tag:blogger.com,1999:blog-3669294194121201067.post2575502641393568694..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: സുഷിരമില്ലാത്ത റാകലുകള്‍Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger58125tag:blogger.com,1999:blog-3669294194121201067.post-79543813092298574682022-04-13T22:21:55.259+05:302022-04-13T22:21:55.259+05:30മീറ്റ് കഴിഞ്ഞ് 9 വർഷങ്ങൾ കഴിഞ്ഞു. കൊട്ടോട്ടിയും ഇ-...മീറ്റ് കഴിഞ്ഞ് 9 വർഷങ്ങൾ കഴിഞ്ഞു. കൊട്ടോട്ടിയും ഇ-പള്ളിക്കൂടവും, ബ്ലോഗേഴ്സ് ഡയറക്ടറിയും മീറ്റുകളുടെ ഓർമ്മയും മനസ്സിൽ തങ്ങി നിൽക്കുന്നു. ഉപദേശവും വിമർശനവും പുകച്ച ഇരിപ്പിടം കാലൊടിഞ്ഞ് മണ്ണടിഞ്ഞു പോയിരിക്കുന്നു.
Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-74097418671894449782013-05-10T02:34:05.858+05:302013-05-10T02:34:05.858+05:30ഹ..ഹഹ.. കഥ ഇഷ്ടായി ഹാജ്യാരെ. പരാതി പറഞ്ഞതല്ല,ചെറിയ...ഹ..ഹഹ.. കഥ ഇഷ്ടായി ഹാജ്യാരെ. പരാതി പറഞ്ഞതല്ല,ചെറിയൊരു പരിഭവം അത്രേയുള്ളൂ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-943807639805302722013-05-10T02:19:01.212+05:302013-05-10T02:19:01.212+05:30ഹാജിയാര് വാങ്ങിയ പറമ്പില്‍ കിളയ്ക്കുമ്പോഴാണ് ജോല...ഹാജിയാര് വാങ്ങിയ പറമ്പില്‍ കിളയ്ക്കുമ്പോഴാണ് ജോലിക്കാരന് ഒരു സ്വര്‍ണ്ണക്കട്ടി കിട്ടിയത്. അത് പിന്നെ പലരും പറഞ്ഞും അറിഞ്ഞും നാട്ടിലാകെ പാട്ടായി. അപ്പോഴാണ് ആ പറമ്പ് മുമ്പ് കൈവശം വെച്ച പഴയ മുതലാളിമാരൊക്കെ ആ സ്വര്‍ണ്ണത്തിനു അവകാശവാദവുമായി വരുന്നത്. അക്കൂട്ടത്തില്‍ പണ്ടെന്നോ ആ വഴിക്ക് നടന്നു പോയവരും, വഴി തെറ്റി പറമ്പില്‍ കയറിയവരും, ആ പറമ്പില്‍ നിന്നും തേങ്ങ മണ്ടയില്‍ വീണു പരിക്കു പറ്റിയവരുമൊക്കെയുണ്ടായിരുന്നു. വിവാദമായ സ്വര്‍ണ്ണത്തില്‍ തങ്ങള്‍ക്കും കിട്ടണം പങ്ക് എന്ന് പറഞ്ഞു ബഹളമായപ്പോഴാണ് അവര്‍ ആ തീരുമാനത്തില്‍ എത്തിയത്. ശരി എല്ലാര്ക്കും വീതം തരാം, ആദ്യം തട്ടാന്‍ സ്വര്‍ണ്ണം തൂക്കിനോക്കി വില പറയട്ടെ. സ്വര്‍ണ്ണം തൂക്കിയ തട്ടാന്‍ അവസാനം വെടി പൊട്ടിച്ചു, ഇത്രയും കാലം സ്വര്‍ണ്ണം, സ്വര്‍ണ്ണം എന്ന് പാടി നടന്ന ഈ സ്വര്‍ണ്ണക്കട്ടി, സ്വര്‍ണ്ണമല്ല മുക്കുപണ്ടമാണ്.... അത് കേട്ട് ഇളിഭ്യരായ മുതലാളിമാര്‍ പിന്നെ പയ്യെപ്പയ്യെ സ്ഥലം കാലിയാക്കാന്‍ തുടങ്ങി, ആളുകള്‍ ഒഴിഞ്ഞു പോയപ്പോള്‍ ഹാജിയാര് തൂമ്പയെടുത്ത് ആ പറമ്പ് സ്വര്ണ്ണത്തോട്ടമാക്കാനും...ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-70905323907113431572013-05-09T23:49:06.913+05:302013-05-09T23:49:06.913+05:30'സുഷിരമില്ലാത്ത റാക്കലുകൾ' ഹാഹ , കൂടെ മോഡേ...'സുഷിരമില്ലാത്ത റാക്കലുകൾ' ഹാഹ , കൂടെ മോഡേണ്‍ ആർട്ട് ..ഹാഹഹ ..ക്ലീഷേകളുടെ പളപളപ്പുള്ള ഉള്ളടക്കം മൊത്തത്തിൽ ഒരു ബുജി ടെച്ച് കാണുന്നതിൽ വളരെ സന്തോഷം , ഇവിടെ എഴുതിയിരുന്ന പഴയൊരു അംഗമായിരുന്നല്ലോ എന്നോർക്കുമ്പോൾ രോമാഞ്ചം .. ബുജികളുടെ ഇരിപ്പിടമാക്കുന്നതിന്റെ ഭാഗമായി ലോക്കൽസിനെ ഒഴിവാക്കുന്ന കൂട്ടത്തിലായിരിക്കും എന്നെയും ഇരിപ്പിടത്തിൽ നിന്നും തട്ടിയതെന്നു കരുതുന്നു , എന്നാലും ഒരറിയിപ്പു തരാമായിരുന്നു എന്നൊരു തോന്നൽ വെറുതെ മനസ്സിൽ ..എന്തായാലും ഇരിപ്പിടം കൂടുതൽ ഉന്നതങ്ങളിൽ എത്തിപെടട്ടെ എന്ന് ആശംസകളോടെ .പഴയൊരു സാധാ ബ്ലോഗർ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62539195407439245452013-05-05T20:24:18.661+05:302013-05-05T20:24:18.661+05:30നന്ദി :)
നന്ദി :)
Reema Ajoyhttps://www.blogger.com/profile/12145570724030133489noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-24087227293547506422013-05-03T07:16:19.986+05:302013-05-03T07:16:19.986+05:30ഇരിപ്പിടം കൂടുതല്‍ ജനകീയവും ആധികാരികവുമാവുന്നതിന്റ...ഇരിപ്പിടം കൂടുതല്‍ ജനകീയവും ആധികാരികവുമാവുന്നതിന്റെ ലക്ഷണങ്ങളാണ് ഇ- ഇടങ്ങളില്‍ നടക്കുന്ന 'ഇരിപ്പിടംസംവാദങ്ങള്' വ്യക്തമാക്കുന്നത്. സൂക്ഷ്മവും ശ്രദ്ധേയവുമായ നിരീക്ഷണങ്ങളും ഫലസാധ്യമാക്കാവുന്ന നിര്‍ദ്ദേശങ്ങളുമായി മികച്ച ഒരു ലക്കം കൂടി സംവിധാനം ചെയ്തിരിക്കുന്നു, ഇരിപ്പിടം ടീം.
അഭിനന്ദനങ്ങള്‍ ! ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-37794314041252664302013-04-30T13:47:39.126+05:302013-04-30T13:47:39.126+05:30ഇരിപ്പിടത്തിനാശംസകള്..
ശരിയായ രീതിയിലുള്ള ബ്ലോഗ് ...ഇരിപ്പിടത്തിനാശംസകള്..
ശരിയായ രീതിയിലുള്ള ബ്ലോഗ് അവലോകനം ആധികാരികമായി നടത്തുന്നത് ഇരിപ്പിടമാണ്.
