tag:blogger.com,1999:blog-3669294194121201067.post3300770897389943479..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: ഷൈന്‍: ബ്ലോഗറുടെ ശക്തി ,പ്രണയത്തിന്റെ ജാതി അര്‍ത്ഥം ഇല്ലാത്ത വിവാഹംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger52125tag:blogger.com,1999:blog-3669294194121201067.post-82305671263140599932012-06-02T17:02:52.387+05:302012-06-02T17:02:52.387+05:30അവലോകനത്തില്‍ തുമ്പപ്പൂവിനെ (www.malayalam-thumbap...അവലോകനത്തില്‍ തുമ്പപ്പൂവിനെ (www.malayalam-thumbappoo.com) ഉള്‍പ്പെടുത്തിയതില്‍ നന്ദി. നര്മ്മത്തിനേക്കാള് കവിതക്കും കഥയ്ക്കും ആണ് ഞാന്‍ മുന്‍ഗണന കൊടുത്തിട്ടുള്ളത് ... ധാരാളം കവിതകള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.... നന്ദി... വിനോദ്ttwetewhttps://www.blogger.com/profile/07643755750746813213noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-74229803335115235332012-05-09T12:15:15.094+05:302012-05-09T12:15:15.094+05:30നിസ്സാറിക്കയുടെ നല്ല ഒരു അവലോകനത്തിന് നന്ദി. അതിലെ...നിസ്സാറിക്കയുടെ നല്ല ഒരു അവലോകനത്തിന് നന്ദി. അതിലെ വിവാദ വിഷയങ്ങൾ എന്തുകൊണ്ടോ എന്റെ കണ്ണിൽ ഇതുവരെ പെട്ടില്ല. അതെന്തായാലും നല്ലതായി ഇപ്പോഴെനിക്ക് തോന്നുന്നു. കാരണം എനിക്കീ ചെളിവാരിയെറിയലുകളിൽ ഒരു താൽപ്പര്യവുമില്ല. വളരെ നല്ല,ഒരുപാട് പോസ്റ്റുകൾ പരിചയപ്പെടുത്തിയ ലേഖനം. അന്തരിച്ച ആൾക്ക് ആദരാഞ്ജലികൾ,ഇരിപ്പിടത്തിന് ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-16964258065976032472012-04-28T13:39:13.785+05:302012-04-28T13:39:13.785+05:30അബ്ദുള്‍ നിസ്സാര്‍ തയ്യാറാക്കിയ ഈ ലക്കത്തിലെ ബ്ലോഗ...അബ്ദുള്‍ നിസ്സാര്‍ തയ്യാറാക്കിയ ഈ ലക്കത്തിലെ ബ്ലോഗിലെല്ലാം
എത്തിച്ചേരാന്‍ കഴിഞ്ഞു.വളരെ സന്തോഷമുണ്ട്.
എല്ലാ ബ്ലോഗിലും എന്റെതായ അഭിപ്രായമെഴുതിയശേഷമാണ്
ഇരിപ്പിടത്തില്‍ ഈ കുറിപ്പെഴുതുന്നത്.
നല്ല അവലോകനം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-55908156191275303732012-04-27T15:09:15.007+05:302012-04-27T15:09:15.007+05:30ശ്രീ കെ. വി. ഷൈനിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആദ്...ശ്രീ കെ. വി. ഷൈനിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പാരാഗ്രാഫുകള്‍ വളരെ നന്നായി..
