tag:blogger.com,1999:blog-3669294194121201067.post1821898724726863937..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: വ്യാജ ടെററിസ്റ്റുകള്‍ ഊഴം കാത്തിരിക്കുന്നുAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger45125tag:blogger.com,1999:blog-3669294194121201067.post-61813566297925664002012-12-16T17:41:27.821+05:302012-12-16T17:41:27.821+05:30വായിച്ചിട്ടിലാത്ത പല പോസ്റ്റുകളും കണ്ടു ഇതില്‍ . ന...വായിച്ചിട്ടിലാത്ത പല പോസ്റ്റുകളും കണ്ടു ഇതില്‍ . നന്ദി അക്ബര്ക്കാ കൂടെ അഭിനന്ദനങ്ങളും ഈ ശ്രമത്തിനു :)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-5824285668946537422012-03-22T21:45:00.579+05:302012-03-22T21:45:00.579+05:30ഇരിപ്പിടത്തില്‍ എനിക്കും ഒരിടം തന്നതിന് വളരെ നന്ദി...ഇരിപ്പിടത്തില്‍ എനിക്കും ഒരിടം തന്നതിന് വളരെ നന്ദി. നാട്ടിലായതിനാല്‍ കാണാനും വായിക്കാനും വൈകി. വായിക്കപ്പെടേണ്ട എഴുത്തുകള്‍ വായനക്കാരില്‍ എത്തിക്കാനുള്ള ഇരിപ്പിടത്തിന്റെ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങള്‍.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-4956505193987267982012-03-17T19:28:17.471+05:302012-03-17T19:28:17.471+05:30അവലോകനം വായിച്ചു .. കഴിഞ്ഞ ആഴ്ച വായന കുറവായിരുന്നു...അവലോകനം വായിച്ചു .. കഴിഞ്ഞ ആഴ്ച വായന കുറവായിരുന്നു..അത് കൊണ്ട് തന്നെ ഇതിലെ പല പോസ്റ്റുകളും കണ്ടില്ല...വായിക്കണം..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-28326996618590932792012-03-16T19:18:06.760+05:302012-03-16T19:18:06.760+05:30blogukal vayichu kondirikkunnublogukal vayichu kondirikkunnuArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-53323960665236129742012-03-14T00:49:39.972+05:302012-03-14T00:49:39.972+05:30നിലവാരം പുലര്‍ത്തിയ അവലോകനം. ആശംസകള്നിലവാരം പുലര്‍ത്തിയ അവലോകനം. ആശംസകള്അനില്കുമാര് . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-41774847183032451052012-03-13T22:51:39.325+05:302012-03-13T22:51:39.325+05:30ഇന്നത്തോടെ ഈ അവലോകനം ഒരുവിധം കണ്ടു തീർത്തു..
ബൂലോക...ഇന്നത്തോടെ ഈ അവലോകനം ഒരുവിധം കണ്ടു തീർത്തു..
ബൂലോകത്തെ പല ഉസ്താദുകൾക്കൊപ്പം തന്നെ എഴുത്തിൽ കഴിവുള്ള പലരേയും പരിചയപ്പെടുത്തിയിരിക്കുന്നൂ.
നന്നായിട്ടുണ്ട് കേട്ടൊ അക്ബർ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57132128356660668362012-03-12T21:39:19.631+05:302012-03-12T21:39:19.631+05:30ഈ ലക്കത്തിലും അവലോകനം മികച്ച നിലവാരം പുലര്‍ത്തി.
ശ...ഈ ലക്കത്തിലും അവലോകനം മികച്ച നിലവാരം പുലര്‍ത്തി.
