tag:blogger.com,1999:blog-3669294194121201067.post8483860217389222534..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: നഖല്മലയിലെ അറബിത്തേന്കൂടുകള്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger22125tag:blogger.com,1999:blog-3669294194121201067.post-34110142049460412632013-02-02T11:22:30.042+05:302013-02-02T11:22:30.042+05:30നന്ദി ഈ പരിചയപ്പെടുത്തലിനുനന്ദി ഈ പരിചയപ്പെടുത്തലിനുkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-7163142062371685002013-02-02T10:09:44.607+05:302013-02-02T10:09:44.607+05:30അവലോകനം നന്നായിട്ടുണ്ട്.
തന്നാബിന്റെ ആദ്യഭാഗം മാത്...അവലോകനം നന്നായിട്ടുണ്ട്.
തന്നാബിന്റെ ആദ്യഭാഗം മാത്രമാണ് വായിച്ചിരുന്നത്.
രണ്ടാംഭാഗം കൂടി വായിക്കാന്‍ ഈ അവലോകനം പ്രചോദനമായി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62232022461101602982013-02-02T01:18:31.696+05:302013-02-02T01:18:31.696+05:30തന്നാബ് വായിച്ചിട്ടില്ല, നന്ദി ഈ അവലോകനത്തിന്.തന്നാബ് വായിച്ചിട്ടില്ല, നന്ദി ഈ അവലോകനത്തിന്.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-4979973972449705352013-02-01T23:44:18.525+05:302013-02-01T23:44:18.525+05:30തന്നാബ് ,വായിക്കാതെ പോയ ഒരു കഥയായിരുന്നു ,നന്ദി ഈ ...തന്നാബ് ,വായിക്കാതെ പോയ ഒരു കഥയായിരുന്നു ,നന്ദി ഈ പരിചയപ്പെടുത്തലിന് >ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-65947497240418585262013-02-01T20:54:55.025+05:302013-02-01T20:54:55.025+05:30ജീവിതഗന്ധിയായ ഒരു കഥയുടെ ഹൃദയഹാരിയായ അസ്വാദനം.
അഭി...ജീവിതഗന്ധിയായ ഒരു കഥയുടെ ഹൃദയഹാരിയായ അസ്വാദനം.
അഭിനന്ദനങ്ങൾ അക്ബർജീ
ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66397752505265557452013-02-01T20:38:21.852+05:302013-02-01T20:38:21.852+05:30തന്നാബിന്റെ കഥ വായിച്ചിരുന്നില്ല. ഹൃദ്യമായ ഈ ആസ്വ...തന്നാബിന്റെ കഥ വായിച്ചിരുന്നില്ല. ഹൃദ്യമായ ഈ ആസ്വാദനം വായനയിലേക്ക് വഴി തെളിച്ചു...
ഇരിപ്പിടത്തിനും ആശംസകള്‍...
കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24364041016141175422013-02-01T15:09:50.909+05:302013-02-01T15:09:50.909+05:30മുഹമ്മദ് ഭായിയെ പരിചയപ്പെട്ടൂമുഹമ്മദ് ഭായിയെ പരിചയപ്പെട്ടൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15165396788160006102013-01-31T18:41:30.010+05:302013-01-31T18:41:30.010+05:30This comment has been removed by the author.annisblogginghttps://www.blogger.com/profile/14184136001253466841noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-43662271312441891952013-01-31T16:22:14.425+05:302013-01-31T16:22:14.425+05:30പരിചയപ്പെടുത്തൽ നന്നായി.പരിചയപ്പെടുത്തൽ നന്നായി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30614245869248224952013-01-30T20:48:35.267+05:302013-01-30T20:48:35.267+05:30നല്ല വായന നടത്തുന്ന ഒരാള്‍ ആണ് അക്ബര്‍ അലി ,മുഖം ന...നല്ല വായന നടത്തുന്ന ഒരാള്‍ ആണ് അക്ബര്‍ അലി ,മുഖം നോക്കാതെ എഴുത്തിന്റെ കാമ്പ് ഇഴപിരിചെടുക്കാറുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യത്തോട് ആദരവ് തോന്നാറുണ്ട് .ഇവിടെയും വ്യത്യസ്തമല്ല അനുഭവം .നല്ല വായനക്ക് ,തന്നാബിന്റെ രചയിതാവിന് ,ഇരിപ്പിടത്തിനു ഒക്കെ അഭിനന്ദനങ്ങള്‍ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15491624566527354682013-01-30T13:34:47.095+05:302013-01-30T13:34:47.095+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-34919198407936644182013-01-30T13:20:47.761+05:302013-01-30T13:20:47.761+05:30കണ്ടിരുന്നില്ല.ഇതുവഴി ഇപ്പോള്‍ കണ്ടു;വായിച്ചു,ഇഷ്ട...കണ്ടിരുന്നില്ല.ഇതുവഴി ഇപ്പോള്‍ കണ്ടു;വായിച്ചു,ഇഷ്ടപ്പെട്ടു.
അക്ബര്‍ സാറിന് നന്ദി.
ആശംസകള്‍

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-92210050695040708562013-01-30T12:28:25.656+05:302013-01-30T12:28:25.656+05:30കഥ വായിച്ചില്ല. പക്ഷെ ഈ കഥാസ്വാദനം തന്നെ മികച്ച ഒര...കഥ വായിച്ചില്ല. പക്ഷെ ഈ കഥാസ്വാദനം തന്നെ മികച്ച ഒരു വായനാവിഭവമായി. ഇനി കഥ വായിക്കാൻ പോകട്ടെ. ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66479868768964606932013-01-30T11:01:30.996+05:302013-01-30T11:01:30.996+05:30 അഭിനനടനഗല്... എന്നത് അഭിനന്ദനങ്ങള്‍ എന്ന് തിരു... അഭിനനടനഗല്... എന്നത് അഭിനന്ദനങ്ങള്‍ എന്ന് തിരുത്തുക :) വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-37542053635992767952013-01-30T10:42:17.928+05:302013-01-30T10:42:17.928+05:30നല്ല കഥയും അതിലേറെ നിറമുള്ള വായനയും.
തന്നാബിന്റ...നല്ല കഥയും അതിലേറെ നിറമുള്ള വായനയും.