ബ്ലോഗ് രചനാ പരിചയവും വായിച്ചു. മിക്കതും ഞാന്‍ വായിക്കാത്തവയാണ്. ഷൈനിനു ആദരാഞ്ജലികളോടെ..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-8512353014792890412012-04-26T15:54:12.773+05:302012-04-26T15:54:12.773+05:30ദീഘ കാലമായി മലയാളം ബ്ലോഗിങ് രംഗത്തുള്ളവര്‍ക്ക് ആദ്...ദീഘ കാലമായി മലയാളം ബ്ലോഗിങ് രംഗത്തുള്ളവര്‍ക്ക് ആദ്യാക്ഷരി പകര്‍ന്നു നല്കിക്കൊണ്ടിരിക്കുന്ന അപ്പു വിന്റെ ഈ അഭിപ്രായം ഇരിപ്പിടം ടീം നെഞ്ചോട് ചേര്‍ക്കുന്നു..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-37473640448019711422012-04-26T13:01:10.607+05:302012-04-26T13:01:10.607+05:30വളരെ നല്ല ഒരു സംരംഭമാണിത്. വളരെ ഇഷ്ടമായി. ആശംസകൾ.വളരെ നല്ല ഒരു സംരംഭമാണിത്. വളരെ ഇഷ്ടമായി. ആശംസകൾ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-34846389950739304162012-04-25T02:52:27.471+05:302012-04-25T02:52:27.471+05:30നല്ല അവലോകനം.. ആശംസകള്നല്ല അവലോകനം.. ആശംസകള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-35863088271710499612012-04-24T20:30:36.337+05:302012-04-24T20:30:36.337+05:30നിരന്തരം പരിഗണിക്കപ്പെടുന്നത് ഒരെഴുത്തുകാരനെന്ന നി...നിരന്തരം പരിഗണിക്കപ്പെടുന്നത് ഒരെഴുത്തുകാരനെന്ന നിലയിൽ ആഹ്ലാദം പകരുന്നു..എങ്കിലും, ഒപ്പം ഒരു ചെറിയ അസ്വസ്ഥത... :)viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-81664957286851457012012-04-24T17:42:40.384+05:302012-04-24T17:42:40.384+05:30"ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം ..."ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം അത് കവിയില്‍ മാത്രം ഒടുങ്ങുന്നു എന്നതാണ്. കാരണം എഴുതുന്ന കവിതയുടെ ധ്വനി കവിക്ക് മാത്രമേ ഗ്രഹിക്കൂ. മനസ്സില്‍ കവിത മുളച്ചാല്‍ അത് വായനക്കാരനു മായി സംവേദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ കവികള്‍ക്ക് അറിഞ്ഞു കൂടാ.ഇന്നത്തെ രീതിയില്‍ ആയിരുന്നു എഴുത്തച്ഛന് രാമായണം എഴുതിയിരുന്നതെങ്കില്‍ അതൊരു തികഞ്ഞ പരാജയം ആകുമായിരുന്നു." "വരിഷ്ഠമാം തങ്കമുരച്ച് രേഖപോല്‍"
ഇരുട്ടുകീറുന്നൊരു വജ്രസൂചിപോല്‍..."
മിന്നമിനുങ്ങിനെക്കുറിച്ച് നമ്മുടെ ഒരു മഹാകവി (കവി ആരാണെന്നും ബാക്കി വരികളും ഞാന്‍ മറന്നു പോയി. പണ്ട് ഒമ്പതാം ക്ലാസ്സില്‍ പഠിച്ചതാണ്)
എഴുതിയിട്ടുണ്ട്. മിന്നമിനുങ്ങ് എന്ന ഈ കവിത കുട്ടിക്കവിതയാണെന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിരുന്നു.
മേല്പറഞ്ഞ കവിത കുട്ടികളോട് വേണ്ടാ വായനക്കരനോട് സംവദിക്കും എന്നാണോ?
"ആരണ്യാന്തര ഗഹ്വരോതരതപസ്ഥാനങ്ങളില്
സൈന്ധവോദാരശ്യാമമനോഭിരാമ
പുളിനോപാന്ത പ്രദേശങ്ങളില്‍
ആരന്തര്മുഖമിപ്രപഞ്ചപരിണാമോത്ഭിന്ന
സര്ഗ്ഗക്രീയാസാരം തേടിയലഞ്ഞു-
പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം." സര്‍ഗ്ഗസംഗീതം എന്ന ഈ പഴയ കവിത വായനക്കാരണോട് സംവദിക്കുമായിരിക്കും!
"ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം "-എന്നത് മലയാളമാണോ എന്ന് ചോദിച്ചത് എ.എന്‍.വിജയനാണ്.
അതുകൊണ്ട് പുതിയ കവിത സംവദിക്കുന്നത് പഴയ വായനക്കാരനോടല്ല എന്നു മാത്രം പറയുന്നു. സാമാന്യവല്‍ക്കരണങ്ങള്‍ക്ക് മുതിരുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നും.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-13741805056036550782012-04-24T15:35:41.236+05:302012-04-24T15:35:41.236+05:30കുറെ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ഇരിപ്പിടത്തിന...കുറെ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ഇരിപ്പിടത്തിന് നന്ദി!Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69226520543481143372012-04-23T11:46:05.367+05:302012-04-23T11:46:05.367+05:30"ചാവിന്ന് ബന്ധുത്തമേറുമല്ലോ,ചാവാതിരിക്കുമ്പോൾ..."ചാവിന്ന് ബന്ധുത്തമേറുമല്ലോ,ചാവാതിരിക്കുമ്പോൾ എന്തുമാട്ടെ..." കടമ്മനിട്ട യുടെ വരികൽ ഓർമ്മിക്കുക...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50194023639327460902012-04-23T11:33:46.813+05:302012-04-23T11:33:46.813+05:30"ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം ..."ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം അത് കവിയില്‍ മാത്രം ഒടുങ്ങുന്നു എന്നതാണ്. കാരണം എഴുതുന്ന കവിതയുടെ ധ്വനി കവിക്ക് മാത്രമേ ഗ്രഹിക്കൂ. മനസ്സില്‍ കവിത മുളച്ചാല്‍ അത് വായനക്കാരനു മായി സംവേദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ കവികള്‍ക്ക് അറിഞ്ഞു കൂടാ.ഇന്നത്തെ രീതിയില്‍ ആയിരുന്നു എഴുത്തച്ഛന് രാമായണം എഴുതിയിരുന്നതെങ്കില്‍ അതൊരു തികഞ്ഞ പരാജയം ആകുമായിരുന്നു."