എങ്കിലും എല്ലായിടത്തും എത്തിപ്പെടുന്നുണ്ടോ എന്ന സംശയം ഉണ്ടാക്കുന്നത് ഒരു പരിമിതിയായി തോന്നുന്നു. പരിഹരിക്കുമല്ലോ?Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-885165007217176482013-04-29T07:36:11.957+05:302013-04-29T07:36:11.957+05:30ഇരിപ്പിടം ഈ ലക്കം കണ്ടു
നന്നായിരിക്കുന്നു. പലതും ...ഇരിപ്പിടം ഈ ലക്കം കണ്ടു
നന്നായിരിക്കുന്നു. പലതും
വായിക്കാത്തവ. നന്ദി ഈ
പരിചയപ്പെടുത്തലിനു
വീണ്ടും കാണാം
എഴുതുക. അറിയിക്കുക
ആശംസകൾ
ഫിലിപ്പ് ഏരിയൽ
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-73633419150286863652013-04-28T22:09:28.390+05:302013-04-28T22:09:28.390+05:30ഇരിപ്പിടത്തിനു ഒരുപാട് നന്ദി. എന്റെ പ്രിയപ്പെട്ട പ...ഇരിപ്പിടത്തിനു ഒരുപാട് നന്ദി. എന്റെ പ്രിയപ്പെട്ട പ്രദീപ് മാഷ് പറഞ്ഞ കാര്യം തന്നെ ഇരിപ്പിടവും ആവര്‍ത്തിച്ചതില്‍ എനിക്ക് നന്നിയും കടപ്പാടും രണ്ടു പേരോടും ഉണ്ട്. ഈ തെറ്റ് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, അത് ഒരു സംഭവം ആണ്. ഞാന്‍ സഹായിക്കാന്‍ നഷ്ടങ്ങളോടെ തുനിഞ്ഞിറങ്ങിയത്....,...... സത്യം ഈ കഥയേക്കാള്‍ ഒത്തിരി.... അതൊക്കെ കുറിക്കാനുനുള്ള എന്റെ പരിമിധി..... എന്കിലുളും നന്ദി ഇരിപ്പിടംപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-71044639605968439942013-04-28T14:17:57.221+05:302013-04-28T14:17:57.221+05:30ഇത്തവണ ഇമ്മിണി
കാഴ്ച്ചകളാണല്ലൊ ഇരിപ്പിടത്തിലുള്ള...ഇത്തവണ ഇമ്മിണി
കാഴ്ച്ചകളാണല്ലൊ ഇരിപ്പിടത്തിലുള്ളത്..

മീറ്റിനെ നിഷ്പക്ഷമായി വിലയിരുത്തിയതും..നന്നായി.

പിന്നെ ഈ ബ്ലോഗ്ഗ്മീറ്റിലുണ്ടായ അഭിപ്രായങ്ങളും ,
നിർദ്ദേശങ്ങളുമൊക്കെ പരിഗണിച്ച് തന്നെ ഓരൊ തവണയും സൈബർ
സംഗമങ്ങൾ നടത്തുമ്പൊൾ അവയൊക്കെ പ്രാബല്ല്യത്തിൽ വരത്തി പരീക്ഷിച്ച്
നോക്കാവുന്നതാണ്....
