tag:blogger.com,1999:blog-3669294194121201067.post2821239040750449973..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: ബഹിരാകാശത്ത് കഥ തുടരും , എഴുത്തുകാരന്റെ മുറിയിലെ പത്ര വിസ്മയം ജാലക കാഴ്ചകള്‍Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger49125tag:blogger.com,1999:blog-3669294194121201067.post-73282133508616671862011-10-29T10:38:07.477+05:302011-10-29T10:38:07.477+05:30ഖാദുവിന്റെയും പ്രദീപ് കുമാറിന്റെയും കഥകള്‍ വല്ലാത...ഖാദുവിന്റെയും പ്രദീപ് കുമാറിന്റെയും കഥകള്‍ വല്ലാതെ ഇഷ്ട്ടമായി എന്നുവച്ചാല്‍ മറ്റുള്ളവ maoshamennallaഇടശ്ശേരിക്കാരന്(വെടിവട്ടം)http://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-58095168118568521432011-10-29T10:47:18.715+05:302011-10-29T10:47:18.715+05:30അങ്ങനെ ലിപിമമോളും(വക്കിൽ)'ഇരിപ്പിടത്തിൽ' ഇ...അങ്ങനെ ലിപിമമോളും(വക്കിൽ)'ഇരിപ്പിടത്തിൽ' ഇരുന്നു..പുതിയ ബ്ലോഗർമാരെ പരിചയപ്പെടുത്തിയത് വളരെ നല്ല കാര്യം..പിന്നെ പരിചയപ്പെടുത്തലുകളിൽ മാത്രം മാത്രം പോരാ രചനകളുടെ നല്ലതും, മോശമായത്മായ വശങ്ങൾ കുറച്ച് കൂടെ ആഴത്തിലായാൽ ഇരിപ്പിടത്തിന്റെ സ്ഥാനം ഇനിയും മെച്ചപ്പെടും.....ലിപിക്കും,രമേശിനും ഭാവുകങ്ങൾ...ചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-5400081158217367532011-10-29T11:36:38.996+05:302011-10-29T11:36:38.996+05:30thanks lipi chechi...:drishyathanks lipi chechi...
:drishyaINTIMATE STRANGERhttp://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62303304757887101812011-10-29T11:36:38.995+05:302011-10-29T11:36:38.995+05:30ശ്രദ്ധേയം ...ശ്രദ്ധേയം ...alif kumbidihttp://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-71599091117871622552011-10-29T11:39:57.190+05:302011-10-29T11:39:57.190+05:30വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദിവിവരങ്ങള് പങ്കു വെച്ചതിനു നന്ദിവേണുഗോപാല്http://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56098690605563044632011-10-29T11:55:00.961+05:302011-10-29T11:55:00.961+05:30ഇപ്രാവശ്യം പരാമര്‍ശിച്ച അധിക ബ്ലോഗുകളും എനിക്ക് പ...ഇപ്രാവശ്യം പരാമര്‍ശിച്ച അധിക ബ്ലോഗുകളും എനിക്ക് പുതിയതാണ്.
അത് കൊണ്ട് തന്നെ അതിന്റെ വായനകള്‍ക്ക് ശേഷം മതി ഇവിടെയൊരു നന്ദി പറച്ചില് എന്ന് തോന്നി.
വക്കീലിനും ഇരിപ്പിടത്തിനും നന്ദി.
പിന്നെ, 'ഞാനൊരു സ്വാര്‍ത്ഥന്‍' വായിച്ചു. കവിതയെ കുറിച്ചുള്ള എന്റെയൊരു അഭിപ്രായവും കുറിച്ച്. പക്ഷേ, അവിടെ എല്ലാവര്ക്കും കയറി അഭിപ്രായിക്കാന്‍ പറ്റില്ലാത്രെ...! അത് കൊണ്ട് വായനയില്‍ തൃപ്തനായി ഞാനിങ്ങു പോന്നു.
