tag:blogger.com,1999:blog-3669294194121201067.post7190024401753556749..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: മഴയെ ഞാന്‍ വായിച്ചതും, വായന എന്നില്‍ പെയ്തതും.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger56125tag:blogger.com,1999:blog-3669294194121201067.post-71626678368213233902012-06-21T14:40:39.928+05:302012-06-21T14:40:39.928+05:30സമഗ്രമായ അവലോകനം
ഇവിടെ എന്റെ ചിന്തകള്‍
http://adm...സമഗ്രമായ അവലോകനം

ഇവിടെ എന്റെ ചിന്തകള്‍
http://admadalangal.blogspot.com/Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-18486216581205420662012-05-19T17:13:52.181+05:302012-05-19T17:13:52.181+05:30നല്ല അവലോകനം.. വായിക്കാൻ വിട്ട് പോയ ചില ബ്ലോഗുകളുട...നല്ല അവലോകനം.. വായിക്കാൻ വിട്ട് പോയ ചില ബ്ലോഗുകളുടെ ഓർമപെടുത്തലും കൂടിആയി.. അഭിനന്ദനം ഇരിപ്പിടത്തിനും, സിയാഫിനും..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-63381713382853744262012-05-18T10:21:00.493+05:302012-05-18T10:21:00.493+05:30കമന്റ് ചെയ്തവര്‍ക്ക്,അഭിനന്ദിച്ചവര്‍ക്ക്,വിമര്‍ശി...കമന്റ് ചെയ്തവര്‍ക്ക്,അഭിനന്ദിച്ചവര്‍ക്ക്,വിമര്‍ശിച്ചവര്‍ക്കു ഇങ്ങനെ ഒരവസരം എനിക്ക് നല്‍കിയതിനു ഇരിപ്പിടം വാരികയുടെ പ്രവര്‍ത്തകര്‍ക്ക് ഒക്കെ ഹൃദയം നിറഞ്ഞ നന്ദി ..സ്നേഹം ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-34547068517604308752012-05-18T08:57:02.879+05:302012-05-18T08:57:02.879+05:30നല്ല അവലോകനം..........നല്ല അവലോകനം..........റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41654408257757606732012-05-17T12:24:56.202+05:302012-05-17T12:24:56.202+05:30അവതരണത്തിലെ പുതുമ കൊണ്ട് ഹൃദ്യമായി ഈ ലക്കത്തെ ഇരിപ...അവതരണത്തിലെ പുതുമ കൊണ്ട് ഹൃദ്യമായി ഈ ലക്കത്തെ ഇരിപ്പിടം.. മിക്ക ബ്ലോഗുകളും വായിക്കാത്തവയും.. ഇരിപ്പിടത്തിനും സിയാഫ് ഭായ്ക്കും നന്ദി..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78689116786267302172012-05-15T21:16:17.814+05:302012-05-15T21:16:17.814+05:30അവലോകനം ആകര്‍ഷകമായിരിക്കുന്നു.
നാട്ടിലെ സാംസ്കാരിക...അവലോകനം ആകര്‍ഷകമായിരിക്കുന്നു.
നാട്ടിലെ സാംസ്കാരിക നവോത്ഥാന കേന്ദ്രമായ വായനശാലയെ
കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്ര എനിക്കേറെ ഇഷ്ടപ്പെട്ടു.