ഒപ്പം തന്നെ മീറ്റുകൾ നടത്തി
പരിചയസമ്പന്നരായവർ തമ്മിൽ തമ്മിൽ
ഒരു കൂട്ടായ്മയും (ഇ-മെയിൽ ഗ്രൂപ്പ്..മുതലായ)
സ്ഥിരമായുണ്ടാകുകയാണെങ്കിൽ ഇനി മുതൽ വരുന്ന
സകല സംഗമങ്ങളുടേയും മാറ്റ് കൂട്ടാവുന്നതാണ്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-77122077224023954272013-04-28T14:11:18.415+05:302013-04-28T14:11:18.415+05:30ഇരിപ്പിടം അതിന്റെ അര്‍ത്ഥവും ഉദ്ദേശ ശുദ്ധിയും പൂര്...ഇരിപ്പിടം അതിന്റെ അര്‍ത്ഥവും ഉദ്ദേശ ശുദ്ധിയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു തന്നെ മുന്നോട്ടു പോകുന്നതില്‍ ഒരു പാട് സന്തോഷം ..വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അതിനു വിധേയരാകുന്നതും നന്മയ്ക്കു വേണ്ടിയാണ് എന്ന് മനസിലാക്കി തളരാതെ മുന്നോട്ടു പോകാം രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-39793452097024945122013-04-28T09:57:26.334+05:302013-04-28T09:57:26.334+05:30ഇനി ഒരു വിയോജനക്കുറിപ്പ് എഴുതട്ടെ :
ഇരിപ്പിടത്തില...ഇനി ഒരു വിയോജനക്കുറിപ്പ് എഴുതട്ടെ :

ഇരിപ്പിടത്തില്‍ പരാമര്‍ശിച്ച തുഞ്ചന്‍ പറമ്പ് ബ്ലോഗ് സംഗമത്തെ പറ്റി എനിക്ക് പറയാനുള്ളത്. പങ്കെടുത്തവരില്‍ ചിലര്‍ പിടിവാശികാട്ടിയതും മൈക്ക് കൂടുതല്‍ സമയം ഉപയോഗിച്ചതും സംഘാടനത്തിനെ പാളിച്ചയാവുന്നതെങ്ങിനെ? ക്ഷണിച്ചുവരുത്തിയവനോട് വഴക്കടിക്കണം എന്നതാണൊ അര്‍ത്ഥമാക്കുന്നത്. പലവട്ടം സംഘാടകരില്‍ ഒരാളായ കൊട്ടോട്ടിയും ഒന്നോ രണ്ടോ വട്ടം ജയന് ഡോക്ടറും ഷെരീഫ് കൊട്ടാരക്കരയും വ്യക്തമായി പറഞ്ഞതാണ് പരിചയപ്പെടുവാനുള്ള സമയം അതിന് മാത്രമായി വിനിയോഗിക്കണമെന്നത്. അത് പലരും പാലിക്കാതിരുന്നത് തെറ്റ്. എന്നിരിക്കിലും അത് മീറ്റിന് പ്രത്യേകിച്ച് നഷ്ടമോ കോട്ടമോ ഉണ്ടാക്കിയതായി എനിക്ക് തോന്നിയില്ല. പിന്നെ ഫോട്ടോ ആദ്യം വേണോ ഭക്ഷണം ആദ്യം വേണോ എന്ന് സംഘാടകര്‍ക്ക് തീര്ച്ചയുണ്ടായിരുന്നില്ലെന്ന പരാമര്‍ശം. കൊട്ടോട്ടി മീറ്റിന്റെ വേദിയില്‍ പറഞ്ഞത് കൃത്യമായിരുന്നു. നമുക്ക് ഫോട്ടോ എടുത്തിട്ട് ഭക്ഷണം കഴിക്കണോ അതോ ഭക്ഷണത്തിന് മുന്‍പ് ഫോട്ടോ എടുക്കണോ എന്ന്.. ഇതായിരുന്നു കൊട്ടോട്ടിയുടെ കമന്റ്. അത് കൃത്യമായി ശ്രദ്ധിക്കാതെ മീറ്റ് പോസ്റ്റില്‍ ആരോ ഭക്ഷണശേഷം ഫോട്ടോ വേണോ ഫോട്ടോക്ക് ശേഷം ഭക്ഷണം വേണോ എന്ന് എഴുതിയിട്ടതിലും സംഘാടന പിഴവല്ല കാരണം. മറിച്ച് ഇനി അത് അങ്ങിനെയാണെങ്കില്‍ പോലും അത് ഏതൊരു ഫംഗ്ഷനിലും നടക്കുന്ന ചില അഭിപ്രായപ്രകടനങ്ങളാണ്. അതൊക്കെ പിഴവുകളല്ല..