തന്നാബിന്റെ രചയിതാവ് എന്റെ നാട്ടുകാരന് കൂടിയാണെന്നത് ഏറെ സന്തോഷം നല്കുന്നു. കഥകളും കവിതകളും മാന്ത്രികമായ കയ്യടക്കത്തോടെ(നബീസുവിന്റെ അപ്പ് ഡേറ്റുകള്‍ ഇതിനു അടിവരയിടുന്നു)രൂപപ്പെടുത്തി വായനക്ക് വെക്കുന്ന ഇദ്ദേഹത്തിന്റെ കഴിവുകള്‍ എന്നെ അസൂയപ്പെടുത്തുന്നു എന്ന് പറഞ്ഞാല്‍ അതോരതിശയോക്ത്തിയാവില്ല.

അക്ബറിനെ പോലെ നല്ല ഒരു നിരൂപകന് ഒരു സൃഷ്ട്ടി വായിച്ചു വിശകലനം ചെയ്യുമ്പോള്‍ അത് കഥയുടെ വ്യത്യസ്ത തലങ്ങളുടെ അണുവിട വിടാതെയുള്ള സൂക്ഷ്മ നിരീക്ഷണം ആണെന്നതും എടുത്തു പറയാതെ വയ്യ.

ശ്രീ മുഹമ്മദ്,ശ്രീ അക്ബര്‍ .... അഭിനനടനഗല് വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-43620679788907117402013-01-30T07:00:09.623+05:302013-01-30T07:00:09.623+05:30സുപ്രഭാതം..
മറഞ്ഞു കിടന്നിരുന്ന ഒരു മികച്ച രചനയ്ക...സുപ്രഭാതം..

മറഞ്ഞു കിടന്നിരുന്ന ഒരു മികച്ച രചനയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാനായി ഈ വായനക്ക്..

തിരഞ്ഞെടുക്കുന്ന വിഷയത്തിനോട് നീതി പുലർത്തുന്ന രചന..
ശ്രീ അക്ബർ അലിയെ വായിക്കുമ്പോൾ എപ്പോഴും നിറഞ്ഞ തൃപ്തിയാണു..
നന്ദി ട്ടൊ..

ഇരിപ്പിടത്തിനും ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15526894766098778092013-01-30T04:21:38.085+05:302013-01-30T04:21:38.085+05:30നേരത്തേ വായിച്ചു....നല്ല ഒരു കഥനേരത്തേ വായിച്ചു....നല്ല ഒരു കഥമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62074586268865656702013-01-30T00:12:41.705+05:302013-01-30T00:12:41.705+05:30തന്നാബിന്റേ മനസ്സ് വരച്ചു കാണിക്കുന്ന കഥ. കൈത്തഴക...തന്നാബിന്റേ മനസ്സ് വരച്ചു കാണിക്കുന്ന കഥ. കൈത്തഴക്കം വ്യക്തമാകുന്ന രചന. ആശംസകള്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-89537293008600800742013-01-29T22:55:25.004+05:302013-01-29T22:55:25.004+05:30തന്നാബിന്റെ കഥ രണ്ടുഭാഗവും വായിച്ചിരുന്നു
ആദ്യത്ത...തന്നാബിന്റെ കഥ രണ്ടുഭാഗവും വായിച്ചിരുന്നു

ആദ്യത്തെ ഭാഗം വായിച്ചിട്ട് ഒരു പൂര്‍ണ്ണത വന്നില്ലല്ലോ എന്ന കണ്‍ഫ്യൂഷനിലിരുന്നപ്പോഴാണ് രണ്ടാം ഭാഗത്തിന്റെ വരവ്. തുടരുമെന്ന് നോട്ട് ഒന്നുമില്ലായിരുന്നു ഒന്നാം ഭാഗത്തില്‍. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69178957731460673192013-01-29T22:34:40.627+05:302013-01-29T22:34:40.627+05:30നന്നായി എഴുതിയ കഥയെ അത് അർഹിക്കുന്ന ഗൗരവത്തോടെ പരി...നന്നായി എഴുതിയ കഥയെ അത് അർഹിക്കുന്ന ഗൗരവത്തോടെ പരിചയപ്പെടുത്തി. ബ്ലോഗെഴുത്തിടങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇത്തരം രചനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഉദ്യമങ്ങൾ അഭിനന്ദനീയം.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-2398927041497086322013-01-29T21:31:18.330+05:302013-01-29T21:31:18.330+05:30രണ്ടുഭാഗങ്ങളും വായിച്ചിരുന്നു. ഗള്‍ഫ് രീതികളെ നന്ന...രണ്ടുഭാഗങ്ങളും വായിച്ചിരുന്നു. ഗള്‍ഫ് രീതികളെ നന്നായി പകര്‍ത്തിയ കഥ ഇവിടെ അകബര് അലി വിവരിച്ചപ്പോള്‍ ഒന്നുകൂടി വായിച്ചു.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69807164142494167652013-01-29T21:26:19.063+05:302013-01-29T21:26:19.063+05:30ഒരു എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്...ഒരു എഴുത്തുകാരനെന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ഈ നിമിഷത്തില്‍ ഇരിപ്പിടത്തിനും ബഹുമാന്യനായ അക്ബര്‍ അലിക്കും മറ്റു സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com