വിത്യസ്തവും,മികച്ചതുമായ കുറയേറെ രചനകള്‍ പരിചയപ്പെടുത്തിയ
ശീ.സിയാഫ് അബ്ദുള്‍ഖാദര്‍ സാറിനും ഇരിപ്പിടം ടീമിനും നന്ദി.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-4845832649503753022012-05-15T14:24:01.845+05:302012-05-15T14:24:01.845+05:30തുറന്ന അഭിപ്രായത്തിനു നന്ദി പ്രദീപ് ..തുറന്ന അഭിപ്രായത്തിനു നന്ദി പ്രദീപ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80309404834503471382012-05-15T14:20:56.328+05:302012-05-15T14:20:56.328+05:30നല്ലൊരു അവലോകനം സിയാഫിക്കാ. ഞാനതല്ലേ പറയൂ, കാരണമിത...നല്ലൊരു അവലോകനം സിയാഫിക്കാ. ഞാനതല്ലേ പറയൂ, കാരണമിതിൽ നമ്മളെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ ? അപ്പൊപ്പിന്നെ ഞാൻ മോശമായി പറയാൻ പാടുണ്ടോ ? പലരും പറയുന്നത് കേൾക്കാം തന്നെ കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റിൽ നല്ലത് പറഞ്ഞാൽ അത് ആളുകൾ തെറ്റിദ്ധരിക്കും ന്ന്. ആളുകൾ ന്നാ പിന്നങ്ങ്ട് ദരിച്ചോട്ടെ, ന്നാലേലും അവരെന്തേലും ധരിക്കൂലോ ? അല്ല പിന്നെ. ഒരുപാട്, വളരെ നല്ല പോസ്റ്റുകളെ പരിചയപ്പെടുത്തിത്തന്നു. നന്ദിയുണ്ട് സിയാഫിക്കാ. ഞാനൊക്കെ ഉൾപ്പെട്ടത് കാരണം, പലരും ഇത് നന്നായീല എന്ന് പറയും ട്ടോ ഇക്കാ,കാര്യാക്കണ്ട. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46655680415283145072012-05-15T11:34:45.301+05:302012-05-15T11:34:45.301+05:30മികച്ച ബ്ലോഗുകളിലേക്കുള്ള വഴി കാട്ടിയതിനു നന്ദി.
അ...മികച്ച ബ്ലോഗുകളിലേക്കുള്ള വഴി കാട്ടിയതിനു നന്ദി.
അവലോകനം മുന്‍ ലക്കങ്ങളിലെ അപേക്ഷിച്ച് നിലവാരം പുലര്‍ത്തിയില്ല.പ്രദീപ് രവീന്ദ്രന് https://www.blogger.com/profile/06341323111164875917noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-40603165945881309842012-05-14T20:11:50.488+05:302012-05-14T20:11:50.488+05:30വ്യത്യസ്തമായ വിവരണം.ഒഴുക്കോടെ വായിച്ചു.നന്ദി ഇരിപ്...വ്യത്യസ്തമായ വിവരണം.ഒഴുക്കോടെ വായിച്ചു.നന്ദി ഇരിപ്പിടത്തിനും സിയാഫിനും.ഒരിടം നല്‍കിയതിന്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-33614140705674792052012-05-14T15:15:13.525+05:302012-05-14T15:15:13.525+05:30avalokanam manoharamayi....... blogil puthiya post...avalokanam manoharamayi....... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-615320643020265522012-05-14T14:46:49.741+05:302012-05-14T14:46:49.741+05:30ബൂലോകം എത്ര വിശാലമാണെന്ന് ഈ അവലോകനം വായിച്ചപ്പോള്‍...