tag:blogger.com,1999:blog-3669294194121201067.post4713155859886420870..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger57125tag:blogger.com,1999:blog-3669294194121201067.post-30223606055617245912013-07-23T16:15:34.252+05:302013-07-23T16:15:34.252+05:30ഇവിടെ വരുവാനും ചില നല്ല വാക്കുകൾ പറയാൻ
സന്മനസ്സു ...ഇവിടെ വരുവാനും ചില നല്ല വാക്കുകൾ പറയാൻ
സന്മനസ്സു കാട്ടുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും
ഒരിക്കൽ കൂടി എന്റെ അല്ല ഞങ്ങളുടെ ഹൃദയം നിറഞ്ഞ
നന്ദി അറിയിക്കുന്നു
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52762685972238277972013-07-23T16:05:22.989+05:302013-07-23T16:05:22.989+05:30നന്ദി മൊയ്ദിൻ ഈ നല്ല വാക്കുകൾക്കു
എഴുതുക അറിയിക്ക...നന്ദി മൊയ്ദിൻ ഈ നല്ല വാക്കുകൾക്കു
എഴുതുക അറിയിക്കുക
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-26606301993319991312013-07-23T16:02:17.615+05:302013-07-23T16:02:17.615+05:30യെച്ചു്മ ഇന്നുമാത്രമാണാ രഹസ്യം വെളിവായത്
അത് ഗൂഗി...യെച്ചു്മ ഇന്നുമാത്രമാണാ രഹസ്യം വെളിവായത്
അത് ഗൂഗിളമ്മച്ചിയുടെ ഒരു വിദ്യ ആയിരുന്നു എന്ന്

ബ്ലോഗർ മുകേഷ് എം ന്റെ ധ്വനി എന്ന ബ്ലോഗിൽ നിന്നും മനസ്സിലായി
ഗൂഗിൾ പ്ലസ് കമന്റു ബോക്സായി ഉപയോഗിക്കുന്നവർക്ക്
മാത്രമേ കമന്റു ചെയ്യാൻ കഴിയൂ, അതേപ്പറ്റി രസകരവും
വിജ്ജാനപ്രദവുമായ ഒരു പോസ്റ്റ് ഇവിടെ വായിക്കുക
Dhwani/Voice
പിന്നെ facebooki നൊപ്പം ഓട്ടം തുടരുന്ന ഗൂഗിൾ പ്ലസ്സിലും
ജി മെയിൽ ആക്കൌണ്ട് ഉള്ളവർക്ക് ഒരു അക്കൌണ്ട് തുറക്കാവുന്നതാണ്
അതുകൊണ്ട് പല നേട്ടങ്ങൾ ഉണ്ട് ഒപ്പം ചില കുറവുകളും ഉണ്ട്, അത്
വളരെ രസകരമായി മുകേഷ്പ പോസ്റ്റിൽ പറയുന്നുണ്ട് വായിക്കുക.
