tag:blogger.com,1999:blog-3669294194121201067.post2829942602752427489..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger37125tag:blogger.com,1999:blog-3669294194121201067.post-41292435178643115162012-06-10T10:50:03.391+05:302012-06-10T10:50:03.391+05:30@@പ്രവീണ്‍ ശേഖര്‍ has left a new comment on your p...@@പ്രവീണ്‍ ശേഖര്‍ has left a new comment on your post "എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത":

കഴിഞ്ഞ തവണത്തെ അവലോകനം അവതരണം കൊണ്ട് പുതുമ കാണിച്ചപ്പോള്‍ , ഇത്തവണ പുതുമയും നിലവാരവും തിളങ്ങി നിന്നത് അവലോകനത്തിനായി ഉപയോഗിക്കപ്പെട്ട പദപ്രയോഗങ്ങളുടെ ഉചിതമായ ഇടപെടലുകള്‍ കൊണ്ട് സമ്പുഷ്ടമാക്കപ്പെട്ട നല്ല വൃത്തിയുള്ള വിവരണമാണ്.

സാമൂഹിക പ്രതിബദ്ധത തുളുമ്പി നില്ക്കുന്ന കുറെ അധികം ബ്ലോഗ് പോസ്റ്റുകള്‍ ഈ വാരം പരിചയപ്പെടുത്തിയത് വളരെ നന്നായി തോന്നി. സംഭവ കഥകളും , ഭാവനാത്മകമായ സൃഷ്ടികളും മറ്റും പ്രോല്സാഹിപ്പിക്കപ്പെടുന്നതിനും അഭിനന്ദിക്കപ്പെടുന്നതിനും ഒപ്പം എല്ലാ ബ്ലോഗര്‍മാരും ,സാമൂഹികമായുള്ള , നമ്മുടെ ചുറ്റുപാടും നടക്കുന്ന, പലരും കണ്ടില്ലാന്നു നടിക്കുന്ന വിഷയങ്ങളിലേക്കുള്ള ആത്മാര്‍ഥമായ അന്വേഷണവും കൂടി അവരവരുടെ ലേഖനങ്ങളില്‍ ഇടക്കെങ്കിലും പ്രതിധ്വനിപ്പിക്കണം എന്ന നല്ല ഒരു സന്ദേശം ഇത്തവണത്തെ അവലോകനത്തില്‍ ഉള്ളതായി എനിക്ക് കാണാന്‍ സാധിച്ചു.

പുതുമുഖ ബ്ലോഗര്‍മാരെ കൂടുതല്‍ പരിചയപ്പെടുത്താന്‍ ഇത്തവണത്തെ അവലോകനത്തിന് സാധിച്ചില്ല എന്നത് മാത്രമാണ് ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടുള്ളൂ. എങ്കില്‍പ്പോലും, പഴയ പല നല്ല ബ്ലോഗര്‍മാരെയും ഇത് വരെയും പരിചയപ്പെടാത്ത നമ്മളിലെ പുതുമുഖങ്ങള്‍ക്ക് അവരുടെ ബ്ലോഗുകളില്‍ എത്തിപ്പെടാനും അവരെ പരിചയപ്പെടാനും ഇത് നല്ലൊരു അവസരമായിരുന്നു.