അപ്പോള്‍, അടുത്ത ശനിയാഴ്ചത്തേക്ക്.....നാമൂസ്http://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80557862654464956902011-10-29T12:14:37.587+05:302011-10-29T12:14:37.587+05:30പ്രദീപ് മാഷിന്റെയും മുല്ലയുടെയും പോസ്റ്റുകള്‍ ഞാന...പ്രദീപ് മാഷിന്റെയും മുല്ലയുടെയും പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരുന്നു..ബാക്കിയുള്ള ബ്ലോഗുകള്‍ എനിക്ക് പരിചയമില്ലാത്തവയാണ്..ഉടനെ എല്ലാം വായിക്കണം..ഈ പരിചയപ്പെടുത്തലിനു ലിപി വക്കീലിന് നന്ദി..ഒപ്പം രെമേശേട്ടനും..ഒരു ദുബായിക്കാരന്http://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-473657853080077912011-10-29T12:51:48.507+05:302011-10-29T12:51:48.507+05:30ഈ ഇരുപ്പിടത്തിന്റെ മൂലയ്ക്ക് എന്നെയും പിടിച്ചിരുത...ഈ ഇരുപ്പിടത്തിന്റെ മൂലയ്ക്ക് എന്നെയും പിടിച്ചിരുത്തിയതില്‍ (ഉള്ള്പ്പെടുത്തിയത്തില്)വളരെ സന്തോഷവും നന്ദിയുമുണ്ട് സ്നേഹഹാശംസകളോടെ മണ്‍സൂണ്‍ മധുഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-63799665802379713452011-10-29T12:57:49.385+05:302011-10-29T12:57:49.385+05:30ഇത് വളരെ നന്നായി. (കമന്റ് ലിങ്ക് ചെയ്യുന്ന വിദ്യ പ...ഇത് വളരെ നന്നായി. (കമന്റ് ലിങ്ക് ചെയ്യുന്ന വിദ്യ പറഞ്ഞുതന്നത് വളരെ ഉപകാരമായി. എനിക്കറിയില്ലായിരുന്നു)ajithhttp://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-51613181807064136492011-10-29T12:58:55.249+05:302011-10-29T12:58:55.249+05:30ലിപിയുടെ അവലോകനം ഇഷ്ടപ്പെട്ടു.അഭിനങ്ങള്ലിപിയുടെ അവലോകനം ഇഷ്ടപ്പെട്ടു.
അഭിനങ്ങള്റോസാപൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79232419928513977712011-10-29T13:01:58.863+05:302011-10-29T13:01:58.863+05:30വളരെ നന്ദി ലിപി...ആശംസകള്‍.വളരെ നന്ദി ലിപി...ആശംസകള്‍.വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-2988176970892633572011-10-29T13:58:37.129+05:302011-10-29T13:58:37.129+05:30പുതിയ ബ്ലോഗ്ഗുകള്‍ ,വായനയില്‍ വിട്ടുപോയത്. ഉപകാരപ...പുതിയ ബ്ലോഗ്ഗുകള്‍ ,
വായനയില്‍ വിട്ടുപോയത്.
ഉപകാരപ്രദം .
ആശംസകള്മന്സൂര് ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-6424889612573281702011-10-29T15:04:01.892+05:302011-10-29T15:04:01.892+05:30നന്നായിരിക്കുന്നു ലിപി . ഈ പോസ്റ്റിലൂടെയാണ് ഇതില്‍...നന്നായിരിക്കുന്നു ലിപി . ഈ പോസ്റ്റിലൂടെയാണ് ഇതില്‍ പറഞ്ഞ ചില ബ്ലോഗുകളില്‍ ഞാന്‍ എത്തിയത്. താങ്ക്സ്.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79087169824127448642011-10-29T17:01:20.967+05:302011-10-29T17:01:20.967+05:30ഇത്തവണത്തേയും ശനിദോഷവാരഫലം നന്നായി.ഇനി ലിപി പരിചയപ...ഇത്തവണത്തേയും ശനിദോഷവാരഫലം നന്നായി.
ഇനി ലിപി പരിചയപ്പെടുത്തിയ ചില പരിചയമില്ലാത്ത ബ്ലോഗിലേക്ക് ഒന്നെത്തി നോക്കട്ടെ.
ആശംസകൾ...വീ കെhttp://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49520298575924881132011-10-29T17:59:16.878+05:302011-10-29T17:59:16.878+05:30ലിപി ചേച്ചി.. വളരെ നല്ല പരിചയപ്പെടുത്തലുകള്‍ .. ഓര...ലിപി ചേച്ചി..

