tag:blogger.com,1999:blog-3669294194121201067.post6383823160774412428..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: കഥ തന്നെ ജീവിതം ; കവിത നല്‍കും പ്രതീക്ഷയുംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger31125tag:blogger.com,1999:blog-3669294194121201067.post-79874008744673426272011-11-26T09:22:46.164+05:302011-11-26T09:22:46.164+05:30സുരേഷ് കീഴില്ലത്തിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതിന്...സുരേഷ് കീഴില്ലത്തിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതിന് ഒത്തിരി താങ്ക്സ്മെഹദ് മഖ്ബൂല്‍http://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-51190399160767799302011-11-26T12:27:14.679+05:302011-11-26T12:27:14.679+05:30ബ്ലോഗ് പരിചയത്തോടൊപ്പമുള്ള ചില അവലോകനങ്ങള്‍ക്ക് വ...ബ്ലോഗ് പരിചയത്തോടൊപ്പമുള്ള ചില അവലോകനങ്ങള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്.ഇരിപ്പിടത്തെ വ്യത്യസ്തമാക്കുന്നുണ്ട് അതിന്റെ ഈ ദര്‍ശനങ്ങള്‍ .ആറങ്ങോട്ടുകര മുഹമ്മദ്http://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-11744718485858291262011-11-26T12:33:04.726+05:302011-11-26T12:33:04.726+05:30ഈ ലക്കവും വളരെ ഉപകാരപ്രദംഈ ലക്കവും വളരെ ഉപകാരപ്രദംമുഹമ്മദ് അഷ്റഫ് സല്‍വhttp://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24829206683693304752011-11-26T12:44:17.926+05:302011-11-26T12:44:17.926+05:30വി.എ. സാര്‍,ഇതിലെ മിക്കവാറും രചനകള്‍ നേരത്തെ വയിച്...വി.എ. സാര്‍,

ഇതിലെ മിക്കവാറും രചനകള്‍ നേരത്തെ വയിച്ചവയാണ്. നല്ലതെന്നു അപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയവയും. ഉള്‍ക്കരുത്തും കാമ്പുമുള്ള ഒരു മികച്ച അവലോകനം. പ്രതിഭയോടൊപ്പം അങ്ങയുടെ സഹൃദയത്വവും നില്ക്കുന്നുവെന്നതിനു മികച്ച ഉദാഹരണമാണ് ഈ അവലോകനം. ഇരിപ്പിടം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്നതില്‍ സന്തോഷം. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് ബ്ലോഗര്‍മാര്‍ക്കും വായനക്കാര്‍ക്കും ഒരു സേവനമാണ്.

പുതിയ എഴുത്തുകാര്‍ക്കുള്ള ഉപദേശം വളരെ നന്നായി. ഞങ്ങളെ പോലുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നതും പ്രയോജനകരമാകുന്നതുമായ ഉപദേശങ്ങള്‍ക്കായി എല്ലാലക്കവും നലുവരിയെങ്കിലും ഇതുപോലെ മാറ്റിവച്ചുകൂടെ? കാത്തിരിക്കുന്നു.