ആശംസകള്‍..അഭിനന്ദനങ്ങള്‍..
(ഇരിപ്പിടത്തില്‍ പ്രവീണ്‍ എഴുതിയ ഈ കമന്റ് എങ്ങനെയോ നഷ്ടപ്പെട്ടിരുന്നു ,,മെയിലില്‍ നിന്ന് അതിന്റെ കോപ്പി കണ്ടെത്തി ഇവിടെ ചേര്‍ക്കുന്നു ..അസൌകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു ..----എഡിറ്റര്ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-23782354043623695432012-06-06T17:35:13.703+05:302012-06-06T17:35:13.703+05:30അവലോകനം , നന്നായി .. ആശംസകൾ.അവലോകനം , നന്നായി .. ആശംസകൾ.Anonymoushttps://www.blogger.com/profile/06605101756063814128noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-65546626449276598942012-06-06T15:07:19.473+05:302012-06-06T15:07:19.473+05:30വളരെ നല്ല ഒരു അവലോകനം .....എല്ലാ ആശംസകളും..വളരെ നല്ല ഒരു അവലോകനം .....എല്ലാ ആശംസകളും..Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-61020992080634317712012-06-06T08:01:37.483+05:302012-06-06T08:01:37.483+05:30പ്രിയ മനോരാജ്
മലയാളം ബ്ലോഗുകളിലെ ഈ ആശംസ പ്രകടനത്...പ്രിയ മനോരാജ്
മലയാളം ബ്ലോഗുകളിലെ ഈ ആശംസ പ്രകടനത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനോ, താറടിക്കാനോ
പറ്റു മോ മാഷേ? ആ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റില്ല ഒരു പക്ഷെ നമ്മുടെ ഈ തിരക്ക് പിടിച്ച ജീവിതത്തിന്റെ
മറ്റൊരു പ്രതിഫലനമായി അതിനെ കണ്ടു കൂടെ? കുറഞ്ഞ പക്ഷം ആ തിരക്കിനിടയിലും നമ്മുടെ ബ്ലോഗുകളില്‍ വന്ന് രണ്ടു വാക്ക് പറയുന്ന അവരെ പിണക്കണോ മാഷേ? :-)
പിന്നെ ഇന്നു പല ബ്ലോഗുകളിലും ഈ പറഞ്ഞപോലുള്ള രാഷ്ട്രീയ അതിപ്രസരം കടന്നു കൂടിക്കൊണ്ടിരിക്കുന്നു എന്നതൊരു നഗ്ന സത്യം മാത്രം, പ്രീയപ്പെട്ടവരെ, മലയാള ബ്ലോഗു സാഹിത്യത്തെ വിലകുറഞ്ഞ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാതിരിക്കുക അതിനു പറ്റിയ മാധ്യമം മുഖ്യ ധാര പത്രങ്ങളല്ലേ അവരത് ചെയ്യട്ടെ,ചെയ്യുന്നുമുണ്ടല്ലോ. പിന്നെ എന്തിനീ കുലപാതക രാഷ്ട്രീയം ബ്ലോഗിലേക്ക് വലിച്ചിഴക്കുന്നു? മനോഹരമായ ഈ ഭൂപ്രദേശം മലീസമാമാക്കാതിരിക്കാം നമുക്ക്, എത്ര പറഞ്ഞാലും ഈ കൂട്ടര് നന്നാകാന്‍ പോകുന്നില്ല പിന്നെന്തിനു അവരെക്കുറിച്ച് എഴുതി നമ്മുടെ വിലപ്പെട്ട സമയം പാഴാക്കണം.
ബ്ലോഗ് എഴുത്തുകാര്‍ ജാഗ്രതൈ!
എന്റെ നോട്ടത്തില്‍ ഒരു നല്ല പങ്കും അത്തരം ബ്ലോഗുകളിലേക്ക് എത്തിനോക്കാന്‍ പോലും ഭയപ്പെടും എന്നാണ്.:-)
വീണ്ടും ആശംസകള്‍
എഴുത്ത് തുടരട്ടെ അത് മനുഷ്യ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലട്ടെ, അത്തരം സൃഷ്ടികള്‍ നമുക്ക് മെനഞ്ഞെടുക്കാം!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-29953584333142891732012-06-06T07:59:33.143+05:302012-06-06T07:59:33.143+05:30This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50407461031275055812012-06-06T07:56:16.414+05:302012-06-06T07:56:16.414+05:30This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-90315896387393823862012-06-04T00:46:26.841+05:302012-06-04T00:46:26.841+05:30എല്ലായിടവും തട്ടി എല്ലാ പൊടിയും മാറ്റി മാണിക്യത്തി...എല്ലായിടവും തട്ടി എല്ലാ പൊടിയും മാറ്റി മാണിക്യത്തിന്റെ തെളിച്ചത്തോടെ ഒരു അവലോകനം. ആശംസകള്ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15594416857009212672012-06-03T12:05:27.080+05:302012-06-03T12:05:27.080+05:30അവലോകനം വായിച്ചു, ആശംസകൾ.അവലോകനം വായിച്ചു, ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-40981837815598327062012-06-03T02:18:48.718+05:302012-06-03T02:18:48.718+05:30മനോഹരമായ അവലോകനം..മനോഹരമായ അവലോകനം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-37275625692862840332012-06-02T23:44:04.394+05:302012-06-02T23:44:04.394+05:30ഇരിപ്പിടത്തില്‍ ഇതുവരെ കണ്ട അവലോകനങ്ങളില്‍ മുന്പന...ഇരിപ്പിടത്തില്‍ ഇതുവരെ കണ്ട അവലോകനങ്ങളില്‍ മുന്‍പന്തിയില്‍ വെക്കാവുന്ന ഒരെണ്ണം ..എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് വളരെ ഗൌരവമായി തന്നെ പറഞ്ഞു മനോരാജ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47513485650930544332012-06-02T23:24:45.338+05:302012-06-02T23:24:45.338+05:30മനോചേട്ടന് ഭാവുകങ്ങള്‍ ....മനോചേട്ടന് ഭാവുകങ്ങള്‍ ....പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24196876735783368182012-06-02T21:50:25.484+05:302012-06-02T21:50:25.484+05:30സമയം അധികം ആവശ്യമായ ഈ അവലോകനത്തിന് മനോരാജ് പ്രശംസ ...സമയം അധികം ആവശ്യമായ ഈ അവലോകനത്തിന് മനോരാജ് പ്രശംസ അർഹിക്കുന്നു.