വളരെ നല്ല പരിചയപ്പെടുത്തലുകള്‍ .. ഓരോ ലക്കവും കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ സംരംഭത്തിന്റെ പ്രധാനലക്ഷ്യമായ ബ്ലോഗ് അവലോകനവും വിലയിരുത്തലുകളും ഇല്ലാതായിരിക്കുന്നു എന്ന വസ്തുതയും ചിന്തിക്കേണ്ടതുണ്ട്.. ഈ ഇരിപ്പിടത്തില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കുന്നുണ്ട് എന്നത് കൊണ്ടാണ് ഇത് പറഞ്ഞത്.. എഴുത്തിനെ കുറിച്ചും മറ്റു സാങ്കേതികവശങ്ങളെ കുറിച്ചും ഒക്കെ ഇത് വഴി പറഞ്ഞു തരാന്‍ ശ്രമിക്കുമല്ലോ.. (എഡിറ്റര്‍ രമേശ് ചേട്ടന്റെ കൂടി ശ്രദ്ധയ്ക്കായി പറയുന്നതാണ് ട്ടോ)Sandeep.A.Khttp://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-42775863525919789352011-10-29T19:17:55.498+05:302011-10-29T19:17:55.498+05:30നല്ല കുറെ ഉപദേശങ്ങള്‍ക്കും പുതിയ ബ്ലോഗുകള്‍ പരിചയ...നല്ല കുറെ ഉപദേശങ്ങള്‍ക്കും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുതിയത്തിനുംവളരെ നന്ദി സ്നേഹത്തോടെ വിനയന് ...Vinayan Ideahttp://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41164490184158209302011-10-29T19:21:04.040+05:302011-10-29T19:21:04.040+05:30ലിപി ചേച്ചി അറിയാത്ത കുറെ കാര്യങ്ങള്‍ പങ്കു വെച്ചത...ലിപി ചേച്ചി അറിയാത്ത കുറെ കാര്യങ്ങള്‍ പങ്കു വെച്ചതിനു വളരെ നന്ദി ...Vinayan Ideahttp://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-50020661617710862062011-10-29T19:58:09.447+05:302011-10-29T19:58:09.447+05:30ഈ ഇരിപ്പിടത്തിനു മുമ്പില്‍ ഇരിക്കുന്നത് ആദ്യമായാണ്...ഈ ഇരിപ്പിടത്തിനു മുമ്പില്‍ ഇരിക്കുന്നത് ആദ്യമായാണ്. അതിനാല്‍ കുറച്ചു നേരം ഒന്നിരിക്കട്ടെ.Vp Ahmedhttp://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-2292489474596297402011-10-29T22:09:20.742+05:302011-10-29T22:09:20.742+05:30ഇതില്‍ പറഞ്ഞിരിക്കുന്ന ആരറിയാന്‍, പത്രവിസ്മയം , ആക...ഇതില്‍ പറഞ്ഞിരിക്കുന്ന ആരറിയാന്‍, പത്രവിസ്മയം , ആകാശകാഴ്ചകള്‍ എന്നിവ ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു. അവയിലേക്ക് ഒരു ചവിട്ടുപടിയായി ഈ പോസ്റ്റ്.. ഇരിപ്പിടത്തിനും ലിപിക്കും നന്ദി.Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-33507835320940463592011-10-29T23:33:36.888+05:302011-10-29T23:33:36.888+05:30ലിപി പറഞ്ഞവയില്‍ ഞാന്‍ മുന്‍പേ വായിച്ചത് എച്മുകുട്...ലിപി പറഞ്ഞവയില്‍ ഞാന്‍ മുന്‍പേ വായിച്ചത് എച്മുകുട്ടിയേയും, പ്രദീപിനെയും മുല്ലയെയുമാണ്.