ഒപ്പം തൃശൂര്‍ പൂരം ഉള്ളതുകൊണ്ടൊന്നുമല്ല മീറ്റിന്റെ പങ്കാളിത്തം കുറഞ്ഞെങ്കില്‍ കാരണം. എനിക്കങ്ങിനെ തോന്നുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഡെയ്റ്റ് ഫിക്സ് ചെയ്തതാണ്. വരണമെന്നുള്ളവര്‍ക്ക് വരാമായിരുന്നു. ബ്ലോഗെഴുതുന്നവര്‍ മുഴുവന്‍ മീറ്റില്‍ പങ്കെടുക്കും എന്നതൊക്കെ വെറും വ്യാമോഹം മാത്രമാണ്. തൃശ്ശൂര്‍ പൂരമാണ് മീറ്റിന് തടസ്സമെങ്കില്‍ തൃശ്ശ്രുരുള്ള പലരും മീറ്റിനുണ്ടായിരുന്നു. Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-35484557144007169362013-04-28T09:49:17.466+05:302013-04-28T09:49:17.466+05:30നന്ദി വസ്തുനിഷ്ഠമായ വിലയിരുത്തലിന്. കഥയിലെ പോസിറ്റ...നന്ദി വസ്തുനിഷ്ഠമായ വിലയിരുത്തലിന്. കഥയിലെ പോസിറ്റീവ് വശങ്ങള് പോലെ നെഗറ്റീവ് പാര്‍ട്ടും ചൂണ്ടിക്കാട്ടണം. മറ്റു പോസ്റ്റുകള്‍ക്ക് അത്തരത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നതിലൂടെ എന്റെ കഥയില്‍ അത്തരത്തില്‍ ഇല്ല എന്നല്ല കുറവാകാം എന്ന് അനുമാനിക്കട്ടെ. ഒരിക്കല്‍ കൂടെ കഥയെ ഇരിപ്പിടത്തില്‍ ഇരുത്തിയതിന് നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-1636995570377367892013-04-28T09:42:43.988+05:302013-04-28T09:42:43.988+05:30മൂന്നാമതൊരാളിന്റെ ഇടപെടലുകളില്ലാതെ വായനക്കാരോട് ന...മൂന്നാമതൊരാളിന്റെ ഇടപെടലുകളില്ലാതെ വായനക്കാരോട് നേരിട്ട് സംവദിക്കുന്ന ബ്ലോഗ്ഗെഴുത്ത് എഴുത്തുക്കാരന് സര്‍വ്വ സ്വാത്രന്ത്ര്യം നല്കുന്നു. കമന്റ്പോസ്റ്റുകളില്‍ കാണുന്ന "കൊള്ളാം" "നന്നായി" തുടങ്ങിയ വാക്കുകള്‍ എഴുത്തിനെ ചിലയിടങ്ങളില്‍ തളച്ചിട്ടേക്കാം.. അവിടെയാണ് ഇരിപ്പിടം ഗൌരവപൂര്‍ണ്ണമായ വായനയോടു കൂടി രചനകളെ സമീപിക്കുന്നത്. ഇവിടെ എന്റെ ബ്ലോഗ്ഗിനെ പരിഗണിച്ചതില്‍ സന്തോഷം തോന്നുന്നു. ഇരിപ്പിടത്തിനു എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നു

സ്നേഹപൂര്‍വ്വം ജെ പി ജെപി @ ചെറ്റപൊരhttps://www.blogger.com/profile/02407895738383457386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-84495200963523915122013-04-28T08:06:38.023+05:302013-04-28T08:06:38.023+05:30ഓടി വന്ന് വായിച്ചു പോവാൻ പറ്റാത്ത അവസ്ഥയായി ഇപ്പൊ,...ഓടി വന്ന് വായിച്ചു പോവാൻ പറ്റാത്ത അവസ്ഥയായി ഇപ്പൊ,
ഇരിപ്പിടം ഇരുന്ന് വായിക്കണമെന്നായിരിക്കുന്നു.. :)
ഹെൽത്തി ചർച്ചകൾക്കൊരു ഇടം കൂടിയായി ഇരിപ്പിടം മുന്നേറുന്നൂ..നല്ലത്
ആശംസകൾ..!

വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-80843907074732753742013-04-28T07:28:19.718+05:302013-04-28T07:28:19.718+05:30സന്തോഷം,വളരെ വളരെ -എന്റെ ബ്ലോഗ് പരിഗണിച്ചതിലും &...സന്തോഷം,വളരെ വളരെ -എന്റെ ബ്ലോഗ് പരിഗണിച്ചതിലും 'ഇരിപ്പിട'ത്തില്‍ ഒരിടം തന്നതിനും.എല്ലാ സദുദ്യമങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പിന്തുണ.നന്ദി....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41506818253178274932013-04-28T01:17:04.880+05:302013-04-28T01:17:04.880+05:30// തിരക്കുപിടിച്ച പോസ്റ്റിംഗും വെട്ടാനും തിരുത്താന...// തിരക്കുപിടിച്ച പോസ്റ്റിംഗും വെട്ടാനും തിരുത്താനുമുള്ള ക്ഷമയില്ലായ്മയും ബ്ലോഗ് പോസ്റ്റുകളുടെ വില്ലന്മാരാവുന്നു.
// അക്ഷരം പ്രതി ശരിതന്നെ. അതിനുള്ള തെളിവ് ഞാൻ തന്നെ.
ഈ ലക്കത്ത അവലോകനം, കഴിഞ്ഞ ലക്കത്ത അപേക്ഷിച്ച് ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. അക്ഷരസ്നേഹികളായ ഒരു കൂട്ടം ആളുകളുടെ ഈ പ്രയത്നത്തിന്, ഇരിപ്പിടത്തിന് എല്ലാ വിധഭാവുകങ്ങളും.
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-43574663397159343182013-04-27T22:28:49.858+05:302013-04-27T22:28:49.858+05:30നല്ല നിഗമനങ്ങള്‍ ,നല്ല നിരൂപണങ്ങള്‍ .ഇരിപ്പിടം പരി...നല്ല നിഗമനങ്ങള്‍ ,നല്ല നിരൂപണങ്ങള്‍ .ഇരിപ്പിടം പരിചയപ്പെടുത്തുന്ന പല ബ്ലോഗുകളും വായനയെ സമ്പന്നമാക്കുന്നു.ഇരിപ്പിടത്തിന് എല്ലാ ആശംസകളും. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46203269344151793932013-04-27T20:58:22.939+05:302013-04-27T20:58:22.939+05:30വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍sayyid thwaha jifri.p.mhttps://www.blogger.com/profile/01349675332451060588noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-40868617795852489542013-04-27T18:56:13.939+05:302013-04-27T18:56:13.939+05:30മലയാളസർവ്വകലാശാലയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തെക...മലയാളസർവ്വകലാശാലയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് ഇതിൽ പരാമർശിക്കുകയും ലിങ്ക് നൽകുകയും ചെയ്തതിൽ സന്തോഷം. പല നല്ല പോസ്റ്റുകളിലേയ്ക്കും ഈ പംക്തി ഈയുള്ളവനെയും കൊണ്ടുചെന്നെത്തിക്കാറുണ്ട് എന്നതിലും സന്തോഷം അറിയിക്കുന്നു. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-45716446048190755462013-04-27T18:42:18.242+05:302013-04-27T18:42:18.242+05:30@ ഡോ. ജയന് ഏവൂര്‍
ഇരിപ്പിടം താങ്കളുടെ ബ്ലോഗില്‍ ...@ ഡോ. ജയന് ഏവൂര്‍