ഇങ്ങനെ ഒരു വിലയിരുത്തലിനു ധൈര്യം കാട്ടുന്നവർ ചുരുക്കം.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-28600102618500926752012-04-23T10:31:49.486+05:302012-04-23T10:31:49.486+05:30ആശംസകള്ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-27957291953125265022012-04-23T09:59:49.536+05:302012-04-23T09:59:49.536+05:30നല്ല ലക്കം.
ആശംസകള്‍!നല്ല ലക്കം.
ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-68344584703088829692012-04-22T23:35:56.437+05:302012-04-22T23:35:56.437+05:30അബ്ദുല്‍ നിസ്സാര്‍ തയ്യാറാക്കിയ ഈ ലക്കം ഇരിപ്പിടം...അബ്ദുല്‍ നിസ്സാര്‍ തയ്യാറാക്കിയ ഈ ലക്കം ഇരിപ്പിടം തികച്ചും അഭിനന്ദനാര്‍ഹം...
നാട്ടില്‍ ആയതിനാല്‍ പുതിയ പോസ്റ്റുകള്‍ മിക്കവയും വായിക്കാന്‍ കഴിഞ്ഞില്ല .. വായിക്കട്ടെ ...
ആശംസകള്‍ നിസ്സാര്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-71854354472961888612012-04-22T21:05:14.482+05:302012-04-22T21:05:14.482+05:30ഒരു ബ്ലോഗിന്റെ വിലയിരുത്തുന്നത് ഒരിക്കലും , അതിലെ ...ഒരു ബ്ലോഗിന്റെ വിലയിരുത്തുന്നത് ഒരിക്കലും , അതിലെ ഒരു രചന കണ്ടിട്ടല്ല. മൊത്തം രചനകളുടെ പൊതു സ്വഭാവം , വിഷയ സ്വീകാര്യത ഇതെല്ലാം കണക്കിലെടുക്കും .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-52071274078955524762012-04-22T19:25:19.557+05:302012-04-22T19:25:19.557+05:30Hello Lipi! My first visit, will visit you again. ...Hello Lipi! My first visit, will visit you again. Seriously, I thoroughly enjoyed your posts( really interesting blog). Would be great if you could visit also mine...Thanks for sharing! Keep up the fantastic work!Nelsonhttps://www.blogger.com/profile/04483064512374521245noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76765784161880462592012-04-22T15:12:51.260+05:302012-04-22T15:12:51.260+05:30നല്ലൊരു അവലോകനം ..പല ബ്ലോഗുകളും കാണാത്തതും ആണ്...ആ...നല്ലൊരു അവലോകനം ..പല ബ്ലോഗുകളും കാണാത്തതും ആണ്...ആശംസകള്ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-85384249447303020602012-04-22T07:02:16.600+05:302012-04-22T07:02:16.600+05:30അവലോകനം പുതുമയുള്ളതായി. അഭിനന്ദനങ്ങൾ. ശ്രീ കെ വി ഷ...അവലോകനം പുതുമയുള്ളതായി. അഭിനന്ദനങ്ങൾ. ശ്രീ കെ വി ഷൈനിന് ആദരാഞ്ജലികൾ.
എന്നെ പരാമർശിച്ചതിന് നന്ദി പറയട്ടെ.
ചൂണ്ടിക്കാണിച്ച എല്ലാ ബ്ലോഗുകളും വായിയ്ക്കാൻ പരിശ്രമിയ്ക്കുന്നു..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-89773907001505356252012-04-22T06:18:53.432+05:302012-04-22T06:18:53.432+05:30ആശംസകള്ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-73651688685189274772012-04-22T02:53:13.429+05:302012-04-22T02:53:13.429+05:30ശ്രീ. കെ.വി.ഷൈന്‍ ആദരാഞ്ജലികൾ....