ശ്രമകരമായ ഈ ദൌത്യം നിര്‍വ്വഹിച്ചതിന് അഭിനന്ദനങ്ങള്‍
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-87976979055716914002012-03-12T21:01:46.575+05:302012-03-12T21:01:46.575+05:30നല്ല ഭാഷാ മികവ്, നല്ല നിരീക്ഷണപാടവം,അതിലുപരി പുതിയ...നല്ല ഭാഷാ മികവ്, നല്ല നിരീക്ഷണപാടവം,അതിലുപരി പുതിയ കുറെ നല്ല ബ്ലോഗുകളേയും പരിചയപ്പെടുത്തിയിരിക്കുന്നു. ഇതിനു പിന്നിലെ അദ്ധ്വാനത്തിനു അഭിനന്ദനങ്ങള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-3308245387363370252012-03-12T15:56:12.633+05:302012-03-12T15:56:12.633+05:30പ്രീയപ്പെട്ട അക്ബർ അവലോകനത്തിനു ആശംസകൾ.....ഇതിൽ ശ്...പ്രീയപ്പെട്ട അക്ബർ അവലോകനത്തിനു ആശംസകൾ.....ഇതിൽ ശ്രീ.വേണുഗോപാലിന്റെ കമന്റ് കണ്ടപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. "പോരായ്മകള്‍ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ തന്നെ ഉള്‍ക്കൊണ്ടു ഇനിയെഴുതുമ്പോള്‍ ആയത് ശ്രദ്ധിച്ചു തന്നെ എഴുതാന്‍ ശ്രമീക്കും എന്ന് ഉറപ്പു തരുന്നു" ഈ അവലോകനത്തെ അദ്ദേഹം അതിന്റേതായ അർത്ഥത്തിൽ തന്നെ എടുത്തിരിക്കുന്നൂ...അതെ സഹോദരാ 'ഈ സഹിഷ്ണത നല്ല എഴുത്തുകാരന്റെ ഔന്നിത്യമാണ്. പോരായ്മകള്‍ എല്ലാവരുടെ എഴുത്തിലും കാണും. എന്റെ എഴുത്തിലും ധാരാളം പോരായ്മകള്‍ ഉണ്ടാകാറുണ്ട്. മൂന്നാമതൊരാള്‍ അതു ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ എഴുത്തുകാരനും അതു ബോധ്യമാകൂ എന്നാണു എന്റെ വിശ്വാസം. അതിനു താങ്കളെ പോലെ വിമര്‍ശനത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാന്‍ എഴുത്തുകാര്‍ക്ക് കഴിയണം. ഒരിക്കല്‍ കൂടി നന്ദി.ഈ വരികൾക്ക് താഴെ എന്റെ ഒരു വിരലടയാളംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-79644083371529908382012-03-12T15:53:25.545+05:302012-03-12T15:53:25.545+05:30ഒരുപാട് മികച്ച വിഭവങ്ങളുമായി ഈ ലക്കം വായനക്കാരിലേക...ഒരുപാട് മികച്ച വിഭവങ്ങളുമായി ഈ ലക്കം വായനക്കാരിലേക്ക് എത്തിച്ച അക്ബറിക്കയ്ക്ക് അഭിനന്ദനങ്ങള്‍ ...
ഇരിപ്പിടത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വിവാദം കെട്ടടങ്ങിയതില്‍ സന്തോഷം... വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നുള്ള ഈ ലക്കത്തിലെ കുറിപ്പിനു വലിയ കയ്യടി.... ഇരിപ്പിടം തുടരുക...
എല്ലാ ആശംസകളോടെ..