ഇരിപ്പിടം താങ്കളുടെ ബ്ലോഗില്‍ നിന്ന് ചിത്രം എടുക്കുകയും അതിന്റെ കടപ്പാട് പോസ്റ്റിന്റെ ലിങ്ക് സഹിതം കൊടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിനെപ്പറ്റി പ്രത്യേകമായി വിലയിരുത്തിയില്ല എന്ന് മാത്രം. മീറ്റില്‍ പങ്കെടുത്ത ഒന്നിലധികം ആളുകളുടെ നിരീക്ഷണമാണ് ഇരിപ്പിടം പങ്കുവച്ചത്. അതിനെപ്പറ്റി പിന്നാലെ വന്ന വരികളില്‍ വിശദീകരണം കൊടുത്തിട്ടുമുണ്ട്. പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ എന്ന് പറഞ്ഞത് - സ്വയം പരിചയപ്പെടുത്താന്‍ ലഭിച്ച സമയം കൊണ്ട്, മൈക്ക് കിട്ടിയാല്‍ പിടിവിടാത്ത ചിലര്‍ ചര്‍ച്ചാനേരത്തേയ്ക്കായി മാറ്റി വയ്ക്കേണ്ടിയിരുന്ന തങ്ങളുടെ വീക്ഷണങ്ങളും ചിന്തകളും കുടഞ്ഞിടാന്‍ ശ്രമിച്ചത് അരോചകമായി എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്, അവര്‍ സമയനിഷ്ഠ പാലിക്കാതിരുന്നത് പിന്നാലെ വന്നവരെ ബാധിച്ചു എന്നും.

ഫോട്ടോയോ ഭക്ഷണമോ ആദ്യം എന്ന കാര്യം തീരുമാനിക്കാന്‍ പോലും സമയം എടുത്തുകണ്ടപ്പോള് കൃത്യമായ ചിട്ടവട്ടങ്ങളോടെയും സഹകരണത്തോടെയുമുള്ള മീറ്റുകളില്‍ പങ്കെടുത്തിട്ടുള്ള പലരുടെയും നെറ്റി ചുളിഞ്ഞുകണ്ടു. കൃത്യമായി പ്ലാന്‍ ചെയ്യുക എന്നതാണ് ഹോംവര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ഒരു അവസ്ഥ വരില്ലായിരുന്നു.

തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിനേക്കാൾ കൂടുതൽ ബ്ലോഗർമാർ കേരളത്തിൽ വച്ചു നടന്ന മറ്റൊരു മീറ്റിലും ഉണ്ടായിട്ടില്ല എന്ന് താങ്കള്‍ പരാമര്‍ശിച്ചത് ശരിയാവാം. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ ദിവസമല്ലാതെ മറ്റൊരു ദിവസമായിരുന്നെങ്കില്‍, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുമായിരുന്നു എന്നതാണ് അര്‍ത്ഥമാക്കിയത്. പൂരത്തിന്റെ ദിവസം ആയതുകൊണ്ട് മീറ്റില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചവര്‍ ഇല്ലെന്ന് താങ്കള്‍ക്ക് ആത്മാര്‍ഥമായി പറയാന്‍ കഴിയുമോ? മാത്രമല്ല, രണ്ടുവര്‍ഷം മുന്‍പ് മീറ്റ് നടത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ ഇന്ന് ബ്ലോഗ് ചെയ്യുന്നുണ്ട്. അനുദിനം വികാസം പ്രാപിക്കുന്ന മലയാളം ബ്ലോഗെഴുത്തിൽ, മീറ്റിന്റെ പങ്കാളിത്തത്തിലും വികാസം സംഭവിക്കേണ്ടതാണ്. മീറ്റ് ഒരിക്കലും പരാജയമായി എന്നതല്ല, പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. (മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവിടെ സംഭവിച്ചില്ല എന്ന് എന്തായാലും താങ്കള്‍ പറയില്ലല്ലോ അല്ലെ?) എങ്കിലും താങ്കള്‍ അടക്കം ചിലരുടെ പ്രയത്നം ഉണ്ടായിരുന്നില്ലെങ്കില്‍ ഈ മീറ്റ് സാധ്യമാവില്ലായിരുന്നു. അതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47984276204216691092013-04-27T18:17:23.053+05:302013-04-27T18:17:23.053+05:30ജയൻ ഡോക്ടറുടെ കമന്റിനു ഇരിപ്പിടം ടീം തന്നെ മറുപടി ...ജയൻ ഡോക്ടറുടെ കമന്റിനു ഇരിപ്പിടം ടീം തന്നെ മറുപടി പറയും എന്ന് കരുതാം. എന്നാൽ എനിക്ക് മനസ്സിലായ ഒന്ന് രണ്ടു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