വി.എ. സാറിന് പ്രത്യേകിച്ചും അതോടൊപ്പം ഇതിന്റെ സാരഥികള്‍ ആയ ലിപി, രമേശ്,അക്ബര്‍ , ചന്തു, കുഞ്ഞൂസ് എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍ക്ക് ഒപ്പം ഹാര്‍ദ്ദവമായ നന്ദിയും രേഖപ്പെടുത്തുന്നു.പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62063777855842183282011-11-26T13:37:06.743+05:302011-11-26T13:37:06.743+05:30ആക്ക്രാന്തം ഇരിപ്പടത്തെ പിടികൂടാതെ നോക്കണംആക്ക്രാന്തം ഇരിപ്പടത്തെ പിടികൂടാതെ നോക്കണംകൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-54261519278275725262011-11-26T13:52:52.881+05:302011-11-26T13:52:52.881+05:30നന്നായി ഇത്തവണത്തെയും അവലോകനം..ചിലതൊക്കെ അറിയുന്ന ...നന്നായി ഇത്തവണത്തെയും അവലോകനം..ചിലതൊക്കെ അറിയുന്ന ബ്ലോഗുകളാണ്.. ബൂലോക പ്രതിഷേധത്തിന്റെ ലിങ്ക് കൂടെ കൊടുത്തത് നന്നായി...സീത*http://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-22923714793490875492011-11-26T14:02:08.937+05:302011-11-26T14:02:08.937+05:30അങ്ങനെ ഇരികട്ടെ..അങ്ങനെ ഇരികട്ടെ..ഷാജു അത്താണിക്കല്‍http://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-45735673225548863132011-11-26T15:38:32.798+05:302011-11-26T15:38:32.798+05:30അവലോകനം നന്നായിഅവലോകനം നന്നായിമുനീര് തൂതപ്പുഴയോരംhttp://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-11588477060031194472011-11-26T17:11:46.591+05:302011-11-26T17:11:46.591+05:30@കൊമ്പന്:ഇരിപ്പിടത്തിനു ആക്രാന്തം ഉള്ളതായി തോന്നി...@കൊമ്പന്:ഇരിപ്പിടത്തിനു ആക്രാന്തം ഉള്ളതായി തോന്നിയാല്‍ അതെങ്ങിനെ എന്ന് ചൂണ്ടിക്കാട്ടുക കൂടി ചെയ്താല്‍ ഉപകാരപ്പെടും :) എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും...:)രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-77650307693411341702011-11-26T17:35:20.201+05:302011-11-26T17:35:20.201+05:30ബ്ലോഗ് വായന കുറഞ്ഞുപോയ ഒരു ആഴ്ച ആയതുകൊണ്ട് പോസ്റ്റ...ബ്ലോഗ് വായന കുറഞ്ഞുപോയ ഒരു ആഴ്ച ആയതുകൊണ്ട് പോസ്റ്റുകളൊന്നും വായിച്ചിട്ടില്ല. ഇവിടെ തന്ന ലിങ്കുകള്വെച്ച് പോയ വാരത്തിലെ നല്ല പോസ്റ്റുകള്‍ ഓരോന്നും നോക്കാന്‍ സൗകര്യമായി... നന്ദി.Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-29034659560830985102011-11-26T18:43:43.646+05:302011-11-26T18:43:43.646+05:30ബ്ലോഗ് വായന നന്നേ കുറവാണിപ്പോള്‍.വായിച്ചിട്ട് എവി...ബ്ലോഗ് വായന നന്നേ കുറവാണിപ്പോള്‍.
വായിച്ചിട്ട് എവിടെയും എത്തുന്നില്ല.
ഇതില്‍ പറഞ്ഞ ഒരുപാടു ബ്ലോഗുകള്‍ എനിക്കറിയാത്തവയാണ്.ഒക്കെ തരം പോലെ നോക്കണം.
ആക്രാന്തം കൂടാതെ വല്ലതുമൊക്കെ എഴുതി പോസ്റ്റുകയും വേണം.
ലിങ്കുകള്‍ അറിയച്ചതിന് നന്ദി.~ex-pravasini*http://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-42054410355410664062011-11-26T19:21:52.101+05:302011-11-26T19:21:52.101+05:30ഇരിപ്പടത്തില് ഇടം തന്നതിന് നന്ദിഇരിപ്പടത്തില് ഇടം തന്നതിന് നന്ദിസുരേഷ് കീഴില്ലംhttp://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10504835973610940452011-11-26T19:26:02.458+05:302011-11-26T19:26:02.458+05:30അവലോകനം ഉപയോഗപ്രദമാകുന്നു. പല പോസ്റ്റുകളുടെയും പ്ര...അവലോകനം ഉപയോഗപ്രദമാകുന്നു. പല പോസ്റ്റുകളുടെയും പ്രസിദ്ധീകരണം അറിയുന്നില്ല. ആശംസകള്‍Vp Ahmedhttp://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82425363989074472352011-11-26T20:48:16.268+05:302011-11-26T20:48:16.268+05:30ആശംസകള്‍...ആശംസകള്‍...khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-87677430975027368642011-11-26T21:15:05.497+05:302011-11-26T21:15:05.497+05:30നാലഞ്ചുപേര് ചേര്‍ന്ന് പോസ്റ്റുകള്‍ ഇടുന്നതിനാല്‍ ...നാലഞ്ചുപേര് ചേര്‍ന്ന് പോസ്റ്റുകള്‍ ഇടുന്നതിനാല്‍ വളരെ സമയമെടുത്ത് ഓരോ പോസ്റ്റുകളും കൈകാര്യം ചെയ്യുന്നതിനാല്‍ വളരെ കാമ്പുള്ളതായി മാറുന്നു ഓരോ ലക്കവും. കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്ന ഇരിപ്പിടം പലതും മനസ്സിലാക്കാനും അറിയാനും ഉപകരിക്കുന്നു.പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49602836896756037472011-11-27T01:18:57.902+05:302011-11-27T01:18:57.902+05:30പുതിയ ബ്ലോഗുകൾ പരിചയപ്പെടുത്തിയതിന് നന്ദി.ആശംസകൾ.....പുതിയ ബ്ലോഗുകൾ പരിചയപ്പെടുത്തിയതിന് നന്ദി.
ആശംസകൾ...വീ കെhttp://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-3295825375386664592011-11-27T12:31:23.314+05:302011-11-27T12:31:23.314+05:30പുതിയ എഴുത്തുകാരോടുള്ളത് കൂടുതല്‍ ഉപകാരപ്രദം. ആശം...പുതിയ എഴുത്തുകാരോടുള്ളത് കൂടുതല്‍ ഉപകാരപ്രദം. ആശംസകള്‍..Jefu Jailafhttp://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-12998378228461058922011-11-27T23:32:57.221+05:302011-11-27T23:32:57.221+05:30വി എ സര് പോസ്റ്റ് ഇത്തവണത്തെ മികച്ചത് തന്നെ ..ആ...വി എ സര് പോസ്റ്റ് ഇത്തവണത്തെ മികച്ചത് തന്നെ ..ആശംസകള്‍Pradeep paimahttp://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20027124570972283022011-11-28T01:04:28.699+05:302011-11-28T01:04:28.699+05:30നല്ല അവലോകനം.നല്ല അവലോകനം.ഇലഞ്ഞിപൂക്കള്‍http://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-68077750536374056852011-11-28T04:39:55.524+05:302011-11-28T04:39:55.524+05:30>> മുല്ലപ്പെരിയാര്‍ സംബന്ധമായ മലയാളികളുടെ ആവ...>> മുല്ലപ്പെരിയാര്‍ സംബന്ധമായ മലയാളികളുടെ ആവലാതികളും പ്രതിഷേധങ്ങളും തമിഴ് ജനതയെ അവഹേളിക്കുന്ന തരത്തിലാവുന്നത് ഗുണത്തെ ക്കാള്‍ അധികം ദോഷം ഉണ്ടാക്കും എന്നത് മറക്കാതിരിക്കുക , സംയമനത്തോടെ മാത്രം നമ്മുടെ പ്രതിഷേധങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രദ്ധിക്കുമല്ലോ<< ഈ പറഞ്ഞത് വളരെ ശരിയാണ്. നമ്മള് ആവേശം കൊണ്ട് പലയിടത്തും തമിഴരെ പരിഹസിക്കുന്നു! അത് ദോഷമേ ചെയ്യൂ... നല്ലൊരു അവലോകനത്തിന് നന്ദി.