ഇവരെ പറ്റി ലിപി പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. അപ്പോള്‍ പിന്നെ ഇതില്‍ പറഞ്ഞ മറ്റു ബ്ലോഗുകളും നന്നായിരിക്കുമെന്ന് ഉറപ്പിക്കാം. സമയക്കുറവു മൂലം എല്ലായിടത്തും എത്താനാവില്ല എന്ന് മാത്രം. ലിപി ഒരു നല്ല എഴുത്തുകാരി മാത്രമല്ല, നല്ല ഒരു അനുവാചക കൂടിയാണെന്ന് ഈ അവലോകന രചന തെളിയിക്കുന്നു.Salamhttp://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69875717991715954452011-10-29T23:35:22.870+05:302011-10-29T23:35:22.870+05:30ഇത്തവണ പ്രതിഭാശാലികളായ ഒൻപതോളം വ്യക്തികളേയും അവരുട...ഇത്തവണ പ്രതിഭാശാലികളായ ഒൻപതോളം വ്യക്തികളേയും അവരുടെ എഴുത്തിനേയും നല്ലതുപോലെ പരിചയപ്പെടുത്തി. പക്ഷേ അതുമാത്രമാവുന്നതിനെക്കാൾ, എണ്ണത്തിൽ കുറഞ്ഞാലും ചില എഴുത്തുകളിലേയ്ക്ക് ഇറങ്ങി, കൊച്ചു പരാമർശങ്ങൾകൂടി ചേർക്കുന്നത്, ‘അവലോകനം‘ എന്ന പേരിലുള്ള വ്യാപ്തി കൂടും എന്നാണ് എന്റെ അഭിപ്രായം. ലിങ്ക് ചേർക്കാനുള്ള എളുപ്പവഴികൂടി ചേർത്ത് ഒതുക്കിയെടുത്ത് അവതരിപ്പിച്ചു. വളരെ നല്ലതായി.വി.എ || V.Ahttp://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-38310571097148398062011-10-30T01:23:34.048+05:302011-10-30T01:23:34.048+05:30ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള പല ബ്ലോഗു പോസ്റ്റുകളും ...ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള പല ബ്ലോഗു പോസ്റ്റുകളും നേരത്തേ വായിക്കാന്‍ കഴിഞ്ഞതാണ്. ലിപിചേച്ചി ഒരു വക്കീലാണെന്നറിഞ്ഞതിന്നാണ്.. നല്ല ശ്രമത്തിന് ആശംസകള്‍!സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-18880108131232255082011-10-30T05:24:23.963+05:302011-10-30T05:24:23.963+05:30പരിചയപ്പെടുത്തിയതിനു നന്ദി.പരിചയപ്പെടുത്തിയതിനു നന്ദി.Shukoorhttp://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-36371917725813000112011-10-30T09:06:22.468+05:302011-10-30T09:06:22.468+05:30ആദ്യം ഇരിപ്പിടത്തിനും അഡ്വ: ലിപി രഞ്ജുവിനും നന്ദി ...ആദ്യം ഇരിപ്പിടത്തിനും അഡ്വ: ലിപി രഞ്ജുവിനും നന്ദി രേഖപ്പെടുത്തട്ടെ. എന്റെ "പൊട്ടന്" എന്നാ ബ്ലോഗില്‍ ആദ്യം പ്രസിദ്ധീകരിച്ച കവിത ആണ് " സ്വാര്‍ത്ഥന്‍". അനന്തമായ്.... എന്ന് ഒരു ബ്ലോഗ് കൂടെ തുറന്ന് അതിനെ അങ്ങോട്ട് മാറ്റി. അങ്ങനെ ഒരു ബ്ലോഗുള്ള കാര്യം തന്നെ ഇപ്പോഴാണ് ഓര്‍മ്മ വന്നത്. നാമൂസിനോട് നന്നിയും ഖേദവും രേഖപ്പെടുത്തുന്നു. സെറ്റിങ്ങില്‍ വന്ന ഒരു പിഴവാണ്. അഹങ്കാരമല്ല. ഒരിക്കല്‍ കൂടി മാപ്പ്.പൊട്ടന്http://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-13378251326783145782011-10-30T09:15:55.143+05:302011-10-30T09:15:55.143+05:30ഇവിടെ വരുന്നത് ആദ്യമാണ് .ഈ സംരംഭത്തിന് ഭാവുകങ്ങള്‍...ഇവിടെ വരുന്നത് ആദ്യമാണ് .ഈ സംരംഭത്തിന് ഭാവുകങ്ങള്‍ !Mohammedkutty irimbiliyamhttp://www.blogger.com/profile/17416673554925288622noreply@blogger.com