ബൂലോകം എത്ര വിശാലമാണെന്ന് ഈ അവലോകനം വായിച്ചപ്പോള്‍ ബോധ്യായി. ഞാന്‍ വായിച്ചിട്ടുള്ള മൂന്നാല് പോസ്റ്റുകള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ......ബാക്കിയെല്ലാം ഞാന്‍ വായിക്കാത്തവയാണു (സത്യം പറഞ്ഞാല്‍ ഇവയൊന്നും ഞാന്‍ കാണാത്ത ബ്ലോഗുകള്‍ ആണ്).. അത് തന്നെയാണല്ലോ ഇരിപ്പിടത്തിന്റെ ലക്ഷ്യവും ! ഈ ലക്കം തയ്യാറാക്കിയ സിയാഫ് ഭായിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-14887124467019602962012-05-14T13:42:54.821+05:302012-05-14T13:42:54.821+05:30അവലോകനത്തിന് സ്വീകരിച്ച ഈ രീതി പുതുമയുള്ളതായി.. ഒര...അവലോകനത്തിന് സ്വീകരിച്ച ഈ രീതി പുതുമയുള്ളതായി.. ഒരു പഠന-ലേഖന കുറിപ്പുകളുടെ ശൈലി വിട്ട് ഈ വായനയും ഒരു കഥ പോലെ ആസ്വദിക്കാന്‍ പറ്റി..ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-55401546764642457492012-05-14T12:21:38.242+05:302012-05-14T12:21:38.242+05:30@@നജിമുദീന്‍: താങ്കളുടെ ചോദ്യം വ്യക്തമായില്ല ...ബ്...@@നജിമുദീന്‍: താങ്കളുടെ ചോദ്യം വ്യക്തമായില്ല ...ബ്ലോഗുകള്‍ വായിക്കുക ..അഭിപ്രായങ്ങള്‍ കുറിക്കുക..നല്ല രചനകള്‍ ചൂണ്ടിക്കാണിക്കുക ,ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക,നല്ല ബ്ലോഗുകളെ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇരിപ്പിടം ചെയ്യുന്നത്..ഇതൊക്കെ താങ്കള്‍ക്കും ചെയ്യാം..താങ്കളുടെ ബ്ലോഗും ഇരിപ്പിടത്തില്‍ പരാമര്‍ശിക്കണം എന്നാണെങ്കില്‍ അടുത്ത ഏതെന്കിലും ലക്കത്തില്‍ സ്വാഭാവികമായും അത് വന്നു കൊള്ളും..ഇരിപ്പിടത്തില്‍ എഴുതാനാണ് താല്പര്യം എങ്കില്‍ താങ്കള്‍ ബ്ലോഗുകള്‍ വായിച്ചു എഴുതിയിട്ടുള്ള അവലോകന സ്വഭാവമുള്ള അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-72732667873934795742012-05-14T11:33:21.063+05:302012-05-14T11:33:21.063+05:30പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍...പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ പുസ്തകം കൊണ്ട് തന്നിരുന്ന സാറിനെ ഓര്‍ത്തുപോയി...

പല ബ്ലോഗുകളും വായിച്ചിട്ടുണ്ട്...ബാക്കിയുള്ള രചനകളും കൂടെ നോക്കട്ടെ..

നല്ല അവലോകനം..നന്ദി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75495291331003361382012-05-14T09:54:43.082+05:302012-05-14T09:54:43.082+05:301969-70 കളില്‍ മാധ്യമങ്ങളില്‍ വന്ന എന്നെ
ഇന്നും ഓ...1969-70 കളില്‍ മാധ്യമങ്ങളില്‍ വന്ന എന്നെ
ഇന്നും ഓര്‍ക്കുന്നതില്‍ സന്തോഷം .
