tag:blogger.com,1999:blog-3669294194121201067.post1245187721320789627..comments2023-09-02T19:52:21.246+05:30Comments on ഇരിപ്പിടം: ഇരിപ്പിടം @ E സ്കൂള്‍ -ചൂരല്‍ വടി തയ്യാര്‍Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger77125tag:blogger.com,1999:blog-3669294194121201067.post-8760696694895382902011-07-23T22:10:24.082+05:302011-07-23T22:10:24.082+05:30കൊമ്പന്റെ എല്ലാ സപ്പോര്‍ട്ടും ആ ദ്യമേ അറിയിക്കുന്...കൊമ്പന്റെ എല്ലാ സപ്പോര്‍ട്ടും ആ ദ്യമേ അറിയിക്കുന്നുകൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-40243086625476119162011-07-23T22:13:01.231+05:302011-07-23T22:13:01.231+05:30രമേശേട്ടാ നല്ല ഒരു കാൽ വെയ്പ്പ്... നിങ്ങളല്ലേ ഞങ്ങ...രമേശേട്ടാ നല്ല ഒരു കാൽ വെയ്പ്പ്...
നിങ്ങളല്ലേ ഞങ്ങളെ നന്നാക്കേണ്ടത്..
ആശംസകൾ...കണ്ണന് | Kannanhttp://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-19570767226969216842011-07-23T22:16:02.702+05:302011-07-23T22:16:02.702+05:30ഏറെ സന്തോഷം നല്കുന്ന ഒന്ന്.നാമൂസും നാമൂസിന്റെ തൌ...ഏറെ സന്തോഷം നല്കുന്ന ഒന്ന്.
നാമൂസും നാമൂസിന്റെ തൌദാരവും ഈ ഇരിപ്പിടത്തിനു താഴെയായി ഇരിപ്പുണ്ട്.
മാഷേ... എന്നെയും ശ്രദ്ധിക്കണേ..!!നാമൂസ്http://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-78516821535460845262011-07-23T22:43:01.282+05:302011-07-23T22:43:01.282+05:30നല്ല കാര്യം ഇതാ ഞാൻ ഇവിടെനല്ല കാര്യം ഇതാ ഞാൻ ഇവിടെജുവൈരിയ സലാംhttp://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-87434862977004382022011-07-23T22:45:10.424+05:302011-07-23T22:45:10.424+05:30“ഓ... ഒരു എം. കൃഷ്ണൻ നായർ വന്നിരിക്കുന്നു!”“എന്റെ ...“ഓ... ഒരു എം. കൃഷ്ണൻ നായർ വന്നിരിക്കുന്നു!”
“എന്റെ ബ്ലോഗ്, എനിക്കിഷ്ടമുള്ള പോലെ എഴുതും. സൌകര്യമുള്ളവൻ വായിച്ചാൽ മതി!”
“ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?”

ഈ ചോദ്യങ്ങളൊക്കെ പ്രതീക്ഷിച്ചുകൊള്ളുക. മുമ്പൊരാൾ സാഹിത്യവാരഫലം പോലെ ബ്ലോഗ് വാരഫലം നടത്തിയിരുന്നു. അയാൾക്ക് പതിവായി കിട്ടിയിരുന്ന കമന്റുകൾ ഈവിധമായിരുന്നു.

പുതിയ സംരഭത്തിനു എല്ലാവിധ ആശംസകളും.അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-12421678123972165872011-07-23T22:48:28.645+05:302011-07-23T22:48:28.645+05:30ഹ ഹ ..അലി ..ഇത്തരം തമാശകള്‍ ഏതെല്ലാം ഗുദാമുകളില്‍ ...ഹ ഹ ..അലി ..ഇത്തരം തമാശകള്‍ ഏതെല്ലാം ഗുദാമുകളില്‍ നിന്ന് വരും എന്ന് നോക്കാല്ലോ ..തെറി കിട്ടും എന്നാകും ചിലപ്പോള്‍ എന്റെ വാര ഫലം ..ജാതകത്തില്‍ ഉള്ളതല്ലേ അനുഭവിക്യ ..അത്രാ ന്നെ ,,ഹൈ ഹൈ ..:)രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30087067176098144532011-07-23T23:00:13.587+05:302011-07-23T23:00:13.587+05:30@@ഹോ! ഇത്രവേഗം രമേശ്ഭായ് ഒരു ചൂരലുമായി വന്നല്ലോ!ന...@@
ഹോ!
ഇത്രവേഗം രമേശ്ഭായ് ഒരു ചൂരലുമായി വന്നല്ലോ!
നന്നായി ഈ തുടക്കം.