@ കൊമ്പന് - ആക്രാന്തമോ ! :) അതെന്താ അങ്ങനെയൊരു ഉപദേശം !! ഒന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ ഉപകാരമായി...Lipi Ranjuhttp://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-91284021472585070002011-11-28T09:48:01.646+05:302011-11-28T09:48:01.646+05:30മുല്ലപ്പെരിയാര്‍ സംബന്ധമായ മലയാളികളുടെ ആവലാതികളും ...മുല്ലപ്പെരിയാര്‍ സംബന്ധമായ മലയാളികളുടെ ആവലാതികളും പ്രതിഷേധങ്ങളും തമിഴ് ജനതയെ അവഹേളിക്കുന്ന തരത്തിലാവുന്നത് ഗുണത്തെ ക്കാള്‍ അധികം ദോഷം ഉണ്ടാക്കും എന്നത് മറക്കാതിരിക്കുക
അപിപറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-44011720671368675312011-11-28T12:00:48.348+05:302011-11-28T12:00:48.348+05:30വി.എ.ക്കും,രമേശിനും വലിയ നമസ്കാരം...വി.എ.ക്കും,രമേശിനും വലിയ നമസ്കാരം...ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20512849090141469202011-11-28T16:11:12.785+05:302011-11-28T16:11:12.785+05:30Hai Free music in malayalamhttp://www.themusicplus...Hai

Free music in malayalam

http://www.themusicplus.com/

-The Music PlusJEOMEXnoreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76248286100479012522011-11-29T00:35:58.634+05:302011-11-29T00:35:58.634+05:30good work. keep going!good work. keep going!സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57326489554145157232011-11-29T11:10:38.010+05:302011-11-29T11:10:38.010+05:30നിലവാരത്തിലും അവതരണത്തിലും മികവു പുലര്ത്തുന്നതുകൊ...നിലവാരത്തിലും അവതരണത്തിലും മികവു പുലര്‍ത്തുന്നതുകൊണ്ടാണ് ഇരിപ്പിടത്തിന്റെ ‘ശനിദോഷങ്ങള് ’ ഏറെ പുതുമയും കൌതുകവുമായി മാറുന്നത് ... ആശംസകള്പേടിരോഗയ്യര് C.B.Ihttp://www.blogger.com/profile/16299737457676978756noreply@blogger.com