം പറയാന്‍ ഒരു ശനി ദോഷത്തിന്റെ ആവശ്യം ഒന്നും ഇല്ല എന്ന് തോനുന്നു ...
ചില്ലപ്പോ നല്ലത് കാണാനും ഇതിനെ ഉപയോഗപെടുത്തും എന്ന് പ്രതീഷികട്ടെ .....MyDreamshttp://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56155357370769649222011-08-22T03:44:27.874+05:302011-08-22T03:44:27.874+05:30മിക്കവരും സ്വന്തം എഴുത്തില്‍ മാത്രം ശ്രദ്ധിക്കുകയു...മിക്കവരും സ്വന്തം എഴുത്തില്‍ മാത്രം ശ്രദ്ധിക്കുകയും , അത് മാത്രം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ , മറ്റുള്ളവരുടെ എഴുത്തുകള്‍ വിലയിരുത്തുകയും അത് മറ്റു വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യാനുള്ള ഈ സംരംഭം പ്രശംസനീയം തന്നെ... ഇത് തുടങ്ങി വച്ച രമേഷേട്ടനും, ഈ അവലോകനം നടത്തിയ ചന്തുവേട്ടനും ഒരായിരം അഭിനന്ദനങ്ങള്‍ ...
പിന്നെ ഏതു നല്ല സംരംഭം തുടങ്ങിയാലും അതിലെ നല്ലത് കാണുന്നതിനേക്കാള്‍ അതിലുള്ള പോരായ്മകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുക എന്നത് മലയാളികളുടെ ഒരു പ്രത്യേക കഴിവാണ് ! ആ കഴിവിനെയും സമ്മതിക്കാതെ വയ്യ !!Lipi Ranjuhttp://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-88852593573345833382011-08-22T11:20:45.386+05:302011-08-22T11:20:45.386+05:30പിന്നെ ഏതു നല്ല സംരംഭം തുടങ്ങിയാലും അതിലെ നല്ലത് ക...പിന്നെ ഏതു നല്ല സംരംഭം തുടങ്ങിയാലും അതിലെ നല്ലത് കാണുന്നതിനേക്കാള്‍ അതിലുള്ള പോരായ്മകള്‍ കണ്ടെത്തി കുറ്റപ്പെടുത്തുക എന്നത് മലയാളികളുടെ ഒരു പ്രത്യേക കഴിവാണ് ! ആ കഴിവിനെയും സമ്മതിക്കാതെ വയ്യ !! lipi you said it !അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-60739510272643405212011-08-22T11:38:17.647+05:302011-08-22T11:38:17.647+05:30പ്രീയ സിദ്ധിക്ക...എഴുത്തുകാരും വ്യക്തികളും.... അതി...പ്രീയ സിദ്ധിക്ക...എഴുത്തുകാരും വ്യക്തികളും.... അതിനെപ്പറ്റി പറഞ്ഞപ്പോൾ...താങ്കളിലെ നല്ലവ്യക്തിത്വമാണ് താങ്കളെക്കൊണ്ട് ഇത്തരത്തിലുള്ള ഒരു ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്....അതാണ് ഞാൻ,നല്ല മനസ്സുള്ളഒരെഴുത്തുകാരനേ ഇത്തരം ഹൃദയത്തിൽ തട്ടിയുള്ള രചന നടത്താൻ കഴിയൂ...എന്ന് എഴുതിയത്...ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62260847465648268782011-08-22T13:52:26.110+05:302011-08-22T13:52:26.110+05:30ഒരു പംക്തി പലരും ചെയ്യുമ്പോഴാകും അതിനു കനം കൂടുക എ...ഒരു പംക്തി പലരും ചെയ്യുമ്പോഴാകും അതിനു കനം കൂടുക എന്ന് തോന്നുന്നു .. തീര്‍ച്ചയായും പ്രോല്സാഹനാര്ഹം തന്നെ ഈ സംരംഭം ..മെഹദ് മഖ്ബൂല്‍http://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20188141685571304122011-08-22T13:52:26.109+05:302011-08-22T13:52:26.109+05:30@MyDreams :കുറ്റം പറയുന്നത് മാത്രമേ താങ്കള്‍ കണ്ടത...@MyDreams :കുറ്റം പറയുന്നത് മാത്രമേ താങ്കള്‍ കണ്ടതുള്ളോ ?
ബ്ലോഗുകളില്‍ കണ്ട നന്മകളും പറയുന്നുണ്ട് . ഈ പോസ്റ്റിലും അങ്ങനെ ചിലതുണ്ട് .താങ്കളെ പോലെയുള്ള ആളുകള്‍ അശ്രദ്ധകൊണ്ട് വരുത്തിവയ്ക്കുന്ന ദോഷങ്ങള്‍ പറയാതെ വയ്യ ,ഈ ബ്ലോഗില്‍ താങ്കള്‍ എഴുതിയിട്ടുള്ള കമന്റിലെ തെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കൂ .
പക്തി (പംക്തി)
കയികാര്യം (കൈകാര്യം )
ശ്രമിക്കുനത് (ശ്രമിക്കുന്നത് )
എന്നാ പേര് (എന്ന പേര് )
അര്ത്ഥമാക്കുനത് (അര്‍ത്ഥമാക്കുന്നത് )
തോനുന്നു(തോന്നുന്നു )
ഉപയോഗപെടുത്തും (ഉപയോഗപ്പെടുത്തും )
പ്രതീഷികട്ടെ(പ്രതീക്ഷിക്കട്ടെ )
താങ്കളുടെ ബ്ലോഗില്‍ ഇത് പോലുള്ള തെറ്റുകളുടെ ആറാട്ടാണ്,,ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാം താങ്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുമുണ്ട് ..അത് കൊണ്ടാണ് ഇതിവിടെ കുറിക്കുന്നത് ..താങ്കള്‍ക്കു നല്ലത് വരട്ടെ .:)രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.com