ഓം ബ്ലോഗായ പോസ്റ്റായ കമന്റായ തല്ലായ തെറിയായ സ്വാഹ!
ഇനി ഭായീടെ കാര്യം കട്ടപ്പൊഹ!

**K@nn(())raan*خلي وليhttp://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-29471072082453247092011-07-23T23:13:33.768+05:302011-07-23T23:13:33.768+05:30ഞാന്‍ ഇപ്പോളെ ഹാജര്‍ ... ഇന്ന് തന്നെ എനിക്കിട്ടൊരു...ഞാന്‍ ഇപ്പോളെ ഹാജര്‍ ... ഇന്ന് തന്നെ എനിക്കിട്ടൊരു പണി ബ്ലോഗില്‍ തന്നിട്ടുണ്ടല്ലോ ഹി ഹി ആ അത് തന്നെ (കുഞ്ഞു കഥ എന്ന പേരും കവിതയെഴുത്തും)എന്റെ ശനി ദശ കൂടി നോക്കുമല്ലോ. ദേ ഞാന്‍ ഇവിടെ ഉണ്ട് http://arjunstories.blogspot.commad|മാഡ്-അക്ഷരക്കോളനി.കോംhttp://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-30236409773433319592011-07-23T23:19:20.549+05:302011-07-23T23:19:20.549+05:30വളരെ നല്ല കാര്യം ഒരു പാട് പഠിക്കാമല്ലോ വടി വെട്ടി...വളരെ നല്ല കാര്യം ഒരു പാട് പഠിക്കാമല്ലോ
വടി വെട്ടിക്കോ ...തയാറാണ്
ആശംസകള്‍Pradeep paimahttp://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-47955338583827085692011-07-23T23:29:37.821+05:302011-07-23T23:29:37.821+05:30ഇതുവളരെ നല്ലകാര്യമാണു രമേശേട്ടാ...ആരെങ്കിലും ചൂണ്ട...ഇതുവളരെ നല്ലകാര്യമാണു രമേശേട്ടാ...
ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ എനിക്കെന്റെ ന്യൂനതകൾ കണ്ടെത്താൻ കഴിയൂ. താങ്കളിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്.moideen angadimugarhttp://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-23152573325750232532011-07-23T23:34:38.057+05:302011-07-23T23:34:38.057+05:30കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും കൃഷ്ണന്...കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും കൃഷ്ണന് നായര്‍ സാര്‍ സാഹിത്യവാരഫലം എഴുതിയിരുന്നതുപോലെ ബ്ലോഗ് എഴുത്തിലും പരീക്ഷിക്കാവുന്നതാണ്. അങ്ങിനെ ഒന്ന് ഇവിടെ ആവശ്യമാണ്. നല്ല സംരംഭം.