>>> സ്വയം പരിചയപ്പെടുത്താന്‍ ലഭിച്ച സമയത്തുതന്നെ, മൈക്ക് കിട്ടിയാല്‍ പിടിവിടാത്ത ചിലർ, ചര്‍ച്ചാനേരത്തേയ്ക്കായി മാറ്റി വയ്ക്കേണ്ടിയിരുന്ന തങ്ങളുടെ വീക്ഷണങ്ങളും ചിന്തകളും കുടഞ്ഞിടാന്‍ ശ്രമിച്ചത് അരോചകമായി. അവര്‍ സമയനിഷ്ഠ പാലിക്കാതിരുന്നത് പിന്നാലെ വന്നവരെ ബാധിക്കുകയും ചെയ്തു <<<

“ഹോംവര്‍ക്കിന്റെ അപര്യാപ്തത കൊണ്ടും സംഘാടനത്തിലെ പാളിച്ച കൊണ്ടും പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ - ഇതിൽ ഈ പറഞ്ഞ മൂന്നു സംഭവങ്ങളും ഉണ്ട്

2.“തൃശൂര്‍ പൂരത്തിന്റെ ദിവസം തന്നെ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കൂടുതലാളുകളുടെ പങ്കാളിത്തം ഉണ്ടാവുമായിരുന്നു”

(തീർച്ചയായും കുറച്ചു ബ്ലോഗർ മാരെങ്കിലും തൃശ്ശൂർ പൂരം കാരണം വരാതിരുന്നിട്ടുണ്ടാവും. അതേ ഇരിപ്പിടം ഉദ്ദേശിച്ചു കാണു. അത് കൊണ്ട് തുഞ്ചാൻ പറമ്പ് മീറ്റ് ഏറ്റവും പങ്കാളിത്തം ഉള്ള മീറ്റ് അല്ല എന്ന് അർഥം ഉണ്ടോ. ഇനിയും കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന ഇരിപ്പിടത്തിന്റെ ആഗ്രഹം ആവാം പ്രകടിപ്പിച്ചത്. )
Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69785763305692951902013-04-27T18:01:27.400+05:302013-04-27T18:01:27.400+05:30ഇരിപ്പിടം പറയുന്ന സംഘാടനത്തിലെ പിഴവ് എന്താണെന്ന് അ...ഇരിപ്പിടം പറയുന്ന സംഘാടനത്തിലെ പിഴവ് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണമായിരുന്നു. അല്ലാതെ പറഞ്ഞുപോയത് ഇരിപ്പിടത്തിന്റെ നിലവാരത്തെയാണ് വിളിച്ചുപറയുന്നത്.സുറുമി ചോലയ്ക്കൽhttps://www.blogger.com/profile/07720131088415073682noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82901310899665063252013-04-27T17:33:17.916+05:302013-04-27T17:33:17.916+05:30www.anithakg.blogspot.com - ഓളങ്ങള്‍- മുഴുവന്‍ പോസ...www.anithakg.blogspot.com - ഓളങ്ങള്‍- മുഴുവന്‍ പോസ്റ്റും വായിച്ചതിനു ശേഷം
അഭിപ്രായം പറയുമല്ലോ -- Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-13993279452317770592013-04-27T17:31:16.356+05:302013-04-27T17:31:16.356+05:30ഓളങ്ങള്‍ സമ്മതിക്കൂലാ--ഓളങ്ങള്‍ സമ്മതിക്കൂലാ--Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.com