സ്നേഹപൂര്‍വ്വം
സന്ദീപ്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49515947023101700152012-03-12T10:24:41.333+05:302012-03-12T10:24:41.333+05:30അക്ബര്‍ ഇക്കയുടെ ഈ അവലോകനം ശനിയാഴ്ച തന്നെ വായിച്ചി...അക്ബര്‍ ഇക്കയുടെ ഈ അവലോകനം ശനിയാഴ്ച തന്നെ വായിച്ചിരുന്നു. ശ്രീ അജിത് കേസിയുടെ കവിത ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയത് നന്നായി. വളരെ നല്ല കഴിവുള്ള ഒരു ബ്ലോഗര്‍ ആണ് അദ്ദേഹം. ബ്ലോഗ് മാര്കെട്ടിംഗ് അറിയാത്ത അജിത്തിനെ പോലെയുള്ളവര്‍ക്ക് ഇരിപ്പിടം ഒരു അനുഗ്രഹമാണ്. ഇരിപ്പിടം ടീമിന് ആശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-56350365734042202512012-03-11T23:17:29.602+05:302012-03-11T23:17:29.602+05:30ഇന്നാണ് വായിച്ചു തീര്‍ന്നത്....
അവലോകനം നന്നായി......ഇന്നാണ് വായിച്ചു തീര്‍ന്നത്....
അവലോകനം നന്നായി...
ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-58288254143341435622012-03-11T23:08:49.901+05:302012-03-11T23:08:49.901+05:30വീണ്ടും ഇരിപ്പിടത്തിന്റെ നല്ലൊരു ലക്കം .. വളരെ നന്...വീണ്ടും ഇരിപ്പിടത്തിന്റെ നല്ലൊരു ലക്കം .. വളരെ നന്നായി അവലോകനം ചെയ്ത അക്ബര്‍ ഭായിക്ക് ആശംസകളോടെSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-960541873974704952012-03-11T21:01:41.362+05:302012-03-11T21:01:41.362+05:30പല പുതിയ ലിങ്കുകളും
ഈ ലക്കത്തില്‍ പരിജയപ്പെടാന്‍ ...പല പുതിയ ലിങ്കുകളും
ഈ ലക്കത്തില്‍ പരിജയപ്പെടാന്‍ കഴിഞ്ഞു
ഒന്നൊന്നായി വായിച്ചു വരുന്നു
ഇരിപ്പിടം ടീമിനും അക്ബര്‍ ചാലിയാരിനും
അഭിനന്ദനങ്ങള്‍
ആശംസകള്‍
അടുത്ത അവലോകനത്തിനായി
കാത്തിരിക്കുന്നു.കൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-49209420761408497952012-03-11T11:34:34.676+05:302012-03-11T11:34:34.676+05:30I hadn't read most of them.Let me to read.Than...I hadn't read most of them.Let me to read.Thanks for information.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-57205380553784098562012-03-11T09:12:15.473+05:302012-03-11T09:12:15.473+05:30നിരൂപണങ്ങള്‍ അസ്സലായി .ആശംസകള്നിരൂപണങ്ങള് അസ്സലായി .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-34517911706780475462012-03-11T04:05:00.690+05:302012-03-11T04:05:00.690+05:30ആശംസകൾആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-62816857255613918952012-03-11T01:37:05.870+05:302012-03-11T01:37:05.870+05:30രമേശേട്ടാ നല്ലൊരു അവലോകനം ആണല്ലോ
സ്നേഹപൂര്‍വ്വം ...രമേശേട്ടാ നല്ലൊരു അവലോകനം ആണല്ലോ

സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46345498845495855482012-03-11T00:58:41.636+05:302012-03-11T00:58:41.636+05:30ഇപ്പോള്‍ ഡാഷ് ബോഡില്‍ പുതിയ പോസ്റ്റുകള്‍ തിരയുന്നത...ഇപ്പോള്‍ ഡാഷ് ബോഡില്‍ പുതിയ പോസ്റ്റുകള്‍ തിരയുന്നതിനേക്കാള്‍ നല്ലത് ഇരിപ്പിടത്തില്‍ വാരാവലോകനം വായിക്കുന്നതാണ് എന്ന സന്തോഷ വാര്‍ത്ത അറിയിക്കട്ടെ ..അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകളും !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-35374126220992031922012-03-11T00:03:52.275+05:302012-03-11T00:03:52.275+05:30നല്ല രീതിയില്‍ നിരൂപണം നടത്തി..പല പോസ്റ്റുകളും വായ...നല്ല രീതിയില്‍ നിരൂപണം നടത്തി..പല പോസ്റ്റുകളും വായിച്ചതായിരുന്നത് കൊണ്ട് അവലോകനം കൂടുതല്‍ ഭംഗി തോന്നിഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-86401505776809832292012-03-10T23:14:41.546+05:302012-03-10T23:14:41.546+05:30അഭിനന്ദനങ്ങൾ ഈ ലക്കത്തിനും.. കന്നില്പെടാത്ത ചിലതിന...അഭിനന്ദനങ്ങൾ ഈ ലക്കത്തിനും.. കന്നില്പെടാത്ത ചിലതിനെ ഇവിടെ തടഞ്ഞു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-20499528212635716272012-03-10T19:14:30.884+05:302012-03-10T19:14:30.884+05:30ഈ ശനിയാഴ്ചയും നല്ല അവലോകനം കാണാനായി. ഒന്നുരണ്ടെണ്ണ...ഈ ശനിയാഴ്ചയും നല്ല അവലോകനം കാണാനായി. ഒന്നുരണ്ടെണ്ണം വായിക്കാനുണ്ട്. പോയി നോക്കട്ടെ.
നന്ദി അക്ബര്ജി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-43827934127891369392012-03-10T18:14:34.039+05:302012-03-10T18:14:34.039+05:30പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗുവായന ശുഷ്കമായിപ്പോയ ഒര...പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗുവായന ശുഷ്കമായിപ്പോയ ഒരു വാരമാണ് കടന്നു പോയത്...ഇതിനിടയില്‍ നഷ്ടമായിപ്പോയ പോസ്റ്റുകളുടെ കുറവു പരിഹരിക്കാന്‍ ഇവിടെ തന്ന ലിങ്കുകള്‍ പ്രയോജനപ്പെടും....

അക്ബര്ജിക്കും ഇരിപ്പിടം പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-91917630197940228962012-03-10T18:05:56.863+05:302012-03-10T18:05:56.863+05:30ഇനിയും വായിക്കാൻ കഴിയാത്ത എത്ര എത്ര പോസ്റ്റുകൾ..
ഇ...ഇനിയും വായിക്കാൻ കഴിയാത്ത എത്ര എത്ര പോസ്റ്റുകൾ..
ഇരിപ്പിടം പറഞ്ഞു തരുമ്പോഴാണ് പലതും അറിയുന്നത്..
ശ്ലാഘനീയമായ ഈ ജൈത്രയാത്ര ഇനിയും തുടരട്ടെ..
ഈ ലക്കം എഴുതിയ അക്ബർജീക്കും ഭാവുകങ്ങൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-73585959492554814942012-03-10T16:40:34.335+05:302012-03-10T16:40:34.335+05:30നന്ദി ഇങ്ങിനെ ഒരു പരിച്ചപ്പെടുത്തലിനു.. കഥയില്‍ അധ...നന്ദി ഇങ്ങിനെ ഒരു പരിച്ചപ്പെടുത്തലിനു.. കഥയില്‍ അധികം, എന്റെ കൊച്ചു കഥക്ക് യഥാര്ത്യവുമായി ഒരു ചെറിയ ബന്ധമുണ്ട്. എന്റെ ഒരു സഹപ്രവര്ത്തകന് വന്നുപ്പെട്ട ഒരു ദുരുഅനുഭാവത്തില് നിന്നാണ് ഈ ഒരു കൊച്ചു കഥ രൂപപ്പെടുത്താന്‍ എനിക്ക് സഹായകമായത്.. എന്റെ മറ്റു കഥകളും വിലയിരുത്തലിനു വിധേയമാക്കും എന്ന പ്രത്യാശയോടെ.. നിര്‍ത്തുന്നു.. അതോടപ്പം ഒരിക്കല്‍ കൂടി എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.Anonymousnoreply@blogger.com