ഇങ്ങിനെ വിലയിരുത്തല്‍ നടക്കുമ്പോള്‍ പുലി ബ്ലോഗര്‍മാരുടെ ബ്ലോഗുകള്‍ മാത്രമാണോ പരിഗണനക്കെടുക്കക. ഉറുമ്പിനേക്കാളും ചെറിയ ഞങ്ങള്‍ ചില ബ്ലോഗര്‍മാരുടെ പാവം ബ്ലോഗുകളും വല്ലപ്പോഴുമൊന്ന് പരിഗണിക്കണേ.Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-67365951821380095472011-07-23T23:41:34.894+05:302011-07-23T23:41:34.894+05:30@@പ്രദീപ് കുമാര്‍ :ബ്ലോഗിങ്ങില്‍ പുലി ,പുപ്പുലി ത...@@പ്രദീപ് കുമാര്‍ :ബ്ലോഗിങ്ങില്‍ പുലി ,പുപ്പുലി തുടങ്ങിയ വിശേഷണങ്ങള്‍ ആര് എന്തിനു വേണ്ടി ഉപയോഗിച്ച് തുടങ്ങി എന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാവരും നന്നായി എഴുതണം നല്ല അഭിപ്രായം കേള്‍പ്പിക്കണം എന്നാണു ആഗ്രഹിക്കുന്നത്.അതിനുള്ള പരിശ്രമം ഇല്ലാതെയാണ് പലരുടെയും ആഗ്രഹം എന്നുള്ളത് മാത്രമാണു പോരായ്മ.നന്നായി എഴുതി പേരെടുത്ത ആളുകളേക്കാള്‍ തുടക്കാര്‍ക്ക് ആണ് കൂടുതല്‍ പരിഗണയും പ്രോത്സാഹനവും വേണ്ടത് ,,അല്ലെ :)രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-55732754192102128882011-07-23T23:59:43.909+05:302011-07-23T23:59:43.909+05:30നല്ല ഒരു കാല്‍വെപ്പ് ......എല്ലാ ആശംസകളും ..........നല്ല ഒരു കാല്‍വെപ്പ് ......എല്ലാ ആശംസകളും ........

http://www.vattapoyilvalillapuzha.blogspot.com/ABDULJABBAR VATTAPOYILILhttp://www.vattapoyilvalillapuzha.blogspot.comnoreply@blogger.comtag:blogger.com,1999:blog-3669294194121201067.post-17533638567318027022011-07-24T00:30:36.669+05:302011-07-24T00:30:36.669+05:30മാഷേ... എനിക്ക് കണ്ടകശ്ശനിയാ..... !!!മാഷേ... എനിക്ക് കണ്ടകശ്ശനിയാ..... !!!വേദാത്മിക പ്രിയദര്‍ശിനിhttp://www.blogger.com/profile/12202840410160926359noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-76293609613409374182011-07-24T00:41:52.770+05:302011-07-24T00:41:52.770+05:30രമേശേട്ടാ, ധീരമായ തീരുമാനം! ഇതിനു പ്രാപ്തിയുള്ള പല...രമേശേട്ടാ, ധീരമായ തീരുമാനം! ഇതിനു പ്രാപ്തിയുള്ള പലരും അടി ഇരന്നു വാങ്ങണോ എന്ന് കരുതി മടിച്ച് നിൽക്കുകയാണു.

ഞാൻ ബൂലോകത്ത് മൂന്ന് മാസം മാത്രം പ്രായമായ ശിശുവാണു. എൻട്രൻസ് കോച്ചിങ്ങിനു പി.സി.തോമസ്, എന്ന പോലെ ഇവിടെ ആരെ സമീപിയ്ക്കും എന്ന് ആലോചിച്ച് ഇരിയ്ക്കുകയായിരുന്നു.