എഴുതി സമൂഹം നന്നാക്കാനാവില്ല എന്നു ‘തലമൂത്ത ശിരോമണീകൾ‘ പറയുമ്പോൾ, പിന്നെ ആർക്കു വേണ്ടിയാണ് അവർ എഴുതുന്നത്. ആരാണ് അവരുടെ വായനക്കാർ. അത്തരം എഴുത്തുകാരുടെ കൃതികൾ എന്തു ചെയ്യണമെന്നു വായനക്കാർക്കു തീരുമാനിക്കാമല്ലോ? ആ തീരുമാനാം വായനക്കാരൻ നടപ്പാക്കട്ടെ.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-75013070615112109482012-06-02T20:08:26.172+05:302012-06-02T20:08:26.172+05:30@അനില്‍കുമാര്‍ . സി. പി : പ്രിയ അനില്‍, ബ്ലോഗ് അവല...@അനില്‍കുമാര്‍ . സി. പി : പ്രിയ അനില്‍, ബ്ലോഗ് അവലോകനത്തിലെ നല്ലതും ചീയതും വേര്‍തിരിച്ച് വിലയിരുത്തിയതിന് ആദ്യമേ നന്ദി. പലപ്പോഴും ഇത്തരം അവലോകനങ്ങള്‍ക്ക് ഇരിപ്പിടത്തിന്റെ എഡിറ്റര്‍ സൂചിപ്പിച്ചത് പോലെയുള്ള വായിച്ചു അല്ലെങ്കില്‍ ആശംസകള്‍ എന്ന രീതിയിലുള്ള കമന്റുകള്‍ ആണ് കാണുക. അതിപ്പോള്‍ മിക്കവാറും ഏതൊരു പോസ്റ്റിലും ആശംസകള്‍ എന്ന് കണ്ട് കണ്ട് ആശംസകളോട് മലയാളം ബ്ലോഗേര്‍സിന് വിരക്തിയായി കാണും:) ഈ ആശംസകള്‍ കണ്ടുപിടിച്ചത് ആര് എന്ന് നാളെ ഒരു ചോദ്യം വന്നാല്‍ അറ്റ് ലീസ്റ്റ് നമ്മുടെയൊക്കെ മക്കളെങ്കിലും അറിയാതെ മലയാളം ബ്ലോഗേര്‍സ് എന്ന് ഉത്തരമെഴുതുന്ന ഒരവസ്ഥയിലേക്ക് എത്തിച്ചേരും :):) സ്മൈലിയുണ്ട്. വിവാദമാക്കല്ലേ..:)

ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് എന്റെ വിലയിരുത്തലിലെ വടക്കുനോക്കിയന്ത്രം എന്ന പരാമര്‍ശത്തെ കുറിച്ച്. ഒരു പരിധിവരെ ഇത്തരം ഒരു പ്രതികരണം ഞാനും ഇവിടെ പ്രതീക്ഷിച്ചിരുന്നു. ഒരു പക്ഷെ ഇതേ പ്രതികരണം പ്രതീക്ഷിക്കുന്നതിനാലാവാം പോസ്റ്റില്‍ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നമ്മുടെ പല സാംസ്കാരികനായകന്മാരും മൌനം നടിക്കുന്നത്. അനില്‍ ഇവിടെ പോസ്റ്റുകളിലെ രാഷ്ട്രീയാതിപ്രസരം എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇവിടെ പരിചയപ്പെടുത്തിയ ഒരു പോസ്റ്റിലും (വേണമെങ്കില്‍ പൊങുമൂടന്റെ പോസ്റ്റില്‍ രാഷ്ട്രീയക്കാരെ പറ്റി പ്രതിപാദിക്കുന്നു എന്ന് പറയാം) അതല്ലാതെ ചന്ദ്രശേഖരവധവുമായി ബന്ധപ്പെട്ട് വന്നതെന്ന രീതിയില്‍ സൂചിപ്പിച്ച ഒരു പോസ്റ്റിലും (എന്‍.പ്രഭാകരന്, പ്രവീണ്‍ വട്ടപ്പറമ്പത്ത്, പ്രതാപ് ജോസഫ്)അതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. മറിച്ച് സാംസ്കാരിക രംഗത്തുണ്ടായ അപചയത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. ഇനി ആമുഖമെന്ന രീതിയില്‍ ഞാന്‍ എഴുതിയതിലെ മഹാശേത്വാദേവിയെ കുറിച്ചുള്ള പരാമര്‍ശമാണ് അനില്‍ ഉദ്ദേശിച്ചതെങ്കില്‍ എന്നിലെ രാഷ്ട്രീയമെന്താണെങ്കിലും അവിടെ പ്രാസംഗികന് ഉപയോഗിച്ച പദത്തിന് ന്യായീകരണമില്ല. അതുപോലെ തന്നെ കേരളത്തിലെ ഞ്ജാനപീഠജേതാക്കളെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങളെയും (ഇത്രത്തോളം സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടില്ല മറ്റൊന്നും എന്ന് തോന്നുന്നു) അത് പോലെ തന്നെ കാണുന്നു. പക്ഷെ, ഇവിടെ രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം. ക്രൂരമായ ഒരു കൊലപാതകത്തില്‍ പ്രതികരിക്കാത്തതിന്റെ പ്രതിഷേധമാണ് ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കേരളത്തിലെ സാംസ്കാരിക നായകന്മാര്ക്കെതിരെ നടന്നതെങ്കില്‍ അത്തരം ഒരു പൈശാചികതക്കെതിരെ പ്രതികരിച്ചു എന്ന തെറ്റായിരുന്നു മഹാശേത്വാദേവിക്കെതിരെ അത്തരം ഒരു പദപ്രയോഗത്തിന് പ്രേരിപ്പിച്ചത് എന്നാണ്. അതിനര്‍ത്ഥം എന്ത്? ഒരു മനുഷ്യജന്മത്തിന് വേണ്ടി ഇവിടെ ആരും ശബ്ദമുയര്ത്തരുതെന്നല്ലേ. അതാണോ വടക്കോട്ടുള്ള നോട്ടം:)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-64075556173690584002012-06-02T18:44:56.017+05:302012-06-02T18:44:56.017+05:30നന്നായി മനു.നന്നായി മനു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-27152798946086478052012-06-02T18:10:37.759+05:302012-06-02T18:10:37.759+05:30ആശംസകള്ആശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-6878679389916727042012-06-02T17:34:44.768+05:302012-06-02T17:34:44.768+05:30നല്ല അവലോകനം മനോരാജേട്ടാ.നല്ല അവലോകനം മനോരാജേട്ടാ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41981737300438061252012-06-02T17:11:03.909+05:302012-06-02T17:11:03.909+05:30ബ്ലോഗുകള്‍ വിലയിരുത്തപ്പെടുന്നത് പോലെ അവലോകനങ്ങളും...ബ്ലോഗുകള്‍ വിലയിരുത്തപ്പെടുന്നത് പോലെ അവലോകനങ്ങളും വിലയിരുത്തപ്പെടണം എന്നതാണ് ഇരിപ്പിടം ആഗ്രഹിക്കുന്നത് .എങ്കില്‍ മാത്രമേ വിമര്‍ശനമാ യാലും അനുഗ്രഹമായാലും അത് ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്ത്വ ബോധം ഉണ്ടാകൂ..അവര്‍ ഏര്‍പ്പെടുന്ന ചുമതലയെക്കുറിച്ചുള്ള ഗൌരവ മനോഭാവവും ..