ഈ കുറിപ്പ് കമന്റു ചെയ്യാൻ പറ്റാത്ത പലര്‍ക്കും പ്രയോജനപ്പെടും
എന്ന് കരുതുന്നു
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56703954287363752042013-07-08T21:03:51.646+05:302013-07-08T21:03:51.646+05:30വളരെ താല്‍പ്പര്യത്തോടെ വായിച്ചു. അങ്ങിനെതന്നെയാണ് ...വളരെ താല്‍പ്പര്യത്തോടെ വായിച്ചു. അങ്ങിനെതന്നെയാണ് എന്ന് ഏറെക്കുറെ അനുഭവത്തിൽനിന്നും അറിയുന്നു. നെറ്റ് വഴി കുറെക്കാലത്തെ പരിചയമുണ്ടെങ്കിലും ഫൈസൽഭായുടെ ഈ പരിചയപ്പെടുത്തൽ നന്നായി. ഇദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-8273954716630951162013-07-08T20:14:56.065+05:302013-07-08T20:14:56.065+05:30ശ്രീ ഫൈസല്‍ ബാബുവിന്റെ പരിചയപ്പെടുത്തല്‍ വായിച്ച...ശ്രീ ഫൈസല്‍ ബാബുവിന്റെ പരിചയപ്പെടുത്തല്‍ വായിച്ചു നന്നായിട്ടുണ്ട്... തികച്ചും അര്‍ഹിക്കുന്ന വാക്കുകള്‍ തന്നെ... ആശംസകള്‍Tony Perumanoorhttps://www.blogger.com/profile/07103055245542858822noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-38703988825444225152013-07-08T20:12:19.815+05:302013-07-08T20:12:19.815+05:30This comment has been removed by the author.Tony Perumanoorhttps://www.blogger.com/profile/07103055245542858822noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-12163169408072818862013-07-06T00:48:01.993+05:302013-07-06T00:48:01.993+05:30This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69712411516702201072013-06-22T21:53:20.176+05:302013-06-22T21:53:20.176+05:30 പരിചയപ്പെടുത്തൽ മനോഹരമായി . ആശംസകള്‍ പരിചയപ്പെടുത്തൽ മനോഹരമായി . ആശംസകള്നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82094753356537878252013-06-21T23:37:20.506+05:302013-06-21T23:37:20.506+05:30എത്രതിരക്കിനിടയിലും ഇവിടെ എത്താനും വായിക്കാനും ഞാന...എത്രതിരക്കിനിടയിലും ഇവിടെ എത്താനും വായിക്കാനും ഞാന്‍ സമയം കണ്ടെത്തുകതന്നെ ചെയ്യും .അത്രക്ക് കടപ്പാടുണ്ട് ഏരിയാല്‍ സാറിനോട് എനിക്ക്.
മലയാളത്തിലെ ബ്ലോഗര്‍മാരില്‍ വേറിട്ടൊരു വ്യക്തിത്വം തന്നെ അദ്ദേഹം . എനിക്ക് ഒരു വഴികാട്ടിയാണ് സാര്‍. .
ബ്ലോഗിലെ മിക്കപോസ്റ്റുകളും പുതുതായി കടന്നു വരുന്നവര്‍ക്ക് പ്രചോദനമാകുന്നവയാണ്.
നന്ദി ഫൈസല്‍

moideen cherurhttps://www.blogger.com/profile/05908640893676868169noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-35001316895872935602013-06-12T22:15:53.194+05:302013-06-12T22:15:53.194+05:30ഈ പരിചയപ്പെടുത്തല്‍ വളരെ ഉചിതമായി...മനോഹരമായി. ഫൈസ...ഈ പരിചയപ്പെടുത്തല്‍ വളരെ ഉചിതമായി...മനോഹരമായി. ഫൈസലിനും ഏരിയല്‍ ജിക്കും എല്ലാ ആശംസകളും...
ബ്ലോഗ് വായിക്കാറുണ്ടെങ്കിലും അതില്‍ ഒരു അഭിപ്രായവും എഴുതാന്‍ പറ്റിയിട്ടില്ല. കാരണം ഞാനെഴുതുന്നതൊന്നും അദ്ദേഹത്തിന്റെ ബ്ലോഗ് സ്വീകരിക്കുന്നില്ല.. പിന്നെ സാരമില്ല, എന്റെ അഭിപ്രായമല്ലല്ലോ ആ എഴുത്തല്ലേ മുഖ്യം എന്ന് ഞാന്‍ സമാധാനിച്ചു...
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66952489026455705972013-06-10T12:25:58.704+05:302013-06-10T12:25:58.704+05:30ഒരു ചെറിയ ഒഫീഷ്യൽ പര്യടനത്തിൽ
ആയിരുന്നതിനാൽ ഇവിടെ...ഒരു ചെറിയ ഒഫീഷ്യൽ പര്യടനത്തിൽ
ആയിരുന്നതിനാൽ ഇവിടെയെത്താൻ വൈകി.