ഒരു തളിർ വെറ്റിലയിൽ, നാലണ തുട്ട് തന്നെ വെച്ച് എന്റെ ബ്ലോഗിനെ സമർപ്പിയ്ക്കുന്നു.
www.angelvoiceonline.blogspot.comBiju Davishttp://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-22563523247946510262011-07-24T01:10:20.268+05:302011-07-24T01:10:20.268+05:30‘...എനിക്കുശേഷം ശക്തനായ ഒരാൾ വരും. ഇടയന്മാരുടെ നായ...‘...എനിക്കുശേഷം ശക്തനായ ഒരാൾ വരും. ഇടയന്മാരുടെ നായകനായി അവൻ അറിയപ്പെടും. പാപത്തിൽ പശ്ചാത്തപിക്കുന്നവനെ അവൻ സുഖപ്പെടുത്തും.....’(ബൈബിൾ) ‘ധർമ്മോ ജയതി നാധർമ്മഃ സത്യം ജയതി നാനൃതം ക്ഷമാ ജയതി നക്രോധോ വിഷ്ണുർജയതി നാസുരഃ’ മമക്രിയം പാഠമിധം തഥൈവ......സമ്മതിച്ചു മാഷേ, ഈ ധൈര്യത്തിന്. ‘സമയമുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർക്കേ ഇതു സാധിക്കൂ.‘ എങ്കിലും മുകളിൽ പറഞ്ഞതൊക്കെ ഒന്നു ശ്രദ്ധിക്കണേ.നല്ല ആശയമോ നല്ല സന്ദേശമോ ഉള്ള എഴുത്തിന് പ്രാമുഖ്യം കൊടുക്കുക. എന്റെ എല്ലാവിധ ഭാവുകാശംസകളും നേരുന്നു....വി.എ || V.Ahttp://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-15922465501713327982011-07-24T01:14:37.599+05:302011-07-24T01:14:37.599+05:30രമേഷ്ജി..എല്ലാ ഭാവുകങ്ങളും...എന്നെയും കൂടെ ഒന്ന് ...രമേഷ്ജി..എല്ലാ ഭാവുകങ്ങളും...എന്നെയും കൂടെ ഒന്ന് പരിഗണിക്കുമല്ലോ !

( ചൂരല്‍ക്കഷായം കിട്ടിയാലും നന്നാവും എന്ന് തോന്നുന്നില്ല...എന്നാലും ..സലിം കുമാര്‍ പറഞ്ഞപോലെ...എങ്ങാനും ബിരിയാണി ഉണ്ടെങ്കിലോ )Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-66911422140260214592011-07-24T01:14:37.598+05:302011-07-24T01:14:37.598+05:30എന്റെ ബ്ലൊഗിനെ ഈ-യുഗത്തിൽ വിലയിരുത്തിയതിനും പിശകുക...എന്റെ ബ്ലൊഗിനെ ഈ-യുഗത്തിൽ വിലയിരുത്തിയതിനും പിശകുകൾ പറഞ്ഞു തന്നതിനു നന്ദി....yiamhttp://www.blogger.com/profile/04871146169210598996noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-21601637358773232962011-07-24T02:47:08.114+05:302011-07-24T02:47:08.114+05:30എന്തിനായാലും കൂടെത്തന്നെയുണ്ട് മാഷേ.എന്തിനായാലും കൂടെത്തന്നെയുണ്ട് മാഷേ.sidheek Thozhiyoorhttps://profiles.google.com/110372204451538145941noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-32850824392034030712011-07-24T02:47:08.113+05:302011-07-24T02:47:08.113+05:30ശ്രമകരമായ ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത മാഷിനു ആദ്യമ...ശ്രമകരമായ ഇത്തരമൊരു ദൗത്യം ഏറ്റെടുത്ത മാഷിനു ആദ്യമേ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ!

ബൂലോകത്ത് വസ്തുനിഷ്ഠമായ നിരൂപണവും ഉള്‍ക്കാമ്പറിഞ്ഞ അപഗ്രഥനവും നടത്തുന്നവര്‍ പൊതുവേ കുറവാണ്.അത് കൈകാര്യം ചെയ്യനറിവുള്ളവര് പോലും അതിന് മടിക്കുന്നതിനുള്ള കാരണം
ഒരു അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ പോലും പിന്നെ ആബ്ലോഗ്ഗറുടെ കറുത്ത ലിസ്റ്റില്‍ സ്ഥാനം പിടിക്കുകയും സ്ഥാനത്തും അസ്ഥാനത്തും ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്നുള്ളതും പലപ്പോഴും അത് ഒരു തലവേദന പോലെ തുടരും എന്നുമൊക്കെയുള്ള തീര്‍ത്തും ആശാവഹമല്ലാത്ത ഒരു ദുസ് സ്ഥിതി നിലനില്ക്കുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ്.