ബ്ലോഗ് രചന ആയാലും ബ്ലോഗ് വിമര്‍ശനം ആയാലും അതിന്മേലുള്ള വായനക്കാരുടെ സത്യസന്ധമായ അഭിപ്രായം വിശദമാക്കിയാല്‍ ആ പോസ്റ്റില്‍ വന്നു ചേര്‍ന്നിട്ടുള്ള പിഴവുകള്‍ എന്തെന്ന് അതെഴുതിയ ആള്‍ക്ക് തിരിച്ചറിയാനും മേലില്‍ അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനും സാധ്യമാകുന്നു .പക്ഷെ ഇരിപ്പിടത്തിലെ ചില അവലോകനങ്ങള്‍ വായിച്ചു കഴിഞ്ഞു വായനക്കാര്‍ "വായിച്ചു" എന്ന് മാത്രം കമന്റ് എഴുതുന്നത് ആ ലക്കത്തോടുള്ള അവരുടെ അസംതൃപ്തി വെളിവാക്കുന്നതാണ് എന്ന് എത്രപേര്‍ക്ക് മനസിലാകും ?

എഴുത്തുകാരന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക ..അത് കൊണ്ടേ എന്തെങ്കിലും ഗുണം ഉണ്ടാകൂ ..ഇവിടെ തുറന്ന അഭിപ്രായ പ്രകടനം നടത്തിയ ശ്രീ .സി.പി .അനില്‍ കുമാറിന് നന്ദി ..

--എഡിറ്റര്‍ .ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66011183273940942462012-06-02T16:57:32.363+05:302012-06-02T16:57:32.363+05:30കവിയുടെ പേര് ശരിയാക്കിയിട്ടുണ്ട് ..തെറ്റ് ചൂണ്ടിക്...കവിയുടെ പേര് ശരിയാക്കിയിട്ടുണ്ട് ..തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി..ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-67891474141458565162012-06-02T16:35:56.210+05:302012-06-02T16:35:56.210+05:30- :)- :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79354647363921392272012-06-02T16:30:28.437+05:302012-06-02T16:30:28.437+05:30നന്ദി മനോരാജ്...അഭിനന്ദനങ്ങള്‍...!നന്ദി മനോരാജ്...അഭിനന്ദനങ്ങള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56175813659645290932012-06-02T16:13:32.028+05:302012-06-02T16:13:32.028+05:30ഏറെ മികച്ചൊരു അവലോകനം. ആശംസകള്ഏറെ മികച്ചൊരു അവലോകനം. ആശംസകള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47133388509723199812012-06-02T14:45:50.070+05:302012-06-02T14:45:50.070+05:30ബ്ലോഗവലോകനം എന്നത് കുറെ ബ്ലോഗുകളുടെ പേരുകള്‍ നിരത്...ബ്ലോഗവലോകനം എന്നത് കുറെ ബ്ലോഗുകളുടെ പേരുകള്‍ നിരത്തി എന്തൊക്കെയോ പറയുന്നതല്ല എന്നും അത് എങ്ങനെയാവണം എന്നും മനു തെളിയിച്ചു തന്നിരിക്കുന്നു, വളരെ കുറച്ചു ബ്ലോഗുകളിലൂടെ തന്നെ.

എങ്കിലും തുടക്കത്തിലെ തിര്ഞ്ഞുപിടിച്ചെടുത്ത ബ്ലോഗുകളിലൂടെയുള്ള ആ അവലോകനത്തിലെ 'രാഷ്ട്രീയാതിപ്രസരം' ഒരു 'വടക്കുനോക്കിയെന്ത്രമായി' എന്ന് തോന്നി ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-36748103332876854702012-06-02T13:54:58.731+05:302012-06-02T13:54:58.731+05:30മികച്ച അവലോകനം ....മികച്ച അവലോകനം ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-29686862788681443112012-06-02T13:26:50.931+05:302012-06-02T13:26:50.931+05:30വിലയിരുത്തല്‍ നന്നായിട്ടുണ്ട്,
എല്ലാം ഒന്നുപോയി ന...വിലയിരുത്തല്‍ നന്നായിട്ടുണ്ട്,
എല്ലാം ഒന്നുപോയി നോക്കുന്നുണ്ട്,
പിന്നെ ഇലകളിലെയ്ക്ക് തിരികെ എത്തുന്ന വേരുകളുടെ ഉടമ പ്രദീപ് ജോസഫല്ല, പ്രതാപ് ജോസഫാണ്- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-10651776165908395022012-06-02T13:26:49.825+05:302012-06-02T13:26:49.825+05:30നല്ല അവലോകനം. പുതിയ പോസ്റ്റുകള്‍ പലതും ശ്രദ്ധയില്‍...നല്ല അവലോകനം. പുതിയ പോസ്റ്റുകള്‍ പലതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ല. സെയ്നോകുലറിനെ പരാമര്‍ശിച്ചതിനു നന്ദി പറയാതെ വയ്യ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.com