ഇതിനകം ഇവിടെ വന്നു എന്നെപ്പറ്റിയും ഈ കുറിപ്പിന്റെ
അവതാരകനേപ്പറ്റിയും നല്ല വാക്കുകൾ കുറിക്കുകയും
ആശംസകൾ നേരുകയും ചെയ്ത എല്ലാ പ്രീയ മിത്രങ്ങൾക്കും
പേരു പേരായി ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം.
ഫൈസൽ ഇപ്പോൾ നാട്ടിലേക്കുള്ള യാത്രാ തിരക്കിലായതിനാൽ
ആണ് ഇവിടെയെത്താൻ കഴിയാഞ്ഞത് എന്ന് കരുതുന്നു.
ആശംസകൾ. വീണ്ടും കാണാം.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80987637757917506402013-06-07T18:48:24.907+05:302013-06-07T18:48:24.907+05:30ഫിലിപ്പ് വര്‍ഗീസ് സാറിനും, അദ്ദേഹത്തിന്റെ രചനകള്‍...ഫിലിപ്പ് വര്‍ഗീസ് സാറിനും, അദ്ദേഹത്തിന്റെ രചനകള്‍-
പരിചയപ്പെടുത്തിയ ഫൈസല്‍ ബാബുവിനും ആശംസകള്‍ നേരുന്നു. Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20430784026832562092013-06-07T00:41:35.400+05:302013-06-07T00:41:35.400+05:30ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന അദ്ദേ...ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനു എല്ല വിധ ആശംസകളും നേരുന്നു..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-31051182406534916312013-06-05T19:01:31.500+05:302013-06-05T19:01:31.500+05:30ഈ പരിചയപ്പെടുത്തൽ വളരെ ഇഷ്ടമായി . കാരണം വാക്കുകള...ഈ പരിചയപ്പെടുത്തൽ വളരെ ഇഷ്ടമായി . കാരണം വാക്കുകളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന എളിമ അദ്ദേഹത്തെ ബ്ലോഗ് വായനക്ക് മുൻപേ എനിക്ക് വളരെ .ഇഷ്ടമുണ്ടാക്കി അദ്ധേഹത്തിന്റെ പശ്ചാത്തലം അറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടുതലായി .. വാക്കുകളിൽ എളിമ സൂക്ഷിക്കുന്ന ഫിലിപ്പ് ഏരിയൽ സാറിനും , വളരെ വിശദമായി അദ്ദേഹത്തെ വിലയിരുത്തിയ ഫൈസൽ ഭായിക്കും നന്മകൾ ആശംസിക്കുന്നു Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-86565804432761691272013-06-04T07:44:33.833+05:302013-06-04T07:44:33.833+05:30ബ്ലോഗ് എഴുത്തുകാർക്ക് ഒരു മാതൃകയാവേണ്ട ഈ വ്യക്തി...ബ്ലോഗ് എഴുത്തുകാർക്ക് ഒരു മാതൃകയാവേണ്ട ഈ വ്യക്തിത്വത്തിന്റെ വാഗ്മയചിത്രം അമിതമായ വർണ്ണക്കൂട്ടുകളില്ലാതെ യഥാതഥമായി വരച്ചുകാട്ടിയ ഫൈസൽ ബാബുവിനും, ഫിലിപ്പിനും എന്റെ അഭിനന്ദനങ്ങൾ.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-38060245800634007372013-06-03T22:07:50.329+05:302013-06-03T22:07:50.329+05:30ഇത്രയും കഴിവുള്ള ഒരാളെ പരിചയപ്പെടുത്തിയത് തന്നെ വള...ഇത്രയും കഴിവുള്ള ഒരാളെ പരിചയപ്പെടുത്തിയത് തന്നെ വളരെ നന്നായി ...ആശംസകള്‍ ...ഒത്തിരി നന്ദിയും ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30508062072770034572013-06-03T14:28:36.110+05:302013-06-03T14:28:36.110+05:30ഈ ഏരിയലിന്റെ വെണ്മ ഇരിപ്പിടത്തിൽ ശോഭ കൂട്ടിടട്ടേ.....ഈ ഏരിയലിന്റെ വെണ്മ ഇരിപ്പിടത്തിൽ ശോഭ കൂട്ടിടട്ടേ...