ഒപ്പം വല്ലാതെ വിമര്‍ശിച്ചാല്‍ തിരികെ കിട്ടുന്ന കമന്റ് നഷ്ടപ്പെടുമെന്നുള്ള ഉള്‍ഭയവും.
അതു കൊണ്ട്ടാണ് സ്ഥിരം കമന്റര്‍മാരുടെ മോശം പോസ്റ്റിനും പലപ്പോഴും പലരും വൈമസ്സ്യത്തോടെയെങ്കിലും കമന്റ് ചാര്‍ത്തുന്നത്.

അക്ഷരത്തെറ്റുകളും വികട പദപ്രയോഗങ്ങളും അസ്ഥാനത്തുള്ള ഉപമകളും കൊണ്ട് മറിമായം നടത്തുന്ന നമ്മുടെ ബൂലോകത്തെ കവികളും കഥാകാരന്മാരും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ
ഇനി സൂക്ഷിച്ചേ എഴുതൂ എന്നനിലയിലേക്ക് കാര്യങ്ങള്‍ വളരെട്ടെ...

അങ്ങയുടെ ഈ ദൗത്യം വിജയകരമായ് മലയാള ഭാഷ അതിന്റെ പൂര്‍ണ്ണ ചൈതന്യത്തോടെ ബ്ലോഗ്ഗുകളില്‍ പരിലസിക്കട്ടെ എന്നാശംസിക്കുന്നു.നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-45663869834265165422011-07-24T07:05:09.489+05:302011-07-24T07:05:09.489+05:30ദൈവമേ പേടിയാവുന്നു...എന്നാലും ആശംസകള്‍..ദൈവമേ പേടിയാവുന്നു...
എന്നാലും ആശംസകള്‍..Reji Puthenpurackalhttp://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-11987674327282616712011-07-24T07:27:26.531+05:302011-07-24T07:27:26.531+05:30കുട്ടികളുടെ ബ്ലോഗാണ് ഞങ്ങളുടേത്..ഞങ്ങളെ പരിഗണിക്കി...കുട്ടികളുടെ ബ്ലോഗാണ് ഞങ്ങളുടേത്..ഞങ്ങളെ പരിഗണിക്കില്ലേ?http://cherapuramups.blogspot.comഎഡിറ്റർhttp://www.blogger.com/profile/04682084444546276390noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-46232448639890472542011-07-24T08:17:50.075+05:302011-07-24T08:17:50.075+05:30വളരെ നല്ല ഉദ്യമം.ആശംസകള്വളരെ നല്ല ഉദ്യമം.ആശംസകള്ജയിംസ് സണ്ണി പാറ്റൂര്‍http://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-69600313411945206802011-07-24T08:48:40.666+05:302011-07-24T08:48:40.666+05:30ആശംസകള്‍............ആശംസകള്‍............നാട്ടുവഴിhttp://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-3669294194121201067.post-82029649790469802582011-07-24T09:27:24.601+05:302011-07-24T09:27:24.601+05:30ആഹാ..ആരൂരേ...!!അവസാനം വടിയെടുക്കാന്‍ തന്നെ തീരുമാന...ആഹാ..
ആരൂരേ...!!അവസാനം വടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ..?ആരെങ്കിലും ഒക്കെ ചോദിക്കാനും പറയാനുമുള്ളത് നല്ലതാ..
എന്തായാലും..ഞാന്‍ റഡി..!ചന്തിക്ക് നാലു പെടകിട്ടാത്തേന്റെ കൊഴപ്പം പലരേം പോലെ എനിക്കുമുണ്ട്.ആയിക്കോ..ചെലപ്പൊ ഞാന്‍ നന്നായാലോ...!!
എല്ലാഭാവുകങ്ങളും നേരുന്നു.!പ്രഭന് ക്യഷ്ണന്http://www.blogger.com/profile/16491011121639977976noreply@blogger.com