ഒരു ശൈലി വ്യത്യാസ...ശ്രീ. കെ.വി.ഷൈന്‍ ആദരാഞ്ജലികൾ....
ഒരു ശൈലി വ്യത്യാസം പോലെ തോന്നിയിരുന്നു അവലോകനം വായിച്ചപ്പോൾ.
പുതിയ അവലോകന കർത്താവിനു ഭാവുകങ്ങൾ....

“മൂന്നു തരം ബ്ലോഗുകളാണ് എനിക്ക് പരിചയപ്പെടാന്‍ സാധിച്ചത്, വിഷയ സ്വീകാര്യത്തെയും, അവതരണ രീതിയും മുന്‍ നിര്‍ത്തി അവയെ, മോശം , നല്ലത് , വളരെ നല്ലത് എന്നു തിരിക്കാം. അതില്‍ തീരെ മോശം എന്നു തോന്നിയത് ഞാന്‍ സ്വീകരിച്ചിട്ടില്ല.”
ബ്ലോഗുകളെ ഇങ്ങനെ തിരിക്കുന്നതിനോട് യോചിപ്പില്ല. ഒരു പ്രാവശ്യം നല്ലൊരു മാറ്റർ എഴുതിയതുകൊണ്ട് ആ ബ്ലോഗ് എന്നന്നത്തേക്കും നല്ലതിന്റെ പട്ടികയിൽ വരുന്നതും ചിലത് എന്നും മോശം പട്ടികയിൽ കിടക്കേണ്ടിവരുന്നതും നല്ലതല്ല. അഭിനന്ദനത്തോടൊപ്പം പ്രോത്സാഹനവും നിർദ്ദേശവും കൂടിയാവുമ്പോൾ താഴെയുള്ളവർക്ക് ഉയർന്നു വരാൻ പ്രചോദനമാകട്ടെ ഓരോ അവലോകനങ്ങളൂം.

ആശംസകൾവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-67412871440956091502012-04-22T01:36:54.380+05:302012-04-22T01:36:54.380+05:30നിസാര്‍ നല്ല പഠനമാണ് നടത്തിയത്. ശ്രദ്ധിക്കേണ്ട ബ്ല...നിസാര്‍ നല്ല പഠനമാണ് നടത്തിയത്. ശ്രദ്ധിക്കേണ്ട ബ്ലോഗുകളിലൂടെയും, രചനകളിലൂടെയും കടന്നു പോയി. പരിചയപ്പെടുത്തി.

കെ.വി. ഷൈന്‍ നു ആദരാഞ്ജലികള്‍.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-58121073195662034792012-04-22T00:29:20.251+05:302012-04-22T00:29:20.251+05:30നല്ല അവലോകനം ..കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്ത...നല്ല അവലോകനം ..കുറെ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ഇരിപ്പിടത്തിനു നന്ദി.
ശ്രീ കെ.വി. ഷൈന്‍ നു ആദരാഞ്ജലികള്‍.Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76312315424477868332012-04-21T23:56:23.662+05:302012-04-21T23:56:23.662+05:30..ശ്രീ.കെ.വി.ഷൈനിന് ആദരാഞ്ജലികൾ...... .....ശ്രീ.കെ.വി.ഷൈനിന് ആദരാഞ്ജലികൾ...... ശ്രീ.അബ്ദുൽ നിസാർ കാട്ടിൽ, വളരെ സുവ്യക്തമായ അവലോകനം കാഴ്ചവച്ചത് അഭിനന്ദനാർഹംതന്നെ. വ്യത്യസ്തങ്ങളായ നല്ലനല്ല പോസ്റ്റുകൾ അടുക്കിനിരത്തി, നല്ല വിവരണത്തോടെ അവതരിപ്പിച്ചതിന് എന്റെ അനുമോദനങ്ങൾ......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-65745807931276250932012-04-21T23:53:13.653+05:302012-04-21T23:53:13.653+05:30ഇരിപ്പിടത്തിന്റെ നല്ലൊരു ലക്കം കൂടി..നല്ല അവലോകനം ...ഇരിപ്പിടത്തിന്റെ നല്ലൊരു ലക്കം കൂടി..നല്ല അവലോകനം ..കുറെ നല്ല ബ്ലോഗുകള്‍ കൂടി കാണാനായ്തിനു നിസ്സാര്‍ ഭായിക്ക് നന്ദിSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.com