ഇരിപ്പിടം ടീമിനും
ശ്രീ സിയാഫ് അബ്ദുള്‍ ഖാദറിനും
ഹൃദയം നിറഞ്ഞ നന്ദി .മറിയമ്മhttps://www.blogger.com/profile/01825199884353424669noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-35184814514377857242012-05-14T09:49:43.856+05:302012-05-14T09:49:43.856+05:30ഒരു മഴ കൊണ്ട പ്രതീതിഒരു മഴ കൊണ്ട പ്രതീതിറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52198539238164514222012-05-13T22:12:44.254+05:302012-05-13T22:12:44.254+05:30Nice Siyaf Bhai, Go on....Nice Siyaf Bhai, Go on....ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-34050571117542810572012-05-13T20:56:30.941+05:302012-05-13T20:56:30.941+05:30എനിക്ക് ഈ കൂട്ടിമയുടെ ഭാഗമാകാന്‍ താല്പര്യമുണ്ട്. അ...എനിക്ക് ഈ കൂട്ടിമയുടെ ഭാഗമാകാന്‍ താല്പര്യമുണ്ട്. അതിനു എന്താണ് ചെയ്യേണ്ടത്? വേണ്ട ഉപദേശങ്ങള്‍ നല്കിയാലും.Najeemudeen K.Phttps://www.blogger.com/profile/18063841500280545998noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75160496430826564822012-05-13T18:36:45.598+05:302012-05-13T18:36:45.598+05:30തകർത്ത്തകർത്ത്Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-81635097926202682602012-05-13T17:17:52.033+05:302012-05-13T17:17:52.033+05:30nandhi erippidamnandhi erippidamസിന്ധു മേനോന്https://www.blogger.com/profile/14807317291064976113noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-86323988573191577602012-05-13T11:16:26.353+05:302012-05-13T11:16:26.353+05:30ഈ ലക്കത്തില്‍ എന്റ്റെ ഒരു പോസ്റ്റും
എന്റ്റെ അപ്പന...ഈ ലക്കത്തില്‍ എന്റ്റെ ഒരു പോസ്റ്റും
എന്റ്റെ അപ്പന്റ്റെ ബ്ലോഗും പരാമര്‍ശിക്കപ്പെട്ടത്തില്‍
ഒരുപാട് സന്തോഷം .
ഇരിപ്പിടം വാരികയ്ക്കും സിയാഫിനും
ഒരുപാട് നന്ദി ..
പ്രിയ സിയാഫ് ..ഓരോ ബ്ലോഗും കോര്‍ത്തിണക്കി
ആനുകാലിക സംഭവങ്ങളും കഥകളും ഉള്‍പ്പെടുത്തി
താങ്കള്‍ എഴുതിയ ഈ ലക്കം വായിക്കുമ്പോള്‍ തന്നെ
വാക്കുകളുടെ ഒഴുക്ക് വ്യക്തമായിരുന്നു .
വളരെ നല്ല ഒരു ശൈലിയില്‍ വായനക്കാരെ പിടിച്ചിരുത്താന്‍
താങ്കള്‍ക്ക് കഴിഞ്ഞു .
അഭിനന്ദനങ്ങള്‍ ...നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47096477666083149702012-05-13T10:07:08.665+05:302012-05-13T10:07:08.665+05:30അവലോകനത്തിന് സിയാഫ് സ്വീകരിച്ച വ്യത്യസ്തമായ ശൈലി. ...അവലോകനത്തിന് സിയാഫ് സ്വീകരിച്ച വ്യത്യസ്തമായ ശൈലി. ആത്മാംശമുള്ള വിശകലനത്തിലൂടെ ഒരുപാട് ബ്ലോഗുകളെ ഒരു മാലയിലെന്ന പോലെ കോര്‍ത്തിണക്കിയിരിക്കുന്നു.

നിരവധി ബ്ലോഗുകളിലൂടെയുള്ള ശ്രമകരമായ ഈ സഞ്ചാരത്തിനു അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-23753538171631504442012-05-13T04:15:56.877+05:302012-05-13T04:15:56.877+05:30ഒരു മഴ യാത്രക്കിടയില്‍ വിരല്‍ ചൂണ്ടി ഒരു പാട് കാഴ...ഒരു മഴ യാത്രക്കിടയില്‍ വിരല്‍ ചൂണ്ടി ഒരു പാട് കാഴ്ചകള്‍ കാണിച്ചു തന്ന.... ഒരു ഗയ്ടിനെ പോലെ സിയാഫ്ക്ക.... ഒരു പാട് നന്ദി ....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-40200328821524286022012-05-13T04:11:26.822+05:302012-05-13T04:11:26.822+05:30അവലോകനത്തിന് നന്ദി സിയാഫ് ഭായീ.അവലോകനത്തിന് നന്ദി സിയാഫ് ഭായീ.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.com