ഫിലിപ് ഭായിയുടെ എല്ലാനന്മകളേയും ഫൈസൽ നന്നായി ചിത്രീകരിച്ചിട്ടുമുണ്ട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-2913425334106444132013-06-03T00:50:26.348+05:302013-06-03T00:50:26.348+05:30Thank you very much Sir,
for this encouraging and...Thank you very much Sir,
for this encouraging and
kind words. I am very much
indebted to all of you.
Thanks again,
Best Regards.
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-27321370969007645512013-06-03T00:04:00.718+05:302013-06-03T00:04:00.718+05:30തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സ...തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര തുടരുകയാണ്.........ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന അദ്ദേഹത്തിന്റെ ബ്ലോഗെഴുത്തിനു എന്റെ എല്ല വിധ ആശംസകളും.............ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-21783955932876166752013-06-02T17:14:51.915+05:302013-06-02T17:14:51.915+05:30വളരെയധികം അവസരോചിതമായ പരിചയപ്പെടുത്തല്‍ ഫിലിപ്പ്സ...വളരെയധികം അവസരോചിതമായ പരിചയപ്പെടുത്തല്‍ ഫിലിപ്പ്സാറിനും കുടുംബത്തിനും കൂട്ടത്തില്‍ ഫൈസല്‍ ബാബുവിനും എല്ലാവിധ ആശംസകളും shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-45406828952957399502013-06-02T13:56:44.273+05:302013-06-02T13:56:44.273+05:30ഫിലിപ്പ് ചേട്ടന് ആശംസകൾ ഫിലിപ്പ് ചേട്ടന് ആശംസകൾ നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-19466179322782868852013-06-02T12:52:37.229+05:302013-06-02T12:52:37.229+05:30 അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുവാനുള്ള അവസരമാണു ഇ... അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുവാനുള്ള അവസരമാണു ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്..
പരിചയപ്പെടുത്തിയ ഫൈസലിനും നന്ദി അറിയിക്കട്ടെ..
ഫിലിപ് വർഗ്ഗീസ് ഏട്ടനും അഭിനന്ദനങ്ങൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46749360824066008442013-06-02T10:53:08.388+05:302013-06-02T10:53:08.388+05:30പരിചയപ്പെടുത്തൽ മനോഹരമായി .
ഫിലിപ് വർഗീസ് ചേട്ട...പരിചയപ്പെടുത്തൽ മനോഹരമായി .

ഫിലിപ് വർഗീസ് ചേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നുVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-36984334409533641122013-06-02T09:35:36.981+05:302013-06-02T09:35:36.981+05:30ബ്ലോഗ്ഗുകളെയും എഴുത്തുക്കാരേയും പല വേദികളിലും പരിച...ബ്ലോഗ്ഗുകളെയും എഴുത്തുക്കാരേയും പല വേദികളിലും പരിചയപ്പെടുത്തുന്ന ഫൈസലിന്റെ ഈ ഉദ്യമവും നന്നായി.
ബൂലോകത്ത് അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളായ ശ്രീ ഏരിയല്‍ ഫിലിപ്പ് ബ്ലോഗ്ഗ് എന്ന മാധ്യമത്തെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഈ സംരംഭത്തിനും ശ്രീ ഫൈസലിനും ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-87709070133498709362013-06-02T08:58:59.886+05:302013-06-02T08:58:59.886+05:30Thanks Faisal Babu. Ariel unclil ninnu njangal ini...Thanks Faisal Babu. Ariel unclil ninnu njangal inium nalla blogugal prathiskikunnu !!!
Albyhttps://www.blogger.com/profile/00068524559859599